x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ജി സി. ബേ​ബി​യെ ആ​ദ​രി​ച്ചു


Published: November 8, 2026 06:51 AM IST | Updated: November 8, 2026 06:51 AM IST

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ഓ​ഡി​യോ വി​ഷ്വ​ൽ ക​മ്യൂ​ണി​ക്കേ​ഷ​ൻ വി​ഭാ​ഗം ബോ​ർ​ഡ് ഓ​ഫ് സ്റ്റ​ഡീ​സ് അം​ഗ​മാ​യി തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മു​രി​ങ്ങൂ​ർ ഡിം​സ് മീ​ഡി​യ കോ​ളജ് വൈ​സ് പ്രി​ൻ​സി​പ്പൽ ജി​ജ


മുരിങ്ങൂർ: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ഓ​ഡി​യോ വി​ഷ്വ​ൽ ക​മ്യൂ​ണി​ക്കേ​ഷ​ൻ വി​ഭാ​ഗം ബോ​ർ​ഡ് ഓ​ഫ് സ്റ്റ​ഡീ​സ് അം​ഗ​മാ​യി തെര​ ഞ്ഞെ​ടു​ക്ക​പ്പെ​ട്ട, മു​രി​ങ്ങൂ​ർ ഡിം​സ് മീ​ഡി​യ കോ​ളജ് വൈ​സ് പ്രി​ൻ​സി​പ്പൽ ജി​ജി സി. ബേ​ബി​യെ ആ​ദ​രി​ച്ചു.
ഡിം​സ് കോ​ളജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച അ​നു​മോ​ദ​നച്ച​ട​ങ്ങി​ൽ അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും പ​ങ്കെ​ടു​ത്തു. ഡ​യ​റ​ക്ട​ർ ഫാ. ഡോ. ​ആ​ന്‍റ​ണി വ​ട​ക്കേ​ക്ക​ര, പ്രി​ൻ​സി​പ്പൽ ഡോ. ​സി​നോജ് ആ​ന്‍റ​ണി, ഫി​നാ​ൻ​സ് മാ​നേ​ജ​ർ ഫാ . ​ടോം ജോ​ണ്‍ പു​ത്ത​ൻ​പു​ര​ക്ക​ൽ എ​ന്നി​വ​ർ പ്ര സം​ഗിച്ചു.

Tags : Jiji C. Baby nattuvishesham district news deepika news Honored

Recent News

Corehub Up