തെങ്ങു ചങ്ങാതിക്കൂട്ടം
തൃശൂർ കൃഷിവിജ്ഞാന കേന്ദ്രം ന്ധതെങ്ങു ചങ്ങാതിക്കൂട്ടം’ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ആദ്യ ബാച്ചിൽ 20 പേർക്കാണ് പ്രവേശനം. താത്പര്യമുള്ളവർ കൃഷി വിജ്ഞാന കേന്ദ്രവുമായി ബന്ധപ്പെടണം. പ്രവൃ ത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ അഞ്ചു വരെയാണു വിളിക്കേണ്ടത്.
ഫോണ്‍: 94004 83 754.