x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഏ​ഴം​കു​ളം മാ​ർ ഗ്രി​ഗോ​റി​യോ​സ് പ​ള്ളി​യി​ൽ പെ​രു​ന്നാ​ൾ കൊ​ടി​യേ​റി

വെബ്ഡെസ്ക്
Published: November 8, 2026 10:16 PM IST | Updated: November 8, 2026 10:16 PM IST

ഏ​ഴം​കു​ളം മാ​ർ ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ പ​രു​മ​ല തി​രു​മേ​നി​യു​ടെ ഓ​ർ​മ്മപ്പെരു​ന്നാ​ളി​ന്‍റെ കൊ​ടി​യേ​റ്റ് ഇ​ട​വ​ക വി​കാ​രി ഫാ. ​തോ​മ​സ് വ​ർ​ഗീ​സ് ചാ​വ​ടി​യി​ൽ നി​ർ​വ​ഹി​ക്കു​ന

അ​ടൂ​ര്‍: ഏ​ഴം​കു​ളം മാ​ര്‍ ഗ്രി​ഗോ​റി​യോ​സ് ഓ​ര്‍​ത്ത​ഡോ​ക്‌​സ് പ​ള്ളി​യി​ലെ പെ​രു​ന്നാ​ള്‍ കൊ​ടി​യേ​റ്റ് ഇ​ട​വ​ക വി​കാ​രി ഫാ. ​തോ​മ​സ് വ​ര്‍​ഗീ​സ് ചാ​വ​ടി​യി​ല്‍ നി​ര്‍​വ​ഹി​ച്ചു.  14 വ​രെ​യാ​ണ് പെ​രു​ന്നാ​ള്‍. 12നു ​വൈ​കു​ന്നേ​രം ആ​റി​ന് സ​ന്ധ്യാ​ന​മ​സ്‌​കാ​രം, 6.45ന് ​ഗാ​ന​ശു​ശ്രൂ​ഷ, ഏ​ഴി​ന് ഫാ. ​ജോ​ണ്‍ സ്ലീ​ബാ മു​ഖ​ത്ത​ല വ​ച​ന​ശു​ശ്രൂ​ഷ ന​ട​ത്തും.

13നു ​രാ​വി​ലെ 7.15ന് ​കു​ര്‍​ബാ​ന. ഏ​ബ്ര​ഹാം ഇ​ഞ്ച​ക്ക​ലോ​ടി കോ​ര്‍ എ​പ്പി​സ്‌​കോ​പ്പ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും, വൈ​കു​ന്നേ​രം 5.45ന് ​ഗീ​വ​ര്‍​ഗീ​സ് മാ​ര്‍ പീ​ല​ക്‌​സി​നോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യ്ക്ക് സ്വീ​ക​ര​ണം, ആ​റി​ന് സ്ന്ധ്യാ​പ്രാ​ര്‍​ഥ​ന, 6.45ന് ​പെ​രു​ന്നാ​ള്‍ പ്ര​ദ​ക്ഷി​ണം.
14നു ​രാ​വി​ലെ എ​ട്ടി​ന് ഗീ​വ​ര്‍​ഗീ​സ് മാ​ര്‍ പീ​ല​ക്‌​സി​നോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ മൂ​ന്നി​ന്മേ​ല്‍ കു​ര്‍​ബാ​ന, തു​ട​ര്‍​ന്ന് പെ​രു​ന്നാ​ള്‍ സ​ന്ദേ​ശം, പ്ര​ദ​ക്ഷി​ണം, ഇ​ട​വ​ക​യ്ക്കാ​യി ത​യാ​റാ​ക്കി​യ വെ​ബ്‌​സൈ​റ്റ് ഉ​ദ്ഘാ​ട​നം, നേ​ര്‍​ച്ച​വി​ള​മ്പ്, കൊ​ടി​യി​റ​ക്ക്.
ഇ​ട​വ​ക വി​കാ​രി ഫാ. ​തോ​മ​സ് വ​ര്‍​ഗീ​സ് ചാ​വ​ടി​യി​ല്‍, ട്ര​സ്റ്റി ലി​നു പൈ​നും​മൂ​ട്ടി​ല്‍, സെ​ക്ര​ട്ട​റി തോ​മ​സ് ത​ര​ക​ന്‍ പു​ത്ത​ന്‍​വി​ള​യി​ല്‍, ക​ണ്‍​വീ​ന​ര്‍ ബി​ജു കോ​ട്ടൂ​ര്‍ എ​ന്നി​വ​ര്‍ പെ​രു​ന്നാ​ള്‍ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കും.

Tags : Flag Hoisted Nattuvishesham DistrictNews DeepikaNews

Recent News

Corehub Up