x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഞ്ച​ല്‍ ഉ​പ​ജി​ല്ലാ സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ന് തി​രി​തെ​ളി​ഞ്ഞു

വെബ് ഡെസ്ക്
Published: November 9, 2026 11:26 PM IST | Updated: November 9, 2026 11:26 PM IST

ക​ലോ​ത്സ​വം സി. ​അ​ജ​യ​പ്ര​സാ​ദ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

അ​ഞ്ച​ല്‍ : അ​ഞ്ച​ല്‍ ഉ​പ​ജി​ല്ല ാ സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ന് തി​രി​തെ​ളി​ഞ്ഞു. ക​ര​വാ​ളൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡോ. ​ശ​ര​ത് കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​സി. അ​ജ​യ​പ്ര​സാ​ദ് എം​എ​ല്‍​എ ക​ലോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ര്‍. ല​താ​ദേ​വി മു​ഖ്യാ​തി​ഥി​യാ​യി.

അ​ഞ്ച​ല്‍ ഉ​പ​ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫി​സ​ര്‍ ജ​ഹ്ഫ​റു​ദീ​ന്‍, അ​ഞ്ച​ല്‍ ബി​പി​സി സു​ബീ​ഷ് ജോ​ര്‍​ജ്, വി​വി​ധ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റുമാ​ര്‍, ജ​ന​പ്ര​തി​നി​ധി​ക​ള്‍, വി​വി​ധ അ​ധ്യാ​പ​ക സം​ഘ​ട​ന നേ​താ​ക്ക​ന്മാ​ര്‍, സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍, പി​ടി​എ അം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.​ക​ലോ​ത്സ​വ​ത്തി​നാ​യി ലോ​ഗോ രൂ​പ​ക​ല്‍​പ​ന ചെ​യ്ത മാ​സ്റ്റ​ര്‍ നി​തി​ന്‍ കൃ​ഷ്ണ​യെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു. ഈ​മാ​സം 11 വ​രെ ക​ര​വാ​ളൂ​ര്‍ എ​എം​എം എ​ച്ച്എ​സ് ഗ​വ. എ​ല്‍​പി സ്‌​കൂ​ള്‍ എ​ന്നി​വി​ട​ങ്ങളി​ലെ ആ​റ് വേ​ദി​ക​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കു​ക. ശ​നി​യാ​ഴ്ച ര​ച​ന, ഡ്രോ​യിം​ഗ് ഉ​ള്‍​പ്പ​ടെ​യു​ള്ള മ​ത്സ​ര​ങ്ങ​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ചി​രു​ന്നു. സ​ബ്ജി​ല്ല​യി​ലെ 80 സ്‌​കൂ​ളു​ക​ളി​ല്‍ നി​ന്നാ​യി അ​യ്യാ​യി​ര​ത്തോ​ളം പ്ര​തി​ഭ​ക​ളാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്.

 

Tags : inaugurated Nattuvishesham Districtnews

Recent News

Corehub Up