x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​ഭാ​ത സ​വാ​രി​ക്കാ​ര​നെ തെ​രു​വു​നാ​യ ആ​ക്ര​മി​ച്ചു

വെബ്ഡെസ്ക്
Published: November 8, 2026 10:25 PM IST | Updated: November 8, 2026 10:25 PM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ല്ല: പ്ര​ഭാ​ത ന​ട​ത്ത​ത്തി​നി​ടെ യു​വാ​വി​ന് തെ​രു​വ് നാ​യ​യു​ടെ ക​ടി​യേ​റ്റു. തി​രു​വ​ല്ല ബി​ലീ​വേ​ഴ്‌​സ് ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യ പെ​രി​ങ്ങ​ര കൊ​ച്ചു​പു​ര​യ്ക്ക​ല്‍ വീ​ട്ടി​ല്‍ ര​ഞ്ജി വി. ​തോ​മ​സി​നാ​ണ് ( 33 ) കടിയേറ്റ​ത്. ഇ​ന്ന​ലെ രാ​വി​ലെ ആ​റോ​ടെ കാ​വും​ഭാ​ഗം-​ചാ​ത്ത​ങ്ക​രി റോ​ഡി​ലെ പെ​രി​ങ്ങ​ര വ​ന്ദ​ന​പ്പ​ടി​ക്ക് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം.

പ​തി​വ് പ്ര​ഭാ​ത ന​ട​ത്ത​ത്തി​ന് ഇ​റ​ങ്ങി​യ ര​ഞ്ജി വ​ന്ദ​ന​പ്പ​ടി​യി​ല്‍ എ​ത്തി​യ​പ്പോ​ള്‍ കു​ര​ച്ച് പാ​ഞ്ഞ​ടു​ത്ത നാ​യ ചാ​ടി വീ​ഴു​ക​യാ​യി​രു​ന്നു. വ​ല​തു​കാ​ലി​ന്‍റെ മു​ട്ടി​ന് ക​ടി​യേ​റ്റ​തോ​ടെ നാ​യ​യെ പ്ര​തി​രോ​ധി​ക്കാ​ന്‍ ശ്ര​മി​ച്ചു. ഇ​തോ​ടെ ഇ​ട​ത കൈ​ത്ത​ണ്ട​യ്ക്കും ക​ടി​യേ​റ്റു. നാ​യ​യു​മാ​യു​ള്ള മ​ല്‍​പ്പി​ടി​ത്ത​ത്ത​തി​നി​ടെ നി​ല​ത്തു വീ​ഴു​ക​യും പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. സം​ഭ​വ​സ​മ​യം ഇ​തു​വ​ഴി ക​ട​ന്നു​പോ​യ ബൈ​ക്ക് യാ​ത്രി​ക​ര്‍ വാ​ഹ​നം നി​ര്‍​ത്തി ബ​ഹ​ളം വ​ച്ച​തോ​ടെ നാ​യ ഓ​ടി ക്ഷ​പെ​ട്ടു. പ​രി​ക്കേ​റ്റ ര​ഞ്ജി ബ​ന്ധു​ക്ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ തി​രു​വ​ല്ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി.

Tags : dog ??attacked Nattuvishesham DistrictNews DeepikaNews

Recent News

Corehub Up