x
ad
Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​ത്ത​ൻ​പീ​ടി​ക പ​ള്ളി​യി​ൽ എ​ട്ടു​നോ​മ്പാ​ച​ര​ണം

വെബ് ഡെസ്ക്
Published: August 30, 2026 12:01 AM IST | Updated: August 30, 2026 12:01 AM IST

പ്രതീകാത്മക ചിത്രം

പ​ത്ത​നം​തി​ട്ട: പു​ത്ത​ൻ​പീ​ടി​ക സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് വ​ലി​യ​പ​ള്ളി​യി​ൽ എ​ട്ടു​നോ​മ്പാ​ച​ര​ണ​വും ദൈ​വ​മാ​താ​വി​ന്‍റെ ജ​ന​ന​പ്പെ​രു​ന്നാ​ളും ഇ​ന്നു മു​ത​ൽ സെ​പ്റ്റം​ബ​ർ എ​ട്ടു​വ​രെ ന​ട​ക്കും. ഇ​ന്നു രാ​വി​ലെ 7.30ന് ​ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ജോ​ൺ​സ​ൺ ക​ല്ലി​ട്ട​തി​ൽ കോ​ർ​എ​പ്പി​സ്കോ​പ്പ​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ കു​ർ​ബാ​ന, 10.30ന് ​കൊ​ടി​യേ​റ്റ്. നാ​ളെ രാ​ത്രി 7.15ന് ​ഒ​രു​ക്ക​ധ്യാ​നം. ഒ​ന്നു​മു​ത​ൽ എ​ട്ടു​വ​രെ രാ​വി​ലെ 7.30ന് ​മെ​ത്രാ​പ്പോ​ലീ​ത്ത​മാ​രു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ കു​ർ​ബാ​ന​യും മ​ധ്യ​സ്ഥ​പ്രാ​ർ​ഥ​ന​യും. വൈ​കു​ന്നേ​രം 6.30ന് ​സ​ന്ധ്യാ​ന​മ​സ്കാ​രം, 7.30ന് ​വ​ച​ന​ശു​ശ്രൂ​ഷ.

നാ​ലി​നു രാ​വി​ലെ 10ന് ​വ​നി​താ​സം​ഗ​മം നി​റ​വ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് ദീ​നാ​മ്മ റോ​യി ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​ഞ്ചി​നു രാ​വി​ലെ ഒ​ന്പ​തി​ന് യു​വ​ജ​ന​പ്ര​സ്ഥാ​ന​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ട​വ​ക​യി​ലെ അ​ധ്യാ​പ​ക​രെ ആ​ദ​രി​ക്കും.

ഡോ.​ബി​നോ​യ് റ്റി.​തോ​മ​സ് മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കും. ആ​റി​നു ര​ണ്ടി​ന് ഭ​ദ്രാ​സ​ന എ​സ്ഡി​ഒ​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​നി​ധി സം​ഗ​മം അ​ടു​ത്ത​റി​യാം ന​മു​ക്ക്. ഏ​ഴി​ന് വൈ​കു​ന്നേ​രം നാ​ലി​ന് പ​ക​ൽ പ്ര​ദ​ക്ഷി​ണം, ആ​റി​ന് സ​ന്ധ്യാ​ന​മ​സ്കാ​രം, 7.15ന് ​അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം, എ​ട്ടി​ന് പ്ര​ദ​ക്ഷി​ണം, ചെ​മ്പെ​ടു​പ്പ്, ചെ​മ്പി​ൽ അ​രി​യി​ടീ​ൽ. എ​ട്ടി​ന് രാ​വി​ലെ 7.30ന് ​ഗീ​വ​ർ​ഗീ​സ് മാ​ർ പ​ക്കോ​മി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ മൂ​ന്നി​ന്മേ​ൽ കു​ർ​ബാ​ന. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം, ശ്ലൈ​ഹീ​ക​വാ​ഴ്വ്, നേ​ർ​ച്ച​വി​ള​മ്പ് എ​ന്നി​വ​യോ​ടെ തി​രു​നാ​ൾ സ​മാ​പി​ക്കു​മെ​ന്ന് വി​കാ​രി ഫാ.​എ​ബി റ്റി.​സാ​മു​വേ​ൽ, ട്ര​സ്റ്റി തോ​മ​സ് വ​ർ​ഗീ​സ്, സെ​ക്ര​ട്ട​റി വി​കാ​സ് വ​ർ​ഗീ​സ്, പ​ബ്ലി​സി​റ്റി ക​ൺ​വീ​ന​ർ​മാ​രാ​യ റോ​യി തോ​മ​സ്, റെ​ജി ജോ​ർ​ജ്, ത​ങ്ക​ച്ച​ൻ വി.​ജോ​ൺ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

മ​രു​തി​മൂ​ട് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ ഇ​ന്ന് തി​രു​നാ​ൾ കൊ​ടി​യേ​റ്റ്

അ​ടൂ​ർ: മ​രു​തി​മൂ​ട് സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ ജ​ന​ന​ത്തി​രു​നാ​ൾ ആ​ച​ര​ണ​ത്തി​ന് ഇ​ന്ന് കൊ​ടി​യേ​റും. സെ​പ്റ്റം​ബ​ർ എ​ട്ടി​നു സ​മാ​പി​ക്കും

ഇ​ന്നു രാ​വി​ലെ ഒ​ന്പ​തി​ന് പ്ര​ഭാ​ത​ന​മ​സ്കാ​രം, കു​ർ​ബാ​ന, മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന എ​ന്നി​വ​യേ തു​ട​ർ​ന്ന് വി​കാ​രി ഫാ.​വ​ർ​ഗീ​സ് കി​ഴ​ക്കേ​ക്ക​ര കൊ​ടി​യേ​റ്റും.
സെ​പ്റ്റം​ബ​ർ ഒ​ന്നു മു​ത​ൽ എ​ല്ലാ​ദി​വ​സ​വും വൈ​കു​ന്നേ​രം അ​ഞ്ചി​ന് ജ​പ​മാ​ല, സ​ന്ധ്യാ​ന​മ​സ്കാ​രം, കു​ർ​ബാ​ന, വ​ച​ന സ​ന്ദേ​ശം, മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന. ആ​റി​നു വൈ​കു​ന്നേ​രം നാ​ലി​ന് കു​ർ​ബാ​ന​യേ തു​ട​ർ​ന്ന് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം.

ഫാ. ​ജേ​ക്ക​ബ് മാ​ത്യു ഇ​ട​യി​ല​ഴി​ക​ത്ത്, ഫാ. ​ഹാ​നോ​ക്ക് വാ​ലു​തു​ണ്ടി​ൽ, ഫാ.​ജോ​ബ് പ​താ​ലി​ല്‍, ഫാ. ​അ​രു​ണ്‍ ഏ​റ​ത്ത് എ​ന്നി​വ​ർ വി​വി​ധ ദി​വ​സ​ങ്ങ​ളി​ൽ കാ​ർ​മി​ക​രാ​കും. എ​ട്ടി​നു രാ​വി​ലെ 7.30ന് ​പ്ര​ഭാ​ത​ന​മ​സ്‌​കാ​രം, ആ​ഘ​ഷ​മാ​യ വി​ശു​ദ്ധ കു​ര്‍​ബാ​ന, മ​ധ്യ​സ്ഥ​പ്രാ​ർ​ഥ​ന. ഫാ.​ജോ​സ​ഫ് പൂ​വ​ത്തും​ത​റ​യി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് കൊ​ടി​യി​റ​ക്ക്, നേ​ർ​ച്ച വി​ള​ന്പ്.

Tags : Nattuvishesham DistrictNews DeepikaNews Fast

Recent News

Corehub Up