x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം​ഡി​എം​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ

വെബ്ഡെസ്ക്
Published: November 8, 2026 06:05 AM IST | Updated: November 8, 2026 06:05 AM IST

കെ.​എ​ൻ. ഹാ​ഷിം


ചോ​റ്റാ​നി​ക്ക​ര: എം​ഡി​എം​എ​യും ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ലായി. എ​ട​വ​ന​ക്കാ​ട് ക​ല്ലു​ങ്ക​ൽ വീ​ട്ടി​ൽ കെ.​എ​ൻ. ഹാ​ഷിമിനെ (33) ആണ് ചോ​റ്റാ​നി​ക്ക​ര പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
വെ​ള്ളിയാഴ്ച രാ​ത്രി പ​ത്തോ​ടെ തി​രു​വാ​ങ്കു​ളം - മൂ​വാ​റ്റു​പു​ഴ റോ​ഡി​ൽ മാ​മ​ല​യി​ൽ പൊ​ലി​സ് സം​ഘം വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ കാറിലെ ത്തിയ യു​വാ​വി​നെ 0.55 ഗ്രാം ​എം​ഡി​എം​എ​യും 0.97 ഗ്രാം ​ക​ഞ്ചാ​വു​മാ​യി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

Tags : man arrested nattuvishesham district news deepika news Young man arrested with MDMA

Recent News

Corehub Up