x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടി.​എം. ജേ​ക്ക​ബി​നെ അ​നു​സ്മ​രി​ച്ചു

വെബ് ഡെസ്ക്
Published: November 9, 2026 11:18 PM IST | Updated: November 9, 2026 11:18 PM IST

ടി.എം. ജേക്കബ് അനുസ്മരണം ക​ല്ല​ട ഫ്രാ​ൻ​സി​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കൊ​ല്ലം: മു​ൻ​മ​ന്ത്രി ടി.​എം. ജേ​ക്ക​ബി​ന്‍റെ 15-ാം അ​നു​സ്മ​ര​ണം കേ​ര​ള കോ​ൺ​ഗ്ര​സ് കു​ണ്ട​റ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി.
മി​ക​ച്ച നി​യ​മ​സ​ഭാ സാ​മാ​ജിക​നും ക​ഴി​വു​ള്ള ഭ​ര​ണ ത​ന്ത്ര​ജ്ഞ​നും ദീ​ർ​ഘ​വീ​ക്ഷ​ണ​മു​ള്ള സം​ഘാ​ട​ക​നും ആ​യി​രു​ന്നു ടി.എം. ജേ​ക്ക​ബെന്ന് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു​കൊ​ണ്ട് കേ​ര​ള കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക​ല്ല​ട ഫ്രാ​ൻ​സി​സ് പ​റ​ഞ്ഞു.
യോ​ഗ​ത്തി​ൽ കു​ണ്ട​റ നി​യോ​ജ​ക മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​എം. സ്റ്റീ​ഫ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വ​നി​താ കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഫാ​ത്തി​മ ബാ​ബു, ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ബ​ദ​റു​ദീ​ൻ, മി​നി സ​ത്യ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ പ​ട​പ്പ​ക്ക​ര യേ​ശു​ദാ​സ​ൻ, റീ​സ് ഫ്രാ​ൻ​സി​സ്, കു​ണ്ട​റ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കാ​ഞ്ഞി​ര​കോ​ട് ഫ്രാ​ൻ​സി​സ്, ഇ​ള​മ്പ​ള്ളൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പെ​രു​മ്പു​ഴ സു​രേ​ഷ്, പെ​രി​നാ​ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ന​ന്തി​രി​ക്ക​ൽ ജോ​സ്, വേ​റെ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​യ​ൽ ജോ​സ്, ടി.​ഡി. സ​റി​ൽ, പ​സ്കാ​ൾ, സാ​ബു സാ​മു​വ​ൽ, എ.​ടി. വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

 

Tags : T.M. Jacob Nattuvishesham Districtnews

Recent News

Corehub Up