x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ ശി​ശു​ദി​നാ​ഘോ​ഷം നടത്തി

വെബ്ഡെസ്ക്
Published: November 8, 2026 01:30 AM IST | Updated: November 8, 2026 01:30 AM IST

നെ​യ്യാ​റ്റി​ൻ​ക​ര ന​ഗ​ര​സ​ഭ​യു​ടെ ശി​ശു​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സംഘടിപ്പിച്ച ക​ലാ​മ​ത്സ​ര​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ക​വി സു​മേ​ഷ് കൃ​ഷ്ണ​ന്‍ നി​ര്‍​വ​ഹി​ക്കു​ന്നു.

നെ​യ്യാ​റ്റി​ന്‍​ക​ര: നെ​യ്യാ​റ്റി​ൻ​ക​ര ന​ഗ​ര​സ​ഭ​യു​ടെ ശി​ശു​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യ ക​ലാ​മ​ത്സ​ര​ങ്ങ​ള്‍​ ആരംഭിച്ചു. ഗ​വ. ജെ​ബി​എ​സി​ല്‍ ക​വി സു​മേ​ഷ് കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. നഗരസഭാ ചെ​യ​ര്‍​പേഴ്സൺ ഡ​ബ്ല്യൂ.​ആ​ര്‍. ഹീ​ബ അ​ധ്യ​ക്ഷ​യാ​യി. വൈ​സ് ചെ​യ​ര്‍​മാ​ന്‍ കെ.​കെ. ഷി​ബു, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍​മാ​രാ​യ എം. ​അ​ലി ഫാ​ത്തി​മ, ആ​ര്‍.​വി. വി​ജ​യ​ബോ​സ്, മ​ഞ്ജു രാ​ജേ​ഷ്, വി.​എ​സ്. സ​ജീ​വ്കു​മാ​ര്‍, എ​സ്. വ​സു​മ​തി, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ സു​പ്രി​യാ മ​ഹേ​ഷ്, അ​ഡ്വ. എ​സ്.​ജെ. പ്ര​ബി​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Children's Day Nattuvishesham DistrictNews DeepikaNews

Recent News

Corehub Up