x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ണ​ത്താ​റ്റുപാ​ല​ത്തി​ന്‍റെ പ്ര​വേ​ശ​ന പാ​ത​ ഉ​യ​ർ​ത്തി


Published: November 9, 2026 11:40 PM IST | Updated: November 9, 2026 11:40 PM IST

ന​​ട​​പ്പാ​​ത​​യു​​ടെ താ​​ഴ്ന്ന​ഭാ​​ഗം ടാ​​ർ ചെ​​യ്ത് ഉ​​യ​​ർ​​ത്തു​​ന്നു.

കു​​മ​​ര​​കം: കോ​​ണ​​ത്താ​​റ്റു​പാ​​ല​​ത്തി​​ന്‍റെ കോ​​ട്ട​​യം ഭാ​​ഗ​​ത്തെ താ​​ഴ്‌​​ന്ന പ്ര​​വേ​​ശ​​ന​പാ​​ത ഇ​​ന്ന​​ലെ ടാ​​ർ ചെ​​യ്ത് ഉ​​യ​​ർ​​ത്തി നി​​ർ​​മി​​ച്ചു. ഒ​​രാ​​ഴ്ച​​യി​​ലേ​​റെ​​ത്തെ കാ​​ത്തി​​രി​​പ്പി​​ന് ശേ​​ഷം മ​​ഴ മാ​​റി​​യ​​തോ​​ടെ​​യാ​​ണ് ഇ​​ന്ന​​ലെ ടാ​​റിം​​ഗ് പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​ത്. 15 മീ​​റ്റ​​ർ നീ​​ളം ഒ​​ര​​ടി​​യോ​​ളം ഉ​​യ​​ർ​​ത്തി​​യാ​​ണ് ടാ​​ർ ചെ​​യ്ത​​ത്. ഇ​​ന്ന​​ലെ രാ​​വി​​ലെ ഒ​​മ്പ​​തി​​ന് ആ​​രം​​ഭി​​ച്ച ടാ​​റിം​​ഗ് വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് പൂ​​ർ​​ത്തി​​യാ​​യി.
താ​​ഴ്ന്ന ഭാ​​ഗ​​ത്തെ ഇ​​രു​വ​​ശ​​ത്തു​​മു​​ള്ള ന​​ട​​പ്പാ​​ത ഉ​​യ​​ർ​​ത്താ​​നു​​ള്ള ജോ​​ലി​​ക​​ൾ അ​​വ​​ശേ​​ഷി​​ക്കു​​ന്നു. ഇ​​ത് വാ​​ഹ​​ന ഗ​​താ​​ഗ​​ത​​ത്തെ ബാ​​ധി​​ക്കി​​ല്ല.

Tags : Raised the approach Nattuvishesham Districtnews

Recent News

Corehub Up