x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റാ​ന്നി ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു

വെബ് ഡെസ്ക്
Published: November 9, 2026 11:49 PM IST | Updated: November 9, 2026 11:49 PM IST

റാ​ന്നി ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വം പ​ഴ​കു​ളം മ​ധു എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

വെ​ച്ചൂ​ച്ചി​റ: റാ​ന്നി ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വം പ​ഴ​കു​ളം മ​ധു എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് എ​സ്. ര​മാ​ദേ​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​മോ​ദ് നാ​രാ​യ​ൺ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ക​ലോ​ത്സ​വ സു​വ​നീ​ർ പ്ര​കാ​ശ​നം ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ആ​രോ​ൺ ബി​ജി​ലി പ​ന​വേ​ലി​യും ലോ​ഗോ മ​ത്സ​ര​ത്തി​ൽ വി​ജ​യി​യാ​യ സ​ച്ചി​ൻ സ​തീ​ഷി​നു​ള്ള സ​മ്മാ​ന​ദാ​നം പ​ഴ​വ​ങ്ങാ​ടി പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് പ്ര​മോ​ദ് മ​ന്ദ​മ​രു​തി​യും നി​ർ​വ​ഹി​ച്ചു.

സ്കൂ​ൾ ലോ​ക്ക​ൽ മാ​നേ​ജ​ർ റ​വ. ജോ​ൺ​സ​ൺ അ​ല​ക്സാ​ണ്ട​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം മേ​ഴ്സി ഫി​ലി​പ്പ്, പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ.​വി. വ​ർ​ക്കി, ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ ര​ജി​ത ആ​ർ. നാ​യ​ർ, ഫാ. ​മാ​ത്യു ന​രി​പ്പാ​റ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ആ​റ് വേ​ദി​ക​ളി​ലാ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. സി​എം​എ​സ് എ​ൽ​പി സ്കൂ​ൾ, എ​ടി​എം ഓ​ഡി​റ്റോ​റി​യം, വൈ​എം​സി​എ ഹാ​ൾ, ലി​റ്റി​ൽ എ​ഞ്ച​ൽ​സ് ഹാ​ൾ, സെ​ന്‍റ് ജോ​സ​ഫ് ച​ർ​ച് പാ​രീ​ഷ് ഹാ​ൾ, ക്ഷീ​രോ​ത്പാ​ദ​ക​സം​ഘം മി​നി ഹാ​ൾ എ​ന്നി​വ​യാ​ണ് വേ​ദി​ക​ൾ.

Tags : district Arts Festival Inaugurated Nattuvishesham DistrictNews

Recent News

Corehub Up