പു​തി​യ ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി പാ​ന​സോ​ണി​ക് ‌
കൊ​​​ച്ചി: ഓ​​​ണം സീ​​​സ​​​ണ്‍ ല​​​ക്ഷ്യ​​​മി​​​ട്ട് പാ​​​ന​​​സോ​​​ണി​​​ക് പു​​​തി​​​യ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. ടി​​​വി, റെ​​​ഫ്രി​​​ജ​​​റേ​​​റ്റ​​​ർ, വാ​​​ഷിം​​​ഗ് മെ​​​ഷീ​​​ൻ, എ​​​യ​​​ർ ക​​​ണ്ടീ​​​ഷ​​ണ​​​ർ, മൈ​​​ക്രോ​​​വേ​​​വ്, ഓ​​​ഡി​​​യോ സി​​​സ്റ്റം തു​​​ട​​​ങ്ങി​​​യ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ പു​​​തി​​​യ മോ​​​ഡ​​​ലു​​​ക​​​ൾ ക​​​ന്പ​​​നി അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്.

ന​​​റു​​​ക്കെ​​​ടു​​​പ്പി​​​ലൂ​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​വ​​​ർ​​​ക്കു ജ​​​പ്പാ​​​നി​​​ലേ​​​ക്ക് സൗ​​​ജ​​​ന്യ യാ​​​ത്ര, കേ​​​ര​​​ള​​​ത്തി​​​ലെ 51 വീ​​​ടു​​​ക​​​ൾ​​​ക്കു മേ​​​ക്കോ​​​വ​​​ർ എ​​​ന്നീ സ​​​മ്മാ​​​ന​​​ങ്ങ​​​ളു​​​മുണ്ട്. തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ​​​ക്ക് എ​​​ക്സ്റ്റ​​​ൻ​​​ഡ​​​ഡ് വാ​​​റ​​​ണ്ടി​​​യും കാ​​​ഷ്ബാ​​​ക്കും ക​​​ണ്‍​സ്യൂ​​​മ​​​ർ ഫി​​​നാ​​​ൻ​​​സ് ഓ​​​ഫ​​​റു​​​ക​​​ളും ന​​​ല്​​​കും.