x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ട്ടു​പ​ന്നി ക​പ്പകൃ​ഷി ന​ശി​പ്പി​ച്ചു

വെബ്ഡെസ്ക്
Published: November 8, 2026 02:35 AM IST | Updated: November 8, 2026 02:35 AM IST

ക​ർ​ഷ​ക​ൻ താ​മ​ര​ക്കാ​ട്ട് ബാ​ബു​വി​ന്‍റെ ക​പ്പ കൃ​ഷി കാ​ട്ടു​പ​ന്നി​ക​ൾ ന​ശി​പ്പി​ച്ച നി​ല​യി​ൽ.

 കൂ​രാ​ച്ചു​ണ്ട്: കാ​ട്ടു​പ​ന്നി ക​പ്പ കൃ​ഷി ന​ശി​പ്പി​ച്ചു. കൂ​രാ​ച്ചു​ണ്ട് ടൗ​ണി​ലെ പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന ക​ർ​ഷ​ക​ൻ താ​മ​ര​ക്കാ​ട്ട് ബാ​ബു​വി​ന്‍റെ വീ​ടി​നു സ​മീ​പ​ത്തു​ള്ള കൃ​ഷി​യാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം കാ​ട്ടു​പ​ന്നി​ക​ൾ ന​ശി​പ്പി​ച്ച​ത്.

പ​ഞ്ചാ​യ​ത്തി​ൽ മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് കാ​ട്ടു​പ​ന്നി വേ​ട്ട ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ഇ​പ്പോ​ൾ കാ​ട്ടു​പ​ന്നി​ക​ളു​ടെ ക​ട​ന്നാ​ക്ര​മ​ണം അ​നു​ദി​നം വ​ർ​ധി​ച്ചു​വ​രി​ക​യാ​ണ്. പ​ക​ൽ​സ​മ​യം പോ​ലും ആ​ൾ​ക്കാ​ർ പു​റ​ത്തി​റ​ങ്ങാ​ൻ ഭ​യ​പ്പെ​ടു​ക​യാ​ണ്. കാ​ട്ടു​പ​ന്നി വേ​ട്ട വീ​ണ്ടും ന​ട​ത്താ​ൻ വേ​ണ്ട അ​ടി​യ​ന്ത​ര ന​ട​പ​ടി അ​ധി​കൃ​ത​ർ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Tags : Wild boars Nattuvishesham DistrictNews DeepikaNews

Recent News

Corehub Up