x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​ട്ട​മ്മ​യോ​ട് ലൈ​ംഗി​കാ​തി​ക്ര​മം: പ്ര​തി അ​റ​സ്റ്റി​ല്‍

വെബ് ഡെസ്ക്
Published: November 9, 2026 11:25 PM IST | Updated: November 9, 2026 11:25 PM IST

അ​ഞ്ച​ല്‍ : വീ​ട്ട​മ്മ​യോ​ട് ലൈ​ംഗി​കാ​തി​ക്ര​മം കാ​ട്ടി​യ കാ​പ്പാ കേ​സ് പ്ര​തി ഇ​ട​മു​ള​ക്ക​ല്‍ ഇ​ട​യം സ്വ​ദേ​ശി ബി​നു എ​ന്ന നി​ക്ക​ര്‍ ബി​നു പി​ടി​യി​ല്‍. മു​മ്പ് സ​മാ​ന​മാ​യ കേ​സി​ല്‍ ജ​യി​ലി​ല്‍ ക​ഴി​ഞ്ഞ ബി​നു അ​ടു​ത്തി​ടെ ഇ​ട​യ​ത്തെ ലൈ​ബ്ര​റി​യി​ല്‍ അ​ക്ര​മം കാ​ട്ടി​യ​തി​നും പി​ടി​യി​ലാ​യി​രു​ന്നു.

2025 ല്‍ ​കാ​പ്പാ കേ​സി​ല്‍ നാ​ടു​ക​ട​ത്തി​യി​രു​ന്നു. ജ​യി​ലി​ല്‍ നി​ന്നു പു​റ​ത്തി​റ​ങ്ങു​ന്ന ഇ​യാ​ള്‍ വീ​ണ്ടും സ്ത്രീ​ക​ള്‍​ക്ക് നേ​രെ ലൈ​ംഗി​കാ​തി​ക്ര​മം ന​ട​ത്തു​ന്ന​ത് പ​തി​വാ​ണ്. പൊലിസ് സ്റ്റേ​ഷ​നി​ല്‍ എ​ത്തി​ച്ച പ്ര​തി ബി​നു സ്റ്റേ​ഷ​നി​ലും പു​റ​ത്തും അ​തി​ക്ര​മം കാ​ട്ടി, ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്താ​ന്‍ ശ്ര​മി​ച്ച പ്രാ​ദേ​ശി​ക മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ന് നേ​രെ​യും ഇ​യാ​ള്‍ ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ടു.
ഏ​റെ പ​ണി​പ്പെ​ട്ട് ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ​യാ​ണ് പ്ര​തി​യെ പൊലിസ് ജീ​പ്പി​ല്‍ ക​യ​റ്റി​കോ​ട​തി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യ​ത്.

 

Tags : Sexual assault Nattuvishesham Districtnews

Recent News

Corehub Up