x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​രി​മ്പു​ഴ പാ​ലം പ​രി​സ​രം ശു​ചീ​ക​രി​ച്ചു

വെബ്ഡെസ്ക്
Published: November 7, 2026 03:18 AM IST | Updated: November 7, 2026 03:18 AM IST

പാ​ലാ​ങ്ക​ര​യി​ല്‍ ക​രി​മ്പു​ഴ പാ​ല​ത്തി​​ന്‍റെ പ​രി​സ​ര ശു​ചീ​ക​ര​ണ പ്ര​വൃ​ത്തി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ. ഹ​ഫ്സ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

എ​ട​ക്ക​ര: നി​ര്‍​മ​ലം 100 ദി​ന ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പാ​ലാ​ങ്ക​ര​യി​ല്‍ ക​രി​മ്പു​ഴ പാ​ല​ത്തി​​ന്‍റെ പ​രി​സ​ര​ത്തെ കാ​ടു​ക​ള്‍ വെ​ട്ടി ശു​ചീ​ക​രി​ച്ചു. ശു​ചീ​ക​ര​ണ പ്ര​വൃ​ത്തി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​​ന്‍റ് ടി.​കെ. ഹ​ഫ്സ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ്ഥി​ര​സ​മി​തി അ​ധ്യ​ക്ഷ കെ. ​സു​ബൈ​ദ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ടി.​സി. ഹ​രി​ദാ​സ​ന്‍, പി.​ ബ​ഷീ​ര്‍, അ​ബ്സ​ത്ത്, മൈ​മൂ​ന, സു​നി​ത പ്ര​കാ​ശ്, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ. ​അ​ഭി​ജി​ത്ത്, എ​ച്ച്‌​ഐ നി​ഷി​ദ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍, ഹ​രി​ത​ക​ര്‍​മ സേ​നാം​ഗ​ങ്ങ​ള്‍, ക്ലീ​ന്‍ മൂ​ത്തേ​ടം, പൊ​തു​ജ​ന​ങ്ങ​ള്‍, ക്ല​ബ് ഭാ​ര​വാ​ഹി​ക​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : cleaned Nattuvishesham DistrictNews DeepikaNews

Recent News

Corehub Up