x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​സ​ഭ​യു​ടെ ന​വ​തി ആ​ഘോ​ഷ​ങ്ങ​ള്‍​ക്കു തു​ട​ക്ക​മാ​യി

വെബ്ഡെസ്ക്
Published: November 8, 2026 07:00 AM IST | Updated: November 8, 2026 07:00 AM IST

ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​സ​ഭ​യു​ടെ ന​വ​തി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം അ​ഡ്വ. തോ​മ​സ് ഉ​ണ്ണി​യാ​ട​ന്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ക്കു​ന്നു. ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ എം.​പി. ജാ​ക്‌​സ​ണ്‍ സമീപം.

ഇ​രി​ങ്ങാ​ല​ക്കു​ട: ന​ഗ​ര​സ​ഭ​യു​ടെ ന​വ​തി ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് തു​ട​ക്ക​മാ​യി. ടൗ​ണ്‍ ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ അ​ഡ്വ. തോ​മ​സ് ഉ​ണ്ണി​യാ​ട​ന്‍ എം​എ​ല്‍​എ ന​വ​തി ആ​ഘോ​ഷ​ങ്ങ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ എം.​പി. ജാ​ക്‌​സ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മു​ന്‍ മ​ന്ത്രി ഡോ. ​ആ​ര്‍. ബി​ന്ദു, മു​ൻ എം​പി പ്ര​ഫ. സാ​വി​ത്രി ല​ക്ഷ്മ​ണ​ന്‍, മു​ന്‍ എം​എ​ല്‍​എ കെ.​യു. അ​രു​ണ​ന്‍​മാ​സ്റ്റ​ര്‍, വി​വി​ധ ക​ക്ഷി നേ​താ​ക്ക​ളാ​യ സോ​മ​ന്‍ ചി​റ്റേ​ത്ത്, വി.​എ. മ​നോ​ജ്കു​മാ​ര്‍, റോ​ക്കി ആ​ളൂ​ക്കാ​ര​ന്‍, എ​ന്‍.​കെ. ഉ​ദ​യ​പ്ര​കാ​ശ്, കൃ​പേ​ഷ് ചെ​മ്മ​ണ്ട, കെ.​എ. റി​യാ​സു​ദീ​ന്‍, കെ.​കെ. ശ​ശി, അ​ജോ ജോ​ണ്‍​സ​ന്‍, പി.​ബി. മ​നോ​ജ് കു​മാ​ര്‍, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍​മാ​രാ​യ വി.​സി. വ​ര്‍​ഗീ​സ്, മി​നി ജോ​സ് ചാ​ക്കോ​ള, ടി.​എ. പോ​ള്‍, റോ​ണി പോ​ള്‍ മാ​വേ​ലി, പ്ര​വീ​ണ്‍​സ് ഞാ​റ്റു​വെ​ട്ടി, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ പി.​വി. ശി​വ​കു​മാ​ര്‍, ടി.​കെ. ഷാ​ജു​ട്ട​ന്‍, കെ.​എ​സ്. പ്ര​സാ​ദ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. വൈ​സ് ചെ​യ​ര്‍​മാ​ന്‍ ചി​ന്ത ധ​ര്‍​മ​രാ​ജ​ന്‍ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി ഇ​ന്‍ ചാ​ര്‍​ജ് ആ​ര്‍. സ​ന്തോ​ഷ്‌​കു​മാ​ര്‍ ന​ന്ദി​യും പ​റ​ഞ്ഞു.

Tags : nattuvishesham district news deepika news Irinjalakuda Municipality anniversary

Recent News

Corehub Up