മൃഗഡോക്ടറെ വിളിക്കാം
മൃഗഡോക്ടറെ വിളിക്കാം
കോവിഡ് പശ്ചാത്തലത്തിൽ വളർത്തുമൃഗ സംരക്ഷണവുമായി ബന്ധപ്പെട്ട ചികിത്സാ ഉപദേശങ്ങൾക്ക് മൃഗഡോക്ടറെ വിളിക്കാം. മൃഗസംരക്ഷണ വകുപ്പാണ് ജില്ലാതലത്തിൽ ടെലി വെറ്ററിനറി സംവിധാനം ഏർപ്പെടുത്തുന്നത്.

ഫോണ്‍ നന്പരുകൾ:

തിരുവനന്തപുരം : 0471- 2302643

പത്തനംതിട്ട : 0468- 2270908

കോട്ടയം : 0481- 2564623

എറണാകുളം : 0484- 2351264

പാലക്കാട് : 94473 03310


കോഴിക്കോട് : 0495- 2368349

കണ്ണൂർ : 0497- 2700184

കൊല്ലം : 0474- 2795076

ആലപ്പുഴ : 0477 -2252635

ഇടുക്കി : 0486-2223878

തൃശൂർ : 0487-2440232

മലപ്പുറം : 0483- 273 4815

വയനാട് : 04936-202729

കാസർഗോഡ് : 04994-224624