തേനീച്ച കോളനികൾ വില്പനയ്ക്ക്
തേനീച്ച കോളനികൾ  വില്പനയ്ക്ക്
കേരള കാർഷിക സർവകലാശാല വെള്ളായണി തേനീച്ച പരാഗണ ഗവേഷണ കേന്ദ്രത്തിൽ നിന്ന് രോഗവിമുക്തമായ തേനീച്ച കോളനികൾ 1400 രൂപ നിരക്കിൽ വിൽപനയ്ക്ക് ലഭ്യമാണ്.

ആവശ്യമുള്ളവർ മുൻകൂർ രജിസ്റ്റർ ചെയ്യണം.

ഫോണ്‍: 9744660642.