x
ad
Sun, 30 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോട്ടയ്ക്കുപുറം പള്ളിയിൽ എ​ട്ടു​നോ​ന്പാ​ച​ര​ണം

വെബ് ഡെസ്ക്
Published: August 30, 2026 12:33 AM IST | Updated: August 30, 2026 12:33 AM IST

പ്രതീകാത്മക ചിത്രം

 

ഏ​റ്റു​മാ​നൂ​ർ: കോ​ട്ട​യ്ക്കു​പു​റം സെ​ന്‍റ് മാ​ത്യൂ​സ് പ​ള്ളി​യി​ൽ എ​ട്ടു​നോ​ന്പാ​ച​ര​ണ​വും പ​രി​ശു​ദ്ധ ക​ന്യ​ക​മ​റി​യ​ത്തി​ന്‍റെ പി​റ​വി​ത്തി​രു​നാ​ളും നാ​ളെ മു​ത​ൽ സെ​പ്റ്റം​ബ​ർ എ​ട്ടു​വ​രെ ന​ട​ക്കും.

നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​കാ​രി ഫാ. ​തോ​മ​സ് പ്ലാ​പ്പ​റ​ന്പി​ൽ കൊ​ടി​യേ​റ്റും. എ​ല്ലാ ദി​വ​സ​വും രാ​വി​ലെ ആ​റി​നും വൈ​കു​ന്നേ​രം അ​ഞ്ചി​നും ജ​പ​മാ​ല, മ​ധ്യ​സ്ഥ​പ്രാ​ർ​ഥ​ന, വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം എ​ന്നി​വ​യു​ണ്ടാ​യി​രി​ക്കും.സെ​പ്റ്റം​ബ​ർ എ​ട്ടി​നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് മേ​രി നാ​മ​ധാ​രി​ക​ളു​ടെ സം​ഗ​മം, ജ​പ​മാ​ല, നേ​ർ​ച്ച​വി​ത​ര​ണം എ​ന്നി​വ ന​ട​ക്കും. ഫാ. ​തോ​മ​സ് പ്ലാ​പ്പ​റ​ന്പി​ൽ, സ​ഹ​വി​കാ​രി ഫാ. ​ടോ​ബി​ൻ പ​ള്ളി​ക്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.

Tags : Nattuvishesham DistrictNews DeepikaNews Fast

Recent News

Corehub Up