x
ad
Fri, 20 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പതിനഞ്ചാം പദ്ധതിയും സാമ്പത്തികവളർച്ചയും

ഡോ. ​​​​​​​​​​ജോ​​​​​​​​​​സ് ചാ​​​​​​​​​​ത്തു​​​​​​​​​​കു​​​​​​​​​​ളം, ഡോ. ​​​​​​​​​​എ.​​​​​​​എം. ​​​ജോ​​​​​​​​​​സ്
Published: November 20, 2026 01:39 AM IST | Updated: November 20, 2026 01:42 AM IST

പ്രതീകാത്മക ചിത്രം - എഐ

കേ​​​​​​​​​​ര​​​​​​​​​​ള​​​​​​​​​​ത്തി​​​​​​​​​​ന്‍റെ പതിനഞ്ചാം പ​​​​​​​​​​ഞ്ച​​​​​​​​​​വ​​​​​​​​​​ത്സ​​​​​​​​​​ര പ​​​​​​​​​​ദ്ധ​​​​​​​​​​തി​​​​​​​​​​യെ സം​​​​​​​​​​സ്ഥാ​​​​​​​​​​ന​​​​​​​​​​ത്തി​​​​​​​​​​ന്‍റെ മൊ​​​​​​​​​​ത്ത ആ​​​​​​​​​​ഭ്യ​​​​​​​​​​ന്ത​​​​​​​​​​ര ഉ​​​​​​​​​​ത്പാ​​​​​​​​​​ദ​​​​​​​​​​ന​​​​​​​​​​ത്തി​​​​​​​​​​ന്‍റെ (ജി​​​​​​​എ​​​​​​​സ്ഡി​​​​​​​പി) വ​​​​​​​​​​ള​​​​​​​​​​ർ​​​​​​​​​​ച്ച ത്വ​​​​​​​​​​രി​​​​​​​​​​ത​​​​​​​​​​പ്പെ​​​​​​​​​​ടു​​​​​​​​​​ത്തു​​​​​​​​​​ന്ന​​​​​​​​​​തി​​​​​​​​​​നും ഉ​​​​​​​ത്പാ​​​​​​​​​​ദ​​​​​​​​​​ന മേ​​​​​​​​​​ഖ​​​​​​​​​​ല​​​​​​​​​​ക​​​​​​​​​​ളെ ശ​​​​​​​​​​ക്തി​​​​​​​​​​പ്പെ​​​​​​​​​​ടു​​​​​​​​​​ത്തു​​​​​​​​​​ന്ന​​​​​​​​​​തി​​​​​​​​​​നും നി​​​​​​​​​​ക്ഷേ​​​​​​​​​​പം ആ​​​​​​​​​​ക​​​​​​​​​​ർ​​​​​​​​​​ഷി​​​​​​​​​​ക്കു​​​​​​​​​​ന്ന​​​​​​​​​​തി​​​​​​​​​​നും സു​​​​​​​​​​സ്ഥി​​​​​​​​​​ര​​​​​​​​​​മാ​​​​​​​​​​യ തൊ​​​​​​​​​​ഴി​​​​​​​​​​ല​​​​​​​​​​വ​​​​​​​​​​സ​​​​​​​​​​ര​​​​​​​​​​ങ്ങ​​​​​​​​​​ൾ സൃ​​​​​​​​​​ഷ്ടി​​​​​​​​​​ക്കു​​​​​​​​​​ന്ന​​​​​​​​​​തി​​​​​​​​​​നും ല​​​​​​​​​​ക്ഷ്യ​​​​​​​​​​മി​​​​​​​​​​ടു​​​​​​​​​​ന്ന സ​​​​​​​​​​മ​​​​​​​​​​ഗ്ര​​​​​​​​​​മാ​​​​​​​​​​യ സാ​​​​​​​​​​മ്പ​​​​​​​​​​ത്തി​​​​​​​​​​ക പ​​​​​​​​​​രി​​​​​​​​​​വ​​​​​​​​​​ർ​​​​​​​​​​ത്ത​​​​​​​​​​ന പ​​​​​​​​​​രി​​​​​​​​​​പാ​​​​​​​​​​ടി​​​​​​​​​​യാ​​​​​​​​​​യി സ​​​​​​​​​​മീ​​​​​​​​​​പി​​​​​​​​​​ക്കേ​​​​​​​​​​ണ്ട​​​​​​​​​​തു​​​​​​​​​​ണ്ട്. പ​​​​​​​​​​ര​​​​​​​​​​മ്പ​​​​​​​​​​രാ​​​​​​​​​​ഗ​​​​​​​​​​ത​​​​​​​​​​മാ​​​​​​​​​​യ വ​​​​​​​​​​കു​​​​​​​​​​പ്പു​​​​​​​​​​ത​​​​​​​​​​ല പ​​​​​​​​​​ദ്ധ​​​​​​​​​​തിനി​​​​​​​​​​ർ​​​​​​​​​​വ​​​​​​​​​​ഹ​​​​​​​​​​ണ രീ​​​​​​​​​​തി​​​​​​​​​​യി​​​​​​​​​​ൽ​​​​​​​​​​നി​​​​​​​​​​ന്നു മാ​​​​​​​​​​റി, ഓ​​​​​​​​​​രോ വ​​​​​​​​​​കു​​​​​​​​​​പ്പും ജി​​​​​​​​​​ല്ല​​​​​​​​​​യും ത​​​​​​​​​​ദ്ദേ​​​​​​​​​​ശ സ്വ​​​​​​​​​​യം​​​​​​​​​​ഭ​​​​​​​​​​ര​​​​​​​​​​ണ സ്ഥാ​​​​​​​​​​പ​​​​​​​​​​ന​​​​​​​​​​വും സം​​​​​​​​​​സ്ഥാ​​​​​​​​​​ന​​​​​​​​​​ത്തി​​​​​​​​​​ന്‍റെ സാ​​​​​​​​​​മ്പ​​​​​​​​​​ത്തി​​​​​​​​​​കവ​​​​​​​​​​ള​​​​​​​​​​ർ​​​​​​​​​​ച്ച​​​​​​​​​​യി​​​​​​​​​​ൽ നേ​​​​​​​​​​രി​​​​​​​​​​ട്ടു സം​​​​​​​​​​ഭാ​​​​​​​​​​വ​​​​​​​​​​ന ന​​​​​​​​​​ൽ​​​​​​​​​​കു​​​​​​​​​​ന്ന ത​​​​​​​​​​ര​​​​​​​​​​ത്തി​​​​​​​​​​ലു​​​​​​​​​​ള്ള ഏ​​​​​​​​​​കോ​​​​​​​​​​പി​​​​​​​​​​ത​​​​​​​​​​വും ഫ​​​​​​​​​​ലാ​​​​​​​​​​ധി​​​​​​​​​​ഷ്ഠി​​​​​​​​​​ത​​​​​​​​​​വു​​​​​​​​​​മാ​​​​​​​​​​യ വി​​​​​​​​​​ക​​​​​​​​​​സ​​​​​​​​​​ന സ​​​​​​​​​​മീ​​​​​​​​​​പ​​​​​​​​​​നം സ്വീ​​​​​​​​​​ക​​​​​​​​​​രി​​​​​​​​​​ക്കേ​​​​​​​​​​ണ്ട​​​​​​​​​​ത് അ​​​​​​​​​​നി​​​​​​​​​​വാ​​​​​​​​​​ര്യ​​​​​​​​​​മാ​​​​​​​​​​ണ്. സാ​​​​​​​​​​മ്പ​​​​​​​​​​ത്തി​​​​​​​​​​ക ഉ​​​​​​​​​​ത്പാ​​​​​​​​​​ദ​​​​​​​​​​ന​​​​​​​​​​ക്ഷ​​​​​​​​​​മ​​​​​​​​​​ത വ​​​​​​​​​​ർ​​​​​​​​​​ധി​​​​​​​​​​പ്പി​​​​​​​​​​ക്കു​​​​​​​​​​ക, ഉ​​​​​​​​​​ത്പാ​​​​​​​​​​ദ​​​​​​​​​​ന അ​​​​​​​​​​ടി​​​​​​​​​​ത്ത​​​​​​​​​​റ വി​​​​​​​​​​പു​​​​​​​​​​ലീ​​​​​​​​​​ക​​​​​​​​​​രി​​​​​​​​​​ക്കു​​​​​​​​​​ക, നി​​​​​​​​​​ക്ഷേ​​​​​​​​​​പസൗ​​​​​​​​​​ഹൃ​​​​​​​​​​ദ അ​​​​​​​​​​ന്ത​​​​​​​​​​രീ​​​​​​​​​​ക്ഷം സൃ​​​​​​​​​​ഷ്ടി​​​​​​​​​​ക്കു​​​​​​​​​​ക, സം​​​​​​​​​​സ്ഥാ​​​​​​​​​​ന​​​​​​​​​​ത്ത് ല​​​​​​​​​​ഭ്യ​​​​​​​​​​മാ​​​​​​​​​​യ മാ​​​​​​​​​​ന​​​​​​​​​​വ​​​​​​​​​​വി​​​​​​​​​​ഭ​​​​​​​​​​വ​​​​​​​​​​ശേ​​​​​​​​​​ഷി, പ്ര​​​​​​​​​​കൃ​​​​​​​​​​തി​​​​​​​​​​വി​​​​​​​​​​ഭ​​​​​​​​​​വ​​​​​​​​​​ങ്ങ​​​​​​​​​​ൾ, സാ​​​​​​​​​​ങ്കേ​​​​​​​​​​തി​​​​​​​​​​ക​​​​​​​​​​വി​​​​​​​​​​ദ്യ, സാ​​​​​​​​​​മ്പ​​​​​​​​​​ത്തി​​​​​​​​​​ക വി​​​​​​​​​​ഭ​​​​​​​​​​വ​​​​​​​​​​ങ്ങ​​​​​​​​​​ൾ എ​​​​​​​​​​ന്നി​​​​​​​​​​വ ഫ​​​​​​​​​​ല​​​​​​​​​​പ്ര​​​​​​​​​​ദ​​​​​​​​​​മാ​​​​​​​​​​യി വി​​​​​​​​​​നി​​​​​​​​​​യോ​​​​​​​​​​ഗി​​​​​​​​​​ക്കു​​​​​​​​​​ക എ​​​​​​​​​​ന്നി​​​​​​​​​​വ​​​​​​​​​​യി​​​​​​​​​​ലൂ​​​​​​​​​​ടെ ഉ​​​​​​​​​​യ​​​​​​​​​​ർ​​​​​​​​​​ന്ന സാ​​​​​​​​​​മ്പ​​​​​​​​​​ത്തി​​​​​​​​​​ക വ​​​​​​​​​​ള​​​​​​​​​​ർ​​​​​​​​​​ച്ച​​​​​​​​​​യു​​​​​​​​​​ടെ സ്ഥി​​​​​​​​​​ര​​​​​​​​​​മാ​​​​​​​​​​യ പാ​​​​​​​​​​ത​​​​​​​​​​യി​​​​​​​​​​ലേ​​​​​​​​​​ക്ക് കേ​​​​​​​​​​ര​​​​​​​​​​ള​​​​​​​​​​ത്തെ ന​​​​​​​​​​യി​​​​​​​​​​ക്കു​​​​​​​​​​ക​​​​​​​​​​യാ​​​​​​​​​​യി​​​​​​​​​​രി​​​​​​​​​​ക്ക​​​​​​​​​​ണം ഈ ​​​​​​​​​​പ​​​​​​​​​​ദ്ധ​​​​​​​​​​തി​​​​​​​​​​യു​​​​​​​​​​ടെ പ്ര​​​​​​​​​​ധാ​​​​​​​​​​ന ല​​​​​​​​​​ക്ഷ്യം.

വ്യവസായവും സേവനവും കൃഷിയും

കേ​​​​​​​​​​ര​​​​​​​​​​ള​​​​​​​​​​ത്തി​​​​​​​​​​ന്‍റെ വ്യാ​​​​​​​​​​വ​​​​​​​​​​സാ​​​​​​​​​​യി​​​​​​​​​​ക​​​ ഉ​​​​​​​​​​ത്പാ​​​​​​​​​​ദ​​​​​​​​​​ന മേ​​​​​​​​​​ഖ​​​​​​​​​​ല​​​​​​​​​​ക​​​​​​​​​​ളു​​​​​​​​​​ടെ പ​​​​​​​​​​രി​​​​​​​​​​വ​​​​​​​​​​ർ​​​​​​​​​​ത്ത​​​​​​​​​​ന​​​​​​​​​​ത്തി​​​​​​​​​​ന് പ്ര​​​​​​​​​​ത്യേ​​​​​​​​​​ക പ​​​​​​​​​​രി​​​​​​​​​​ഗ​​​​​​​​​​ണ​​​​​​​​​​ന ന​​​​​​​​​​ൽ​​​​​​​​​​കേ​​​​​​​​​​ണ്ട​​​​​​​​​​തു​​​​​​​​​​ണ്ട്. മാ​​​​​​​​​​ന​​​​​​​​​​വ​​​​​​​​​​വി​​​​​​​​​​ഭ​​​​​​​​​​വ​​​​​​​​​​ശേ​​​​​​​​​​ഷി, അ​​​​​​​​​​ടി​​​​​​​​​​സ്ഥാ​​​​​​​​​​ന സൗ​​​​​​​​​​ക​​​​​​​​​​ര്യ​​​​​​​​​​ങ്ങ​​​​​​​​​​ൾ, വി​​​​​​​​​​ദ്യാ​​​​​​​​​​ഭ്യാ​​​​​​​​​​സ സ്ഥാ​​​​​​​​​​പ​​​​​​​​​​ന​​​​​​​​​​ങ്ങ​​​​​​​​​​ൾ, ഭൂ​​​​​​​​​​മി​​​​​​​​​​ശാ​​​​​​​​​​സ്ത്ര​​​​​​​​​​പ​​​​​​​​​​ര​​​​​​​​​​മാ​​​​​​​​​​യ സ്ഥാ​​​​​​​​​​നം തു​​​​​​​​​​ട​​​​​​​​​​ങ്ങി​​​​​​​​​​യ മേ​​​​​​​​​​ഖ​​​​​​​​​​ല​​​​​​​​​​ക​​​​​​​​​​ളി​​​​​​​​​​ൽ സം​​​​​​​​​​സ്ഥാ​​​​​​​​​​ന​​​​​​​​​​ത്തി​​​​​​​​​​ന് ഗ​​​​​​​​​​ണ്യ​​​​​​​​​​മാ​​​​​​​​​​യ അ​​​​​​​​​​നു​​​​​​​​​​കൂ​​​​​​​​​​ല ഘ​​​​​​​​​​ട​​​​​​​​​​ക​​​​​​​​​​ങ്ങ​​​​​​​​​​ളു​​​​​​​​​​ണ്ടെ​​​​​​​​​​ങ്കി​​​​​​​​​​ലും ഉ​​​​​​​​​​ത്പാ​​​​​​​​​​ദ​​​​​​​​​​ന വ്യ​​​​​​​​​​വ​​​​​​​​​​സാ​​​​​​​​​​യ​​​​​​​​​​ങ്ങ​​​​​​​​​​ളു​​​​​​​​​​ടെ അ​​​​​​​​​​ടി​​​​​​​​​​ത്ത​​​​​​​​​​റ കൂ​​​​​​​​​​ടു​​​​​​​​​​ത​​​​​​​​​​ൽ വി​​​​​​​​​​പു​​​​​​​​​​ലീ​​​​​​​​​​ക​​​​​​​​​​രി​​​​​​​​​​ക്കേ​​​​​​​​​​ണ്ട​​​​​​​​​​തു​​​​​​​​​​ണ്ട്. ഭ​​​​​​​​​​ക്ഷ്യ​​​​​​​​​​സം​​​​​​​​​​സ്ക​​​​​​​​​​ര​​​​​​​​​​ണം, ഇ​​​​​​​​​​ല​​​​​​​​​​ക്‌​​​​​​​ട്രോ​​​​​​​ണി​​​​​​​​​​ക്സ്, ഔ​​​​​​​​​​ഷ​​​​​​​​​​ധ​​​​​​​​​​നി​​​​​​​​​​ർ​​​​​​​​​​മാ​​​​​​​​​​ണം, മെ​​​​​​​​​​ഡി​​​​​​​​​​ക്ക​​​​​​​​​​ൽ ഉ​​​​​​​​​​പ​​​​​​​​​​ക​​​​​​​​​​ര​​​​​​​​​​ണ​​​​​​​​​​ങ്ങ​​​​​​​​​​ൾ, റ​​​​​​​​​​ബ​​​​​​​​​​ർ അ​​​​​​​​​​ധി​​​​​​​​​​ഷ്ഠി​​​​​​​​​​ത വ്യ​​​​​​​​​​വ​​​​​​​​​​സാ​​​​​​​​​​യ​​​​​​​​​​ങ്ങ​​​​​​​​​​ൾ, ടെ​​​​​​​​​​ക്സ്റ്റൈ​​​​​​​​​​ൽ​​​​​​​​​​സ്, എ​​​​​​​​​​ൻ​​​​​​​​​​ജി​​​​​​​​​​നി​​​​​​​​​​യ​​​​​​​​​​റിം​​​​​​​ഗ് ഉ​​​​​​​​​​ത്പ​​​​​​​​​​ന്ന​​​​​​​​​​ങ്ങ​​​​​​​​​​ൾ, വ​​​​​​​​​​ള​​​​​​​​​​ർ​​​​​​​​​​ന്നു​​​​​​​​​​വ​​​​​​​​​​രു​​​​​​​​​​ന്ന മ​​​​​​​​​​റ്റ് ഉ​​​​​​​​​​ത്പാ​​​​​​​​​​ദ​​​​​​​​​​ന മേ​​​​​​​​​​ഖ​​​​​​​​​​ല​​​​​​​​​​ക​​​​​​​​​​ൾ എ​​​​​​​​​​ന്നി​​​​​​​​​​വ​​​​​​​​​​യ്ക്ക് പ്ര​​​​​​​​​​ത്യേ​​​​​​​​​​ക പ്രോ​​​​​​​​​​ത്സാ​​​​​​​​​​ഹ​​​​​​​​​​നം ന​​​​​​​​​​ൽ​​​​​​​​​​ക​​​​​​​​​​ണം. ജി​​​​​​​​​​ല്ലാ​​​​​​​​​​ത​​​​​​​​​​ല വ്യ​​​​​​​​​​വ​​​​​​​​​​സാ​​​​​​​​​​യ ക്ല​​​​​​​​​​സ്റ്റ​​​​​​​​​​റു​​​​​​​​​​ക​​​​​​​​​​ൾ വി​​​​​​​​​​ക​​​​​​​​​​സി​​​​​​​​​​പ്പി​​​​​​​​​​ക്കു​​​​​​​​​​ക, നി​​​​​​​​​​ല​​​​​​​​​​വി​​​​​​​​​​ലു​​​​​​​​​​ള്ള സം​​​​​​​​​​രം​​​​​​​​​​ഭ​​​​​​​​​​ങ്ങ​​​​​​​​​​ളു​​​​​​​​​​ടെ ഉ​​​​​​​ത്പാ​​​​​​​​​​ദ​​​​​​​​​​ന​​​​​​​​​​ശേ​​​​​​​​​​ഷി വ​​​​​​​​​​ർ​​​​​​​​​​ധി​​​​​​​​​​പ്പി​​​​​​​​​​ക്കു​​​​​​​​​​ക, പു​​​​​​​​​​തി​​​​​​​​​​യ വ്യ​​​​​​​​​​വ​​​​​​​​​​സാ​​​​​​​​​​യ പാ​​​​​​​​​​ർ​​​​​​​​​​ക്കു​​​​​​​​​​ക​​​​​​​​​​ൾ സ്ഥാ​​​​​​​​​​പി​​​​​​​​​​ക്കു​​​​​​​​​​ക, നി​​​​​​​​​​ക്ഷേ​​​​​​​​​​പ​​​​​​​​​​ക​​​​​​​​​​ർ​​​​​​​​​​ക്ക് ആ​​​​​​​​​​വ​​​​​​​​​​ശ്യ​​​​​​​​​​മാ​​​​​​​​​​യ അ​​​​​​​​​​ടി​​​​​​​​​​സ്ഥാ​​​​​​​​​​ന സൗ​​​​​​​​​​ക​​​​​​​​​​ര്യ​​​​​​​​​​ങ്ങ​​​​​​​​​​ൾ മു​​​​​​​​​​ൻ​​​​​​​​​​കൂ​​​​​​​​​​ട്ടി ഒ​​​​​​​​​​രു​​​​​​​​​​ക്കു​​​​​​​​​​ക എ​​​​​​​​​​ന്നി​​​​​​​​​​വ ഈ ​​​​​​​​​​ത​​​​​​​​​​ന്ത്ര​​​​​​​​​​ത്തി​​​​​​​​​​ന്‍റെ പ്ര​​​​​​​​​​ധാ​​​​​​​​​​ന ഘ​​​​​​​​​​ട​​​​​​​​​​ക​​​​​​​​​​ങ്ങ​​​​​​​​​​ളാ​​​​​​​​​​യി​​​​​​​​​​രി​​​​​​​​​​ക്ക​​​​​​​​​​ണം. സൂ​​​​​​​​​​ക്ഷ്മ, ചെ​​​​​​​​​​റു​​​​​​​​​​കി​​​​​​​​​​ട സം​​​​​​​​​​രം​​​​​​​​​​ഭ​​​​​​​​​​ങ്ങ​​​​​​​​​​ളെ ഇ​​​​​​​​​​ട​​​​​​​​​​ത്ത​​​​​​​​​​രം, വ​​​​​​​​​​ൻ​​​​​​​​​​കി​​​​​​​​​​ട സം​​​​​​​​​​രം​​​​​​​​​​ഭ​​​​​​​​​​ങ്ങ​​​​​​​​​​ളാ​​​​​​​​​​ക്കി ഉ​​​​​​​​​​യ​​​​​​​​​​ർ​​​​​​​​​​ത്തു​​​​​​​​​​ന്ന​​​​​​​​​​തി​​​​​​​​​​നും അ​​​​​​​​​​വ​​​​​​​​​​യു​​​​​​​​​​ടെ ഉ​​​​​​​​​​ത്പാ​​​​​​​​​​ദ​​​​​​​​​​ന​​​​​​​​​​ശേ​​​​​​​​​​ഷി, തൊ​​​​​​​​​​ഴി​​​​​​​​​​ൽ സൃ​​​​​​​​​​ഷ്ടി​​​​​​​​​​ക്കാ​​​​​​​​​​നു​​​​​​​​​​ള്ള ക​​​​​​​​​​ഴി​​​​​​​​​​വ്, ജി​​​​​​​എ​​​​​​​​​​സ്ഡി​​​​​​​പി​​​​​​​​​​യി​​​​​​​​​​ലേ​​​​​​​​​​ക്കു​​​​​​​​​​ള്ള സം​​​​​​​​​​ഭാ​​​​​​​​​​വ​​​​​​​​​​ന എ​​​​​​​​​​ന്നി​​​​​​​​​​വ വ​​​​​​​​​​ർ​​​​​​​​​​ധി​​​​​​​​​​പ്പി​​​​​​​​​​ക്കു​​​​​​​​​​ന്ന​​​​​​​​​​തി​​​​​​​​​​നും പ്ര​​​​​​​​​​ത്യേ​​​​​​​​​​ക പ​​​​​​​​​​ദ്ധ​​​​​​​​​​തി​​​​​​​​​​ക​​​​​​​​​​ൾ ആ​​​​​​​​​​വി​​​​​​​​​​ഷ്ക​​​​​​​​​​രി​​​​​​​​​​ക്കേ​​​​​​​​​​ണ്ട​​​​​​​​​​താ​​​​​​​​​​ണ്.

കേ​​​​​​​​​​ര​​​​​​​​​​ള​​​​​​​​​​ത്തി​​​​​​​​​​ന്‍റെ സാ​​​​​​​​​​മ്പ​​​​​​​​​​ത്തി​​​​​​​​​​കവ​​​​​​​​​​ള​​​​​​​​​​ർ​​​​​​​​​​ച്ച​​​​​​​​​​യി​​​​​​​​​​ൽ സേ​​​​​​​​​​വ​​​​​​​​​​ന​​​​​​​​​​മേ​​​​​​​​​​ഖ​​​​​​​​​​ല നി​​​​​​​​​​ർ​​​​​​​​​​ണാ​​​​​​​​​​യ​​​​​​​​​​ക പ​​​​​​​​​​ങ്ക് തു​​​​​​​​​​ട​​​​​​​​​​ർ​​​​​​​​​​ന്നും വ​​​​​​​​​​ഹി​​​​​​​​​​ക്കേ​​​​​​​​​​ണ്ട​​​​​​​​​​തു​​​​​​​​​​ണ്ട്. പ്ര​​​​​​​​​​ത്യേ​​​​​​​​​​കി​​​​​​​​​​ച്ച് വി​​​​​​​​​​വ​​​​​​​​​​ര​​​​​​​​​​സാ​​​​​​​​​​ങ്കേ​​​​​​​​​​തി​​​​​​​​​​ക​​​​​​​​​​വി​​​​​​​​​​ദ്യ, വി​​​​​​​​​​നോ​​​​​​​​​​ദ​​​​​​​​​​സ​​​​​​​​​​ഞ്ചാ​​​​​​​​​​രം, ആ​​​​​​​​​​രോ​​​​​​​​​​ഗ്യ​​​​​​​​​​ പ​​​​​​​​​​രി​​​​​​​​​​ച​​​​​​​​​​ര​​​​​​​​​​ണം, വി​​​​​​​​​​ദ്യാ​​​​​​​​​​ഭ്യാ​​​​​​​​​​സം, സാ​​​​​​​​​​മ്പ​​​​​​​​​​ത്തി​​​​​​​​​​ക സേ​​​​​​​​​​വ​​​​​​​​​​ന​​​​​​​​​​ങ്ങ​​​​​​​​​​ൾ, വി​​​​​​​​​​ജ്ഞാ​​​​​​​​​​നാ​​​​​​​​​​ധി​​​​​​​​​​ഷ്ഠി​​​​​​​​​​ത വ്യ​​​​​​​​​​വ​​​​​​​​​​സാ​​​​​​​​​​യ​​​​​​​​​​ങ്ങ​​​​​​​​​​ൾ എ​​​​​​​​​​ന്നി​​​​​​​​​​വ​​​​​​​​​​യു​​​​​​​​​​ടെ വി​​​​​​​​​​ക​​​​​​​​​​സ​​​​​​​​​​ന​​​​​​​​​​ത്തി​​​​​​​​​​ന് കൂ​​​​​​​​​​ടു​​​​​​​​​​ത​​​​​​​​​​ൽ ഊ​​​​​​​​​​ന്ന​​​​​​​​​​ൽ ന​​​​​​​​​​ൽ​​​​​​​​​​ക​​​​​​​​​​ണം. ടെ​​​​​​​​​​ക്നോ​​​​​​​​​​ പാ​​​​​​​​​​ർ​​​​​​​​​​ക്ക്, ഇ​​​​​​​​​​ൻ​​​​​​​​​​ഫോ ​​​​​​​​​​പാ​​​​​​​​​​ർ​​​​​​​​​​ക്ക്, സൈ​​​​​​​​​​ബ​​​​​​​​​​ർ​​​​​​​​​​ പാ​​​​​​​​​​ർ​​​​​​​​​​ക്ക് എ​​​​​​​​​​ന്നി​​​​​​​​​​വ​​​​​​​​​​യു​​​​​​​​​​ടെ വി​​​​​​​​​​ക​​​​​​​​​​സ​​​​​​​​​​നം വി​​​​​​​​​​പു​​​​​​​​​​ലീ​​​​​​​​​​ക​​​​​​​​​​രി​​​​​​​​​​ക്കു​​​​​​​​​​ക, ആ​​​​​​​​​​ഗോ​​​​​​​​​​ള ക​​​​​​​​​​മ്പ​​​​​​​​​​നി​​​​​​​​​​ക​​​​​​​​​​ളു​​​​​​​​​​ടെ ഗ്ലോ​​​​​​​​​​ബ​​​​​​​​​​ൽ കേപ്പ​​​​​​​​​​ബി​​​​​​​​​​ലി​​​​​​​​​​റ്റി സെ​​​​​​​​​​ന്‍റ​​​​​​​റു​​​​​​​​​​ക​​​​​​​​​​ൾ സം​​​​​​​​​​സ്ഥാ​​​​​​​​​​ന​​​​​​​​​​ത്തേ​​​​​​​​​​ക്ക് ആ​​​​​​​​​​ക​​​​​​​​​​ർ​​​​​​​​​​ഷി​​​​​​​​​​ക്കു​​​​​​​​​​ക, ആ​​​​​​​​​​ർ​​​​​​​​​​ട്ടി​​​​​​​​​​ഫി​​​​​​​​​​ഷ​​​​​​​​​​ൽ ഇ​​​​​​​​​​ന്‍റ​​​​​​​​​​ലി​​​​​​​​​​ജ​​​​​​​​​​ൻ​​​​​​​​​​സ് ഉ​​​​​​​​​​ൾ​​​​​​​​​​പ്പടെ​​​​​​​​​​യു​​​​​​​​​​ള്ള ന​​​​​​​​​​വീ​​​​​​​​​​ന സാ​​​​​​​​​​ങ്കേ​​​​​​​​​​തി​​​​​​​​​​ക​​​​​​​​​​വി​​​​​​​​​​ദ്യ​​​​​​​​​​ക​​​​​​​​​​ളെ പ്രോ​​​​​​​​​​ത്സാ​​​​​​​​​​ഹി​​​​​​​​​​പ്പി​​​​​​​​​​ക്കു​​​​​​​​​​ക, ക​​​​​​​​​​യ​​​​​​​​​​റ്റു​​​​​​​​​​മ​​​​​​​​​​തി അ​​​​​​​​​​ധി​​​​​​​​​​ഷ്ഠി​​​​​​​​​​ത ഐ​​​​​​​ടി മേ​​​​​​​​​​ഖ​​​​​​​​​​ല​​​​​​​​​​യു​​​​​​​​​​ടെ വ​​​​​​​​​​ള​​​​​​​​​​ർ​​​​​​​​​​ച്ച ശ​​​​​​​​​​ക്തി​​​​​​​​​​പ്പെ​​​​​​​​​​ടു​​​​​​​​​​ത്തു​​​​​​​​​​ക എ​​​​​​​​​​ന്നി​​​​​​​​​​വ​​​​​​​​​​യ്ക്ക് സ​​​​​​​​​​മ​​​​​​​​​​ഗ്ര​​​​​​​​​​മാ​​​​​​​​​​യ ഇ​​​​​​​​​​ട​​​​​​​​​​പെ​​​​​​​​​​ട​​​​​​​​​​ലു​​​​​​​​​​ക​​​​​​​​​​ൾ ആ​​​​​​​​​​വ​​​​​​​​​​ശ്യ​​​​​​​​​​മാ​​​​​​​​​​ണ്. അ​​​​​​​​​​തു​​​​​​​​​​പോ​​​​​​​​​​ലെ വി​​​​​​​​​​നോ​​​​​​​​​​ദ​​​​​​​​​​സ​​​​​​​​​​ഞ്ചാ​​​​​​​​​​ര മേ​​​​​​​​​​ഖ​​​​​​​​​​ല​​​​​​​​​​യെ മെ​​​​​​​​​​ഡി​​​​​​​​​​ക്ക​​​​​​​​​​ൽ ടൂ​​​​​​​​​​റി​​​​​​​​​​സം, വെ​​​​​​​​​​ൽ​​​​​​​​​​ന​​​​​​​​​​സ് ടൂ​​​​​​​​​​റി​​​​​​​​​​സം, ആ​​​​​​​​​​യു​​​​​​​​​​ർ​​​​​​​​​​വേ​​​​​​​​​​ദം, പ​​​​​​​​​​രി​​​​​​​​​​സ്ഥി​​​​​​​​​​തി സൗ​​​​​​​​​​ഹൃ​​​​​​​​​​ദ ടൂ​​​​​​​​​​റി​​​​​​​​​​സം, സാം​​​​​​​​​​സ്കാ​​​​​​​​​​രി​​​​​​​​​​ക ടൂ​​​​​​​​​​റി​​​​​​​​​​സം, പ്ര​​​​​​​​​​ത്യേ​​​​​​​​​​ക ടൂ​​​​​​​​​​റി​​​​​​​​​​സം സ​​​​​​​​​​ർ​​​​​​​​​​ക്യൂ​​​​​​​​​​ട്ടു​​​​​​​​​​ക​​​​​​​​​​ൾ എ​​​​​​​​​​ന്നി​​​​​​​​​​വ​​​​​​​​​​യി​​​​​​​​​​ലൂ​​​​​​​​​​ടെ പ്ര​​​​​​​​​​ധാ​​​​​​​​​​ന സാ​​​​​​​​​​മ്പ​​​​​​​​​​ത്തി​​​​​​​​​​കവ​​​​​​​​​​ള​​​​​​​​​​ർ​​​​​​​​​​ച്ചാ മേ​​​​​​​​​​ഖ​​​​​​​​​​ല​​​​​​​​​​യാ​​​​​​​​​​യി മാ​​​​​​​​​​റ്റ​​​​​​​​​​ണം. വി​​​​​​​​​​നോ​​​​​​​​​​ദ​​​​​​​​​​സ​​​​​​​​​​ഞ്ചാ​​​​​​​​​​രി​​​​​​​​​​ക​​​​​​​​​​ളു​​​​​​​​​​ടെ എ​​​​​​​​​​ണ്ണ​​​​​​​​​​ത്തി​​​​​​​​​​ലു​​​​​​​​​​ള്ള വ​​​​​​​​​​ർ​​​​​​​​​​ധ​​​​​​​​​​ന മാ​​​​​​​​​​ത്ര​​​​​​​​​​മ​​​​​​​​​​ല്ല, അ​​​​​​​​​​വ​​​​​​​​​​രു​​​​​​​​​​ടെ ശ​​​​​​​​​​രാ​​​​​​​​​​ശ​​​​​​​​​​രി ചെ​​​​​​​​​​ല​​​​​​​​​​വ്, സം​​​​​​​​​​സ്ഥാ​​​​​​​​​​ന​​​​​​​​​​ത്ത് ചെ​​​​​​​​​​ല​​​​​​​​​​വ​​​​​​​​​​ഴി​​​​​​​​​​ക്കു​​​​​​​​​​ന്ന ദി​​​​​​​​​​വ​​​​​​​​​​സ​​​​​​​​​​ങ്ങ​​​​​​​​​​ളു​​​​​​​​​​ടെ എ​​​​​​​​​​ണ്ണം, പ്രാ​​​​​​​​​​ദേ​​​​​​​​​​ശി​​​​​​​​​​ക സം​​​​​​​​​​രം​​​​​​​​​​ഭ​​​​​​​​​​ങ്ങ​​​​​​​​​​ൾ​​​​​​​​​​ക്ക് ല​​​​​​​​​​ഭി​​​​​​​​​​ക്കു​​​​​​​​​​ന്ന വ​​​​​​​​​​രു​​​​​​​​​​മാ​​​​​​​​​​നം, ടൂ​​​​​​​​​​റി​​​​​​​​​​സം മേ​​​​​​​​​​ഖ​​​​​​​​​​ല​​​​​​​​​​യി​​​​​​​​​​ലെ മൂ​​​​​​​​​​ല്യ​​​​​​​​​​വ​​​​​​​​​​ർ​​​​​​​​​​ധ​​​​​​​​​​ന എ​​​​​​​​​​ന്നി​​​​​​​​​​വ​​​​​​​​​​യും പ്ര​​​​​​​​​​ധാ​​​​​​​​​​ന​​​​​​​​​​മാ​​​​​​​​​​യി പ​​​​​​​​​​രി​​​​​​​​​​ഗ​​​​​​​​​​ണി​​​​​​​​​​ക്ക​​​​​​​​​​ണം.

കൃ​​​​​​​​​​ഷി​​​​​​​​​​യു​​​​​​​​​​ടെ​​​​​​​​​​യും അ​​​​​​​​​​നു​​​​​​​​​​ബ​​​​​​​​​​ന്ധ മേ​​​​​​​​​​ഖ​​​​​​​​​​ല​​​​​​​​​​ക​​​​​​​​​​ളു​​​​​​​​​​ടെ​​​​​​​​​​യും വി​​​​​​​​​​ക​​​​​​​​​​സ​​​​​​​​​​ന​​​​​​​​​​ത്തി​​​​​​​​​​ൽ ഉ​​​​​​​​​​ത്പാ​​​​​​​​​​ദ​​​​​​​​​​ന​​​​​​​​​​ക്ഷ​​​​​​​​​​മ​​​​​​​​​​താ വ​​​​​​​​​​ർ​​​​​​​​​​ധ​​​​​​​​​​ന, വാ​​​​​​​​​​ണി​​​​​​​​​​ജ്യ​​​​​​​​​​വ​​​​​​​​​​ത്ക​​​​​​​​​​ര​​​​​​​​​​ണം, മൂ​​​​​​​​​​ല്യ​​​​​​​​​​വ​​​​​​​​​​ർ​​​​​​​​​​ധ​​​​​​​​​​ന എ​​​​​​​​​​ന്നി​​​​​​​​​​വ​​​​​​​​​​യ്ക്ക് മു​​​​​​​​​​ൻ​​​​​​​​​​ഗ​​​​​​​​​​ണ​​​​​​​​​​ന ന​​​​​​​​​​ൽ​​​​​​​​​​കേ​​​​​​​​​​ണ്ട​​​​​​​​​​താ​​​​​​​​​​ണ്. നാ​​​​​​​​​​ളി​​​​​​​​​​കേ​​​​​​​​​​രം, റ​​​​​​​​​​ബ​​​​​​​​​​ർ, സു​​​​​​​​​​ഗ​​​​​​​​​​ന്ധ​​​​​​​​​​വ്യ​​​​​​​​​​ഞ്ജ​​​​​​​​​​ന​​​​​​​​​​ങ്ങ​​​​​​​​​​ൾ, പ​​​​​​​​​​ഴ​​​​​​​​​​ങ്ങ​​​​​​​​​​ൾ, പ​​​​​​​​​​ച്ച​​​​​​​​​​ക്ക​​​​​​​​​​റി​​​​​​​​​​ക​​​​​​​​​​ൾ, മ​​​​​​​​​​ത്സ്യ​​​​​​​​​​ബ​​​​​​​​​​ന്ധ​​​​​​​​​​നം, ക്ഷീ​​​​​​​​​​ര​​​​​​​​​​വി​​​​​​​​​​ക​​​​​​​​​​സ​​​​​​​​​​നം, മൃ​​​​​​​​​​ഗ​​​​​​​​​​സം​​​​​​​​​​ര​​​​​​​​​​ക്ഷ​​​​​​​​​​ണം തു​​​​​​​​​​ട​​​​​​​​​​ങ്ങി​​​​​​​​​​യ മേ​​​​​​​​​​ഖ​​​​​​​​​​ല​​​​​​​​​​ക​​​​​​​​​​ളു​​​​​​​​​​ടെ മൂ​​​​​​​​​​ല്യ​​​​​​​​​​ശൃം​​​​​​​​​​ഖ​​​​​​​​​​ല ശ​​​​​​​​​​ക്തി​​​​​​​​​​പ്പെ​​​​​​​​​​ടു​​​​​​​​​​ത്ത​​​​​​​​​​ണം. ഭ​​​​​​​​​​ക്ഷ്യ​​​​​​​​​​സം​​​​​​​​​​സ്ക​​​​​​​​​​ര​​​​​​​​​​ണം, ശീ​​​​​​​​​​തീ​​​​​​​​​​ക​​​​​​​​​​ര​​​​​​​​​​ണ സം​​​​​​​​​​ഭ​​​​​​​​​​ര​​​​​​​​​​ണ സം​​​​​​​​​​വി​​​​​​​​​​ധാ​​​​​​​​​​ന​​​​​​​​​​ങ്ങ​​​​​​​​​​ൾ, ശേ​​​​​​​​​​ഖ​​​​​​​​​​ര​​​​​​​​​​ണം, പാ​​​​​​​​​​ക്കേ​​​​​​​​​​ജിം​​​​​​​ഗ്, ബ്രാ​​​​​​​​​​ൻ​​​​​​​​​​ഡിം​​​​​​​ഗ്, വി​​​​​​​​​​പ​​​​​​​​​​ണ​​​​​​​​​​നം എ​​​​​​​​​​ന്നി​​​​​​​​​​വ​​​​​​​​​​യി​​​​​​​​​​ൽ കൂ​​​​​​​​​​ടു​​​​​​​​​​ത​​​​​​​​​​ൽ നി​​​​​​​​​​ക്ഷേ​​​​​​​​​​പം ന​​​​​​​​​​ട​​​​​​​​​​ത്തു​​​​​​​​​​ന്ന​​​​​​​​​​തി​​​​​​​​​​ലൂ​​​​​​​​​​ടെ കാ​​​​​​​​​​ർ​​​​​​​​​​ഷി​​​​​​​​​​കോ​​​​​​​​​​ത്പ​​​​​​​​​​ന്ന​​​​​​​​​​ങ്ങ​​​​​​​​​​ളി​​​​​​​​​​ൽ​​​​​​​​​​നി​​​​​​​​​​ന്നു​​​​​​​​​​ള്ള സാ​​​​​​​​​​മ്പ​​​​​​​​​​ത്തി​​​​​​​​​​ക മൂ​​​​​​​​​​ല്യ​​​​​​​​​​ത്തി​​​​​​​​​​ന്‍റെ വ​​​​​​​​​​ലി​​​​​​​​​​യൊ​​​​​​​​​​രു പ​​​​​​​​​​ങ്ക് സം​​​​​​​​​​സ്ഥാ​​​​​​​​​​ന​​​​​​​​​​ത്തി​​​​​​​​​​നു​​​​​​​​​​ള്ളി​​​​​​​​​​ൽ​​​​​​​​​​ത്ത​​​​​​​​​​ന്നെ നി​​​​​​​​​​ല​​​​​​​​​​നി​​​​​​​​​​ർ​​​​​​​​​​ത്താ​​​​​​​​​​ൻ ക​​​​​​​​​​ഴി​​​​​​​​​​യും. ക​​​​​​​​​​ർ​​​​​​​​​​ഷ​​​​​​​​​​ക ഉ​​​​​​​ത്പാ​​​​​​​​​​ദ​​​​​​​​​​ക സം​​​​​​​​​​ഘ​​​​​​​​​​ട​​​​​​​​​​ന​​​​​​​​​​ക​​​​​​​​​​ൾ, സ​​​​​​​​​​ഹ​​​​​​​​​​ക​​​​​​​​​​ര​​​​​​​​​​ണ സ്ഥാ​​​​​​​​​​പ​​​​​​​​​​ന​​​​​​​​​​ങ്ങ​​​​​​​​​​ൾ, കാ​​​​​​​​​​ർ​​​​​​​​​​ഷി​​​​​​​​​​ക സം​​​​​​​​​​രം​​​​​​​​​​ഭ​​​​​​​​​​ങ്ങ​​​​​​​​​​ൾ എ​​​​​​​​​​ന്നി​​​​​​​​​​വ​​​​​​​​​​യെ സം​​​​​​​​​​ഘ​​​​​​​​​​ടി​​​​​​​​​​ത വി​​​​​​​​​​പ​​​​​​​​​​ണി​​​​​​​​​​ക​​​​​​​​​​ളി​​​​​​​​​​ലും ക​​​​​​​​​​യ​​​​​​​​​​റ്റു​​​​​​​​​​മ​​​​​​​​​​തി പ്ര​​​​​​​​​​വ​​​​​​​​​​ർ​​​​​​​​​​ത്ത​​​​​​​​​​ന​​​​​​​​​​ങ്ങ​​​​​​​​​​ളി​​​​​​​​​​ലും പ​​​​​​​​​​ങ്കാ​​​​​​​​​​ളി​​​​​​​​​​ക​​​​​​​​​​ളാ​​​​​​​​​​ക്ക​​​​​​​​​​ണം. പ്രാ​​​​​​​​​​ഥ​​​​​​​​​​മി​​​​​​​​​​ക കാ​​​​​​​​​​ർ​​​​​​​​​​ഷി​​​​​​​​​​കോ​​​​​​​​​​ത്പാ​​​​​​​​​​ദ​​​​​​​​​​ന​​​​​​​​​​ത്തി​​​​​​​​​​ൽ മാ​​​​​​​​​​ത്രം കേ​​​​​​​​​​ന്ദ്രീ​​​​​​​​​​ക​​​​​​​​​​രി​​​​​​​​​​ക്കു​​​​​​​​​​ന്ന സ​​​​​​​​​​മീ​​​​​​​​​​പ​​​​​​​​​​ന​​​​​​​​​​ത്തി​​​​​​​​​​ൽ​​​​​​​​​​നി​​​​​​​​​​ന്ന് ഉ​​​​​​​​​​ത്പാ​​​​​​​​​​ദ​​​​​​​​​​നം, സം​​​​​​​​​​സ്ക​​​​​​​​​​ര​​​​​​​​​​ണം, വി​​​​​​​​​​ത​​​​​​​​​​ര​​​​​​​​​​ണം, വി​​​​​​​​​​പ​​​​​​​​​​ണ​​​​​​​​​​നം എ​​​​​​​​​​ന്നി​​​​​​​​​​വ സം​​​​​​​​​​യോ​​​​​​​​​​ജി​​​​​​​​​​പ്പി​​​​​​​​​​ച്ച ഉ​​​​​​​​​​യ​​​​​​​​​​ർ​​​​​​​​​​ന്ന വ​​​​​​​​​​രു​​​​​​​​​​മാ​​​​​​​​​​ന​​​​​​​​​​വും കൂ​​​​​​​​​​ടു​​​​​​​​​​ത​​​​​​​​​​ൽ സാ​​​​​​​​​​മ്പ​​​​​​​​​​ത്തി​​​​​​​​​​ക മൂ​​​​​​​​​​ല്യ​​​​​​​​​​വും സൃ​​​​​​​​​​ഷ്ടി​​​​​​​​​​ക്കു​​​​​​​​​​ന്ന കാ​​​​​​​​​​ർ​​​​​​​​​​ഷി​​​​​​​​​​ക സ​​​​​​​​​​മ്പ​​​​​​​​​​ദ്‌​​​​​​​വ്യ​​​​​​​​​​വ​​​​​​​​​​സ്ഥ​​​​​​​​​​യി​​​​​​​​​​ലേ​​​​​​​​​​ക്കു മാ​​​​​​​​​​റു​​​​​​​​​​ക​​​​​​​​​​യാ​​​​​​​​​​ണ് ല​​​​​​​​​​ക്ഷ്യം.

തദ്ദേശ വികസനവും നൈപുണ്യവും

പ്രാ​​​​​​​​​​ദേ​​​​​​​​​​ശി​​​​​​​​​​ക സാ​​​​​​​​​​മ്പ​​​​​​​​​​ത്തി​​​​​​​​​​ക വ​​​​​​​​​​ള​​​​​​​​​​ർ​​​​​​​​​​ച്ച​​​​​​​​​​യി​​​​​​​​​​ൽ ത​​​​​​​​​​ദ്ദേ​​​​​​​​​​ശ സ്വ​​​​​​​​​​യം​​​​​​​​​​ഭ​​​​​​​​​​ര​​​​​​​​​​ണ സ്ഥാ​​​​​​​​​​പ​​​​​​​​​​ന​​​​​​​​​​ങ്ങ​​​​​​​​​​ളു​​​​​​​​​​ടെ പ​​​​​​​​​​ങ്ക് 15-ാം പ​​​​​​​​​​ദ്ധ​​​​​​​​​​തി കൂ​​​​​​​​​​ടു​​​​​​​​​​ത​​​​​​​​​​ൽ ശ​​​​​​​​​​ക്തി​​​​​​​​​​പ്പെ​​​​​​​​​​ടു​​​​​​​​​​ത്ത​​​​​​​​​​ണം. കേ​​​​​​​​​​ര​​​​​​​​​​ള​​​​​​​​​​ത്തി​​​​​​​​​​ന്‍റെ വി​​​​​​​​​​കേ​​​​​​​​​​ന്ദ്രീ​​​​​​​​​​കൃ​​​​​​​​​​ത ആ​​​​​​​​​​സൂ​​​​​​​​​​ത്ര​​​​​​​​​​ണ സം​​​​​​​​​​വി​​​​​​​​​​ധാ​​​​​​​​​​നം ഗ്രാ​​​​​​​​​​മ​​​​​​​​​​പ​​​​​​​​​​ഞ്ചാ​​​​​​​​​​യ​​​​​​​​​​ത്തു​​​​​​​​​​ക​​​​​​​​​​ൾ, ന​​​​​​​​​​ഗ​​​​​​​​​​ര​​​​​​​​​​സ​​​​​​​​​​ഭ​​​​​​​​​​ക​​​​​​​​​​ൾ, കോ​​​​​​​​​​ർ​​​​​​​​​​പ​​​​​​​​​​റേ​​​​​​​​​​ഷ​​​​​​​​​​നു​​​​​​​​​​ക​​​​​​​​​​ൾ എ​​​​​​​​​​ന്നി​​​​​​​​​​വ​​​​​​​​​​യെ പ്രാ​​​​​​​​​​ദേ​​​​​​​​​​ശി​​​​​​​​​​ക സാ​​​​​​​​​​മ്പ​​​​​​​​​​ത്തി​​​​​​​​​​ക വി​​​​​​​​​​ക​​​​​​​​​​സ​​​​​​​​​​ന​​​​​​​​​​ത്തി​​​​​​​ന്‍റെ സ​​​​​​​​​​ജീ​​​​​​​​​​വ കേ​​​​​​​​​​ന്ദ്ര​​​​​​​​​​ങ്ങ​​​​​​​​​​ളാ​​​​​​​​​​ക്കി മാ​​​​​​​​​​റ്റു​​​​​​​​​​ന്ന​​​​​​​​​​തി​​​​​​​​​​നു​​​​​​​​​​ള്ള വ​​​​​​​​​​ലി​​​​​​​​​​യ അ​​​​​​​​​​വ​​​​​​​​​​സ​​​​​​​​​​ര​​​​​​​​​​മാ​​​​​​​​​​ണ് ന​​​​​​​​​​ൽ​​​​​​​​​​കു​​​​​​​​​​ന്ന​​​​​​​​​​ത്. ത​​​​​​​​​​ദ്ദേ​​​​​​​​​​ശ സ്വ​​​​​​​​​​യം​​​​​​​​​​ഭ​​​​​​​​​​ര​​​​​​​​​​ണ സ്ഥാ​​​​​​​​​​പ​​​​​​​​​​ന​​​​​​​​​​ങ്ങ​​​​​​​​​​ൾ കാ​​​​​​​​​​ർ​​​​​​​​​​ഷി​​​​​​​​​​ക സം​​​​​​​​​​സ്ക​​​​​​​​​​ര​​​​​​​​​​ണം, മ​​​​​​​​​​ത്സ്യ​​​​​​​​​​ബ​​​​​​​​​​ന്ധ​​​​​​​​​​നം, വി​​​​​​​​​​നോ​​​​​​​​​​ദ​​​​​​​​​​സ​​​​​​​​​​ഞ്ചാ​​​​​​​​​​രം, ചെ​​​​​​​​​​റു​​​​​​​​​​കി​​​​​​​​​​ട ഉ​​​​​​​​​​ത്പാ​​​​​​​​​​ദ​​​​​​​​​​നം, വ്യാ​​​​​​​​​​പാ​​​​​​​​​​രം, സേ​​​​​​​​​​വ​​​​​​​​​​ന​​​​​​​​​​ങ്ങ​​​​​​​​​​ൾ തു​​​​​​​​​​ട​​​​​​​​​​ങ്ങി​​​​​​​​​​യ മേ​​​​​​​​​​ഖ​​​​​​​​​​ല​​​​​​​​​​ക​​​​​​​​​​ളി​​​​​​​​​​ൽ ത​​​​​​​​​​ങ്ങ​​​​​​​​​​ളു​​​​​​​​​​ടെ പ്ര​​​​​​​​​​ദേ​​​​​​​​​​ശ​​​​​​​​​​ത്തി​​​​​​​​​​ന​​​​​​​​​​നു​​​​​​​​​​സ​​​​​​​​​​രി​​​​​​​​​​ച്ചു​​​​​​​​​​ള്ള സാ​​​​​​​​​​മ്പ​​​​​​​​​​ത്തി​​​​​​​​​​ക പ്ര​​​​​​​​​​വ​​​​​​​​​​ർ​​​​​​​​​​ത്ത​​​​​​​​​​ന​​​​​​​​​​ങ്ങ​​​​​​​​​​ൾ ക​​​​​​​​​​ണ്ടെ​​​​​​​​​​ത്ത​​​​​​​​​​ണം. ജി​​​​​​​​​​ല്ലാ ആ​​​​​​​​​​സൂ​​​​​​​​​​ത്ര​​​​​​​​​​ണ സ​​​​​​​​​​മി​​​​​​​​​​തി​​​​​​​​​​ക​​​​​​​​​​ൾ ഈ ​​​​​​​​​​പ്ര​​​​​​​​​​വ​​​​​​​​​​ർ​​​​​​​​​​ത്ത​​​​​​​​​​ന​​​​​​​​​​ങ്ങ​​​​​​​​​​ളെ ഏ​​​​​​​​​​കോ​​​​​​​​​​പി​​​​​​​​​​പ്പി​​​​​​​​​​ക്കു​​​​​​​​​​ക​​​​​​​​​​യും പ്രാ​​​​​​​​​​ദേ​​​​​​​​​​ശി​​​​​​​​​​ക വി​​​​​​​​​​ക​​​​​​​​​​സ​​​​​​​​​​ന പ​​​​​​​​​​ദ്ധ​​​​​​​​​​തി​​​​​​​​​​ക​​​​​​​​​​ൾ സം​​​​​​​​​​സ്ഥാ​​​​​​​​​​ന​​​​​​​​​​ത്തി​​​​​​​​​​ന്‍റെ സ​​​​​​​​​​മ​​​​​​​​​​ഗ്ര സാ​​​​​​​​​​മ്പ​​​​​​​​​​ത്തി​​​​​​​​​​കവ​​​​​​​​​​ള​​​​​​​​​​ർ​​​​​​​​​​ച്ചാ ത​​​​​​​​​​ന്ത്ര​​​​​​​​​​വു​​​​​​​​​​മാ​​​​​​​​​​യി ബ​​​​​​​​​​ന്ധി​​​​​​​​​​പ്പി​​​​​​​​​​ക്കു​​​​​​​​​​ക​​​​​​​​​​യും വേ​​​​​​​​​​ണം.

മാ​​​​​​​​​​ന​​​​​​​​​​വ​​​​​​​​​​വി​​​​​​​​​​ഭ​​​​​​​​​​വ​​​​​​​​​​ശേ​​​​​​​​​​ഷി വി​​​​​​​​​​ക​​​​​​​​​​സ​​​​​​​​​​ന​​​​​​​​​​വും തൊ​​​​​​​​​​ഴി​​​​​​​​​​ൽ ഉ​​​​​​​​​​ത്പാ​​​​​​​​​​ദ​​​​​​​​​​ന​​​​​​​​​​ക്ഷ​​​​​​​​​​മ​​​​​​​​​​താ വ​​​​​​​​​​ർ​​​​​​​​​​ധ​​​​​​​​​​ന​​​​​​​​​​യും ഈ ​​​​​​​​​​പ​​​​​​​​​​ദ്ധ​​​​​​​​​​തി​​​​​​​​​​യു​​​​​​​​​​ടെ മ​​​​​​​​​​റ്റൊ​​​​​​​​​​രു പ്ര​​​​​​​​​​ധാ​​​​​​​​​​ന ഘ​​​​​​​​​​ട​​​​​​​​​​ക​​​​​​​​​​മാ​​​​​​​​​​യി​​​​​​​​​​രി​​​​​​​​​​ക്ക​​​​​​​​​​ണം. വി​​​​​​​​​​ദ്യാ​​​​​​​​​​ഭ്യാ​​​​​​​​​​സ​​​​​​​​​​വും നൈ​​​​​​​​​​പു​​​​​​​​​​ണ്യ​​​​​​​​​​വു​​​​​​​​​​മു​​​​​​​​​​ള്ള ജ​​​​​​​​​​ന​​​​​​​​​​വി​​​​​​​​​​ഭാ​​​​​​​​​​ഗം കേ​​​​​​​​​​ര​​​​​​​​​​ള​​​​​​​​​​ത്തി​​​​​​​​​​ന്‍റെ പ്ര​​​​​​​​​​ധാ​​​​​​​​​​ന സാ​​​​​​​​​​മ്പ​​​​​​​​​​ത്തി​​​​​​​​​​ക നേ​​​​​​​​​​ട്ട​​​​​​​​​​ങ്ങ​​​​​​​​​​ളി​​​​​​​​​​ലൊ​​​​​​​​​​ന്നാ​​​​​​​​​​ണ്. എ​​​​​​​​​​ന്നാ​​​​​​​​​​ൽ, ഈ ​​​​​​​​​​മാ​​​​​​​​​​ന​​​​​​​​​​വ​​​​​​​​​​വി​​​​​​​​​​ഭ​​​​​​​​​​വ​​​​​​​​​​ശേ​​​​​​​​​​ഷി​​​​​​​​​​യെ സം​​​​​​​​​​സ്ഥാ​​​​​​​​​​ന​​​​​​​​​​ത്തി​​​​​​​​​​നു​​​​​​​​​​ള്ളി​​​​​​​​​​ൽ​​​​​​​​​​ത്ത​​​​​​​​​​ന്നെ കൂ​​​​​​​​​​ടു​​​​​​​​​​ത​​​​​​​​​​ൽ ഉ​​​​​​​​​​ത്പാ​​​​​​​​​​ദ​​​​​​​​​​ന​​​​​​​​​​പ​​​​​​​​​​ര​​​​​​​​​​മാ​​​​​​​​​​യി വി​​​​​​​​​​നി​​​​​​​​​​യോ​​​​​​​​​​ഗി​​​​​​​​​​ക്കു​​​​​​​​​​ന്ന​​​​​​​​​​തി​​​​​​​​​​നു​​​​​​​​​​ള്ള തൊ​​​​​​​​​​ഴി​​​​​​​​​​ല​​​​​​​​​​വ​​​​​​​​​​സ​​​​​​​​​​ര​​​​​​​​​​ങ്ങ​​​​​​​​​​ൾ സൃ​​​​​​​​​​ഷ്ടി​​​​​​​​​​ക്കേ​​​​​​​​​​ണ്ട​​​​​​​​​​തു​​​​​​​​​​ണ്ട്. വ്യ​​​​​​​​​​വ​​​​​​​​​​സാ​​​​​​​​​​യ​​​​​​​​​​ങ്ങ​​​​​​​​​​ളു​​​​​​​​​​മാ​​​​​​​​​​യി ബ​​​​​​​​​​ന്ധി​​​​​​​​​​പ്പി​​​​​​​​​​ച്ച നൈ​​​​​​​​​​പു​​​​​​​​​​ണ്യ വി​​​​​​​​​​ക​​​​​​​​​​സ​​​​​​​​​​നം, അ​​​​​​​​​​പ്ര​​​​​​​ന്‍റിസ്ഷി​​​​​​​​​​പ്, ഗ​​​​​​​​​​വേ​​​​​​​​​​ഷ​​​​​​​​​​ണം, ന​​​​​​​​​​വീ​​​​​​​​​​ക​​​​​​​​​​ര​​​​​​​​​​ണം, സ​​​​​​​​​​ർ​​​​​​​​​​വ​​​​​​​​​​ക​​​​​​​​​​ലാ​​​​​​​​​​ശാ​​​​​​​​​​ല​​​​​​​​​​ാ വ്യ​​​​​​​​​​വ​​​​​​​​​​സാ​​​​​​​​​​യ സ​​​​​​​​​​ഹ​​​​​​​​​​ക​​​​​​​​​​ര​​​​​​​​​​ണം, സം​​​​​​​​​​രം​​​​​​​​​​ഭ​​​​​​​​​​ക​​​​​​​​​​ത്വ പ്രോ​​​​​​​​​​ത്സാ​​​​​​​​​​ഹ​​​​​​​​​​നം എ​​​​​​​​​​ന്നി​​​​​​​​​​വ​​​​​​​​​​യ്ക്ക് കൂ​​​​​​​​​​ടു​​​​​​​​​​ത​​​​​​​​​​ൽ ഊ​​​​​​​​​​ന്ന​​​​​​​​​​ൽ ന​​​​​​​​​​ൽ​​​​​​​​​​ക​​​​​​​​​​ണം. സ്ത്രീ​​​​​​​​​​ക​​​​​​​​​​ളു​​​​​​​​​​ടെ തൊ​​​​​​​​​​ഴി​​​​​​​​​​ൽ​​​​​​​​​​ പ​​​​​​​​​​ങ്കാ​​​​​​​​​​ളി​​​​​​​​​​ത്തം വ​​​​​​​​​​ർ​​​​​​​​​​ധി​​​​​​​​​​പ്പി​​​​​​​​​​ക്കു​​​​​​​​​​ക, യു​​​​​​​​​​വാ​​​​​​​​​​ക്ക​​​​​​​​​​ൾ​​​​​​​​​​ക്ക് കൂ​​​​​​​​​​ടു​​​​​​​​​​ത​​​​​​​​​​ൽ തൊ​​​​​​​​​​ഴി​​​​​​​​​​ല​​​​​​​​​​വ​​​​​​​​​​സ​​​​​​​​​​ര​​​​​​​​​​ങ്ങ​​​​​​​​​​ൾ സൃ​​​​​​​​​​ഷ്ടി​​​​​​​​​​ക്കു​​​​​​​​​​ക, വി​​​​​​​​​​ദ​​​​​​​​​​ഗ്ധ​​​​​​​​​​രാ​​​​​​​​​​യ പ്ര​​​​​​​​​​ഫ​​​​​​​​​​ഷ​​​​​​​​​​ണ​​​​​​​​​​ലു​​​​​​​​​​ക​​​​​​​​​​ളെ സം​​​​​​​​​​സ്ഥാ​​​​​​​​​​ന​​​​​​​​​​ത്തി​​​​​​​​​​നു​​​​​​​​​​ള്ളി​​​​​​​​​​ൽ സം​​​​​​​​​​രം​​​​​​​​​​ഭ​​​​​​​​​​ങ്ങ​​​​​​​​​​ൾ ആ​​​​​​​​​​രം​​​​​​​​​​ഭി​​​​​​​​​​ക്കാ​​​​​​​​​​ൻ പ്രോ​​​​​​​​​​ത്സാ​​​​​​​​​​ഹി​​​​​​​​​​പ്പി​​​​​​​​​​ക്കു​​​​​​​​​​ക എ​​​​​​​​​​ന്നി​​​​​​​​​​വ​​​​​​​​​​യ്ക്കും പ്ര​​​​​​​​​​ത്യേ​​​​​​​​​​ക പ​​​​​​​​​​രി​​​​​​​​​​ഗ​​​​​​​​​​ണ​​​​​​​​​​ന ന​​​​​​​​​​ൽ​​​​​​​​​​ക​​​​​​​​​​ണം. ആ​​​​​​​​​​ർ​​​​​​​​​​ട്ടി​​​​​​​​​​ഫി​​​​​​​​​​ഷ​​​​​​​ൽ ഇ​​​​​​​​​​ന്‍റ​​​​​​​ലി​​​​​​​​​​ജ​​​​​​​​​​ൻ​​​​​​​​​​സ്, ബ​​​​​​​​​​യോ​​​​​​​​​​ടെ​​​​​​​​​​ക്നോ​​​​​​​​​​ള​​​​​​​​​​ജി, മെ​​​​​​​​​​ഡി​​​​​​​​​​ക്ക​​​​​​​​​​ൽ ടെ​​​​​​​​​​ക്നോ​​​​​​​​​​ള​​​​​​​​​​ജി, പു​​​​​​​​​​ന​​​​​​​​​​രു​​​​​​​​​​പ​​​​​​​​​​യോ​​​​​​​​​​ഗ ഊ​​​​​​​​​​ർ​​​​​​​​​​ജം, നൂ​​​​​​​​​​ത​​​​​​​​​​ന ഉ​​​​​​​​​​ത്പാ​​​​​​​​​​ദ​​​​​​​​​​ന വ്യ​​​​​​​​​​വ​​​​​​​​​​സാ​​​​​​​​​​യ​​​​​​​​​​ങ്ങ​​​​​​​​​​ൾ തു​​​​​​​​​​ട​​​​​​​​​​ങ്ങി​​​​​​​​​​യ വ​​​​​​​​​​ള​​​​​​​​​​ർ​​​​​​​​​​ന്നു​​​​​​​​​​വ​​​​​​​​​​രു​​​​​​​​​​ന്ന മേ​​​​​​​​​​ഖ​​​​​​​​​​ല​​​​​​​​​​ക​​​​​​​​​​ളു​​​​​​​​​​ടെ വി​​​​​​​​​​ക​​​​​​​​​​സ​​​​​​​​​​നം ഉ​​​​​​​​​​യ​​​​​​​​​​ർ​​​​​​​​​​ന്ന മൂ​​​​​​​​​​ല്യ​​​​​​​​​​മു​​​​​​​​​​ള്ള തൊ​​​​​​​​​​ഴി​​​​​​​​​​ല​​​​​​​​​​വ​​​​​​​​​​സ​​​​​​​​​​ര​​​​​​​​​​ങ്ങ​​​​​​​​​​ൾ സൃ​​​​​​​​​​ഷ്ടി​​​​​​​​​​ക്കാ​​​​​​​​​​ൻ സ​​​​​​​​​​ഹാ​​​​​​​​​​യി​​​​​​​​​​ക്കും.

റോ​​​​​​​​​​ഡു​​​​​​​​​​ക​​​​​​​​​​ൾ, ന​​​​​​​​​​ഗ​​​​​​​​​​ര​​​​​​​​​​ഗ​​​​​​​​​​താ​​​​​​​​​​ഗ​​​​​​​​​​തം, ജ​​​​​​​​​​ല​​​​​​​​​​വി​​​​​​​​​​ത​​​​​​​​​​ര​​​​​​​​​​ണം, ഡി​​​​​​​​​​ജി​​​​​​​​​​റ്റ​​​​​​​​​​ൽ ക​​​​​​​​​​ണ​​​​​​​​​​ക്‌ടിവി​​​​​​​​​​റ്റി, വ്യ​​​​​​​​​​വ​​​​​​​​​​സാ​​​​​​​​​​യ അ​​​​​​​​​​ടി​​​​​​​​​​സ്ഥാ​​​​​​​​​​ന സൗ​​​​​​​​​​ക​​​​​​​​​​ര്യ​​​​​​​​​​ങ്ങ​​​​​​​​​​ൾ, പു​​​​​​​​​​ന​​​​​​​​​​രു​​​​​​​​​​പ​​​​​​​​​​യോ​​​​​​​​​​ഗ ഊ​​​​​​​​​​ർ​​​​​​​​​​ജം എ​​​​​​​​​​ന്നി​​​​​​​​​​വ​​​​​​​​​​യി​​​​​​​​​​ലെ നി​​​​​​​​​​ക്ഷേ​​​​​​​​​​പ​​​​​​​​​​ങ്ങ​​​​​​​​​​ൾ ഓ​​​​​​​​​​രോ ജി​​​​​​​​​​ല്ല​​​​​​​​​​യു​​​​​​​​​​ടെ​​​​​​​​​​യും സാ​​​​​​​​​​മ്പ​​​​​​​​​​ത്തി​​​​​​​​​​ക വി​​​​​​​​​​ക​​​​​​​​​​സ​​​​​​​​​​ന ആ​​​​​​​​​​വ​​​​​​​​​​ശ്യ​​​​​​​​​​ങ്ങ​​​​​​​​​​ളു​​​​​​​​​​മാ​​​​​​​​​​യി സം​​​​​​​​​​യോ​​​​​​​​​​ജി​​​​​​​​​​പ്പി​​​​​​​​​​ക്ക​​​​​​​​​​ണം. അ​​​​​​​​​​തോ​​​​​​​​​​ടൊ​​​​​​​​​​പ്പം സൗ​​​​​​​​​​രോ​​​​​​​​​​ർ​​​​​​​​​​ജ​​​​​​​​​​ത്തി​​​​​​​​​​ന്‍റെ വ്യാ​​​​​​​​​​പ​​​​​​​​​​നം, ഊ​​​​​​​​​​ർ​​​​​​​​​​ജ​​​​​​​​​​ക്ഷ​​​​​​​​​​മ​​​​​​​​​​മാ​​​​​​​​​​യ സാ​​​​​​​​​​ങ്കേ​​​​​​​​​​തി​​​​​​​​​​ക​​​​​​​​​​വി​​​​​​​​​​ദ്യ​​​​​​​​​​ക​​​​​​​​​​ൾ, വി​​​​​​​​​​ശ്വ​​​​​​​​​​സ​​​​​​​​​​നീ​​​​​​​​​​യ​​​​​​​​​​മാ​​​​​​​​​​യ വൈ​​​​​​​​​​ദ്യു​​​​​​​​​​തി വി​​​​​​​​​​ത​​​​​​​​​​ര​​​​​​​​​​ണ സം​​​​​​​​​​വി​​​​​​​​​​ധാ​​​​​​​​​​നം എ​​​​​​​​​​ന്നി​​​​​​​​​​വ വ്യ​​​​​​​​​​വ​​​​​​​​​​സാ​​​​​​​​​​യ​​​​​​​​​​ങ്ങ​​​​​​​​​​ളു​​​​​​​​​​ടെ മ​​​​​​​​​​ത്സ​​​​​​​​​​ര​​​​​​​​​​ശേ​​​​​​​​​​ഷി വ​​​​​​​​​​ർ​​​​​​​​​​ധി​​​​​​​​​​പ്പി​​​​​​​​​​ക്കു​​​​​​​​​​ന്ന​​​​​​​​​​തി​​​​​​​​​​നും ഉ​​​​​​​​​​ത്പാ​​​​​​​​​​ദ​​​​​​​​​​ന​​​​​​​​​​ച്ചെ​​​​​​​​​​ല​​​​​​​​​​വ് കു​​​​​​​​​​റ​​​​​​​​​​യ്ക്കു​​​​​​​​​​ന്ന​​​​​​​​​​തി​​​​​​​​​​നും സ​​​​​​​​​​ഹാ​​​​​​​​​​യ​​​​​​​​​​ക​​​​​​​​​​മാ​​​​​​​​​​കും. അ​​​​​​​​​​ടി​​​​​​​​​​സ്ഥാ​​​​​​​​​​നസൗ​​​​​​​​​​ക​​​​​​​​​​ര്യ വി​​​​​​​​​​ക​​​​​​​​​​സ​​​​​​​​​​ന​​​​​​​​​​ത്തി​​​​​​​​​​നു​​​​​​​​​​ള്ള ചെ​​​​​​​​​​ല​​​​​​​​​​വു​​​​​​​​​​ക​​​​​​​​​​ൾ സാ​​​​​​​​​​മ്പ​​​​​​​​​​ത്തി​​​​​​​​​​ക ഉ​​​​​​​​​​ത്പാ​​​​​​​​​​ദ​​​​​​​​​​ന​​​​​​​​​​ക്ഷ​​​​​​​​​​മ​​​​​​​​​​ത, തൊ​​​​​​​​​​ഴി​​​​​​​​​​ൽ സൃ​​​​​​​​​​ഷ്ടി, അ​​​​​​​​​​ധി​​​​​​​​​​ക മൂ​​​​​​​​​​ല്യ​​​​​​​​​​വ​​​​​​​​​​ർ​​​​​​​​​​ധ​​​​​​​​​​ന എ​​​​​​​​​​ന്നി​​​​​​​​​​വ​​​​​​​​​​യി​​​​​​​​​​ൽ ഉ​​​​​​​​​​ണ്ടാ​​​​​​​​​​ക്കു​​​​​​​​​​ന്ന സം​​​​​​​​​​ഭാ​​​​​​​​​​വ​​​​​​​​​​ന​​​​​​​​​​യു​​​​​​​​​​ടെ അ​​​​​​​​​​ടി​​​​​​​​​​സ്ഥാ​​​​​​​​​​ന​​​​​​​​​​ത്തി​​​​​​​​​​ൽ വി​​​​​​​​​​ല​​​​​​​​​​യി​​​​​​​​​​രു​​​​​​​​​​ത്ത​​​​​​​​​​ണം.

ധനകാര്യ സുസ്ഥിരതയും ലക്ഷ്യവും

ഉ​​​​​​​​​​യ​​​​​​​​​​ർ​​​​​​​​​​ന്ന സാ​​​​​​​​​​മ്പ​​​​​​​​​​ത്തി​​​​​​​​​​കവ​​​​​​​​​​ള​​​​​​​​​​ർ​​​​​​​​​​ച്ച ല​​​​​​​​​​ക്ഷ്യ​​​​​​​​​​മി​​​​​​​​​​ടു​​​​​​​​​​മ്പോ​​​​​​​​​​ഴും ധ​​​​​​​​​​ന​​​​​​​​​​കാ​​​​​​​​​​ര്യ സു​​​​​​​​​​സ്ഥി​​​​​​​​​​ര​​​​​​​​​​ത​​​​​​​​​​യ്ക്ക് 15-ാം പ​​​​​​​​​​ഞ്ച​​​​​​​​​​വ​​​​​​​​​​ത്സ​​​​​​​​​​ര പ​​​​​​​​​​ദ്ധ​​​​​​​​​​തി​​​​​​​​​​യി​​​​​​​​​​ൽ നി​​​​​​​​​​ർ​​​​​​​​​​ണാ​​​​​​​​​​യ​​​​​​​​​​ക പ്രാ​​​​​​​​​​ധാ​​​​​​​​​​ന്യം ന​​​​​​​​​​ൽ​​​​​​​​​​ക​​​​​​​​​​ണം. പൊ​​​​​​​​​​തു​​​​​​​​​​ചെ​​​​​​​​​​ല​​​​​​​​​​വി​​​​​​​​​​ന്‍റെ ഉ​​​​​​​​​​ത്പാ​​​​​​​​​​ദ​​​​​​​​​​ന​​​​​​​​​​ക്ഷ​​​​​​​​​​മ​​​​​​​​​​ത മെ​​​​​​​​​​ച്ച​​​​​​​​​​പ്പെ​​​​​​​​​​ടു​​​​​​​​​​ത്തു​​​​​​​​​​ക, സം​​​​​​​​​​സ്ഥാ​​​​​​​​​​ന​​​​​​​​​​ത്തി​​​​​​​​​​ന്‍റെ വ​​​​​​​​​​രു​​​​​​​​​​മാ​​​​​​​​​​ന സ​​​​​​​​​​മാ​​​​​​​​​​ഹ​​​​​​​​​​ര​​​​​​​​​​ണ​​​​​​​​​​ശേ​​​​​​​​​​ഷി വ​​​​​​​​​​ർ​​​​​​​​​​ധി​​​​​​​​​​പ്പി​​​​​​​​​​ക്കു​​​​​​​​​​ക, അ​​​​​​​​​​ധി​​​​​​​​​​ക സ്വ​​​​​​​​​​കാ​​​​​​​​​​ര്യ നി​​​​​​​​​​ക്ഷേ​​​​​​​​​​പം ആ​​​​​​​​​​ക​​​​​​​​​​ർ​​​​​​​​​​ഷി​​​​​​​​​​ക്കു​​​​​​​​​​ക, അ​​​​​​​​​​ടി​​​​​​​​​​സ്ഥാ​​​​​​​​​​നസൗ​​​​​​​​​​ക​​​​​​​​​​ര്യ വി​​​​​​​​​​ക​​​​​​​​​​സ​​​​​​​​​​ന​​​​​​​​​​ത്തി​​​​​​​​​​നു​​​​​​​​​​ള്ള വാ​​​​​​​​​​യ്പ​​​​​​​​​​ക​​​​​​​​​​ൾ സാ​​​​​​​​​​മ്പ​​​​​​​​​​ത്തി​​​​​​​​​​ക​​​​​​​​​​മാ​​​​​​​​​​യും സാ​​​​​​​​​​മൂ​​​​​​​​​​ഹി​​​​​​​​​​ക​​​​​​​​​​മാ​​​​​​​​​​യും പ്ര​​​​​​​​​​യോ​​​​​​​​​​ജ​​​​​​​​​​ന​​​​​​​​​​ക​​​​​​​​​​ര​​​​​​​​​​മാ​​​​​​​​​​യ ആ​​​​​​​​​​സ്തി​​​​​​​​​​ക​​​​​​​​​​ൾ സൃ​​​​​​​​​​ഷ്ടി​​​​​​​​​​ക്കു​​​​​​​​​​ന്ന​​​​​​​​​​തി​​​​​​​​​​ന് വി​​​​​​​​​​നി​​​​​​​​​​യോ​​​​​​​​​​ഗി​​​​​​​​​​ക്കു​​​​​​​​​​ക എ​​​​​​​​​​ന്നി​​​​​​​​​​വ​​​​​​​​​​യ്ക്ക് മു​​​​​​​​​​ൻ​​​​​​​​​​ഗ​​​​​​​​​​ണ​​​​​​​​​​ന ന​​​​​​​​​​ൽ​​​​​​​​​​ക​​​​​​​​​​ണം. കേ​​​​​​​​​​ന്ദ്രാ​​​​​​​​​​വി​​​​​​​​​​ഷ്കൃ​​​​​​​​​​ത പ​​​​​​​​​​ദ്ധ​​​​​​​​​​തി​​​​​​​​​​ക​​​​​​​​​​ളു​​​​​​​​​​ടെ നി​​​​​​​​​​ർ​​​​​​​​​​വ​​​​​​​​​​ഹ​​​​​​​​​​ണ കാ​​​​​​​​​​ര്യ​​​​​​​​​​ക്ഷ​​​​​​​​​​മ​​​​​​​​​​ത മെ​​​​​​​​​​ച്ച​​​​​​​​​​പ്പെ​​​​​​​​​​ടു​​​​​​​​​​ത്തു​​​​​​​​​​ക, അ​​​​​​​​​​നു​​​​​​​​​​യോ​​​​​​​​​​ജ്യ​​​​​​​​​​മാ​​​​​​​​​​യ വി​​​​​​​​​​ക​​​​​​​​​​സ​​​​​​​​​​ന ധ​​​​​​​​​​ന​​​​​​​​​​സ​​​​​​​​​​ഹാ​​​​​​​​​​യം പ്ര​​​​​​​​​​യോ​​​​​​​​​​ജ​​​​​​​​​​ന​​​​​​​​​​പ്പെ​​​​​​​​​​ടു​​​​​​​​​​ത്തു​​​​​​​​​​ക, സാ​​​​​​​​​​മ്പ​​​​​​​​​​ത്തി​​​​​​​​​​ക​​​​​​​​​​മാ​​​​​​​​​​യി പ്രാ​​​​​​​​​​യോ​​​​​​​​​​ഗി​​​​​​​​​​ക​​​​​​​​​​മാ​​​​​​​​​​യ പൊ​​​​​​​​​​തു​​​​​​​​​​സ്വ​​​​​​​​​​കാ​​​​​​​​​​ര്യ പ​​​​​​​​​​ങ്കാ​​​​​​​​​​ളി​​​​​​​​​​ത്ത പ​​​​​​​​​​ദ്ധ​​​​​​​​​​തി​​​​​​​​​​ക​​​​​​​​​​ൾ പ്രോ​​​​​​​​​​ത്സാ​​​​​​​​​​ഹി​​​​​​​​​​പ്പി​​​​​​​​​​ക്കു​​​​​​​​​​ക എ​​​​​​​​​​ന്നി​​​​​​​​​​വ​​​​​​​​​​യും പ്ര​​​​​​​​​​ധാ​​​​​​​​​​ന​​​​​​​​​​മാ​​​​​​​​​​ണ്. അ​​​​​​​​​​തോ​​​​​​​​​​ടൊ​​​​​​​​​​പ്പം കേ​​​​​​​​​​ര​​​​​​​​​​ള​​​​​​​​​​ത്തി​​​​​​​​​​ന്‍റെ പ​​​​​​​​​​രി​​​​​​​​​​സ്ഥി​​​​​​​​​​തിലോ​​​​​​​​​​ല അ​​​​​​​​​​വ​​​​​​​​​​സ്ഥ, ജ​​​​​​​​​​ന​​​​​​​​​​സം​​​​​​​​​​ഖ്യാ പ​​​​​​​​​​രി​​​​​​​​​​വ​​​​​​​​​​ർ​​​​​​​​​​ത്ത​​​​​​​​​​നം, പ്രാ​​​​​​​​​​ദേ​​​​​​​​​​ശി​​​​​​​​​​ക വി​​​​​​​​​​ക​​​​​​​​​​സ​​​​​​​​​​ന ആ​​​​​​​​​​വ​​​​​​​​​​ശ്യ​​​​​​​​​​ങ്ങ​​​​​​​​​​ൾ എ​​​​​​​​​​ന്നി​​​​​​​​​​വ പ​​​​​​​​​​രി​​​​​​​​​​ഗ​​​​​​​​​​ണി​​​​​​​​​​ച്ചു​​​​​​​​​​കൊ​​​​​​​​​​ണ്ട് സാ​​​​​​​​​​മ്പ​​​​​​​​​​ത്തി​​​​​​​​​​കവ​​​​​​​​​​ള​​​​​​​​​​ർ​​​​​​​​​​ച്ച പ​​​​​​​​​​രി​​​​​​​​​​സ്ഥി​​​​​​​​​​തി സൗ​​​​​​​​​​ഹൃ​​​​​​​​​​ദ​​​​​​​​​​വും സാ​​​​​​​​​​മൂ​​​​​​​​​​ഹി​​​​​​​​​​ക​​​​​​​​​​മാ​​​​​​​​​​യി ഉ​​​​​​​​​​ൾ​​​​​​​​​​ക്കൊ​​​​​​​​​​ള്ളു​​​​​​​​​​ന്ന​​​​​​​​​​തു​​​​​​​​​​മാ​​​​​​​​​​യി​​​​​​​​​​രി​​​​​​​​​​ക്ക​​​​​​​​​​ണം.

പ​​​​​​​​​​ദ്ധ​​​​​​​​​​തി​​​​​​​​​​യു​​​​​​​​​​ടെ വി​​​​​​​​​​ജ​​​​​​​​​​യം വി​​​​​​​​​​ല​​​​​​​​​​യി​​​​​​​​​​രു​​​​​​​​​​ത്തേ​​​​​​​​​​ണ്ട​​​​​​​​​​ത് ചെ​​​​​​​​​​ല​​​​​​​​​​വ​​​​​​​​​​ഴി​​​​​​​​​​ച്ച തു​​​​​​​​​​ക​​​​​​​​​​യു​​​​​​​​​​ടെ​​​​​​​​​​യോ ന​​​​​​​​​​ട​​​​​​​​​​പ്പി​​​​​​​​​​ലാ​​​​​​​​​​ക്കി​​​​​​​​​​യ പ​​​​​​​​​​ദ്ധ​​​​​​​​​​തി​​​​​​​​​​ക​​​​​​​​​​ളു​​​​​​​​​​ടെ​​​​​​​​​​യോ സൃ​​​​​​​​​​ഷ്ടി​​​​​​​​​​ച്ച അ​​​​​​​​​​ടി​​​​​​​​​​സ്ഥാ​​​​​​​​​​നസൗ​​​​​​​​​​ക​​​​​​​​​​ര്യ​​​​​​​​​​ങ്ങ​​​​​​​​​​ളു​​​​​​​​​​ടെ​​​​​​​​​​യോ അ​​​​​​​​​​ടി​​​​​​​​​​സ്ഥാ​​​​​​​​​​ന​​​​​​​​​​ത്തി​​​​​​​​​​ൽ മാ​​​​​​​​​​ത്ര​​​​​​​​​​മ​​​​​​​​​​ല്ല; അ​​​​​​​​​​ധി​​​​​​​​​​ക ജി​​​​​​എ​​​​​​​​​​സ്ഡി​​​​​​പി എ​​​​​​​​​​ത്ര​​​​​​​​​​ത്തോ​​​​​​​​​​ളം സൃ​​​​​​​​​​ഷ്ടി​​​​​​​​​​ക്കാ​​​​​​​​​​നാ​​​​​​​​​​യി, എ​​​​​​​​​​ത്ര നി​​​​​​​​​​ക്ഷേ​​​​​​​​​​പം സ​​​​​​​​​​മാ​​​​​​​​​​ഹ​​​​​​​​​​രി​​​​​​​​​​ക്കാ​​​​​​​​​​നാ​​​​​​​​​​യി, ഉ​​​​​​​​​​ത്പാ​​​​​​​​​​ദ​​​​​​​​​​ന​​​​​​​​​​ക്ഷ​​​​​​​​​​മ​​​​​​​​​​ത എ​​​​​​​​​​ത്ര​​​​​​​​​​ത്തോ​​​​​​​​​​ളം വ​​​​​​​​​​ർ​​​​​​​​​​ധി​​​​​​​​​​പ്പി​​​​​​​​​​ക്കാ​​​​​​​​​​നാ​​​​​​​​​​യി, എ​​​​​​​​​​ത്ര തൊ​​​​​​​​​​ഴി​​​​​​​​​​ല​​​​​​​​​​വ​​​​​​​​​​സ​​​​​​​​​​ര​​​​​​​​​​ങ്ങ​​​​​​​​​​ൾ സൃ​​​​​​​​​​ഷ്ടി​​​​​​​​​​ക്കാ​​​​​​​​​​നാ​​​​​​​​​​യി, ജ​​​​​​​​​​ന​​​​​​​​​​ങ്ങ​​​​​​​​​​ളു​​​​​​​​​​ടെ യ​​​​​​​​​​ഥാ​​​​​​​​​​ർ​​​​​​​​​​ഥ വ​​​​​​​​​​രു​​​​​​​​​​മാ​​​​​​​​​​നം എ​​​​​​​​​​ത്ര​​​​​​​​​​ത്തോ​​​​​​​​​​ളം മെ​​​​​​​​​​ച്ച​​​​​​​​​​പ്പെ​​​​​​​​​​ടു​​​​​​​​​​ത്താ​​​​​​​​​​നാ​​​​​​​​​​യി എ​​​​​​​​​​ന്നീ നി​​​​​​​​​​ർ​​​​​​​​​​ണാ​​​​​​​​​​യ​​​​​​​​​​ക സാ​​​​​​​​​​മ്പ​​​​​​​​​​ത്തി​​​​​​​​​​ക സൂ​​​​​​​​​​ച​​​​​​​​​​ക​​​​​​​​​​ങ്ങ​​​​​​​​​​ളു​​​​​​​​​​ടെ അ​​​​​​​​​​ടി​​​​​​​​​​സ്ഥാ​​​​​​​​​​ന​​​​​​​​​​ത്തി​​​​​​​​​​ലാ​​​​​​​​​​യി​​​​​​​​​​രി​​​​​​​​​​ക്ക​​​​​​​​​​ണം.

സാമ്പത്തികവളർച്ചാ മിഷൻ

പതിനഞ്ചാം പ​​​​​​​​​​ഞ്ച​​​​​​​​​​വ​​​​​​​​​​ത്സ​​​​​​​​​​ര പ​​​​​​​​​​ദ്ധ​​​​​​​​​​തി​​​​​​​​​​യി​​​​​​​​​​ൽ ആ​​​​​​​​​​വ​​​​​​​​​​ശ്യ​​​​​​​​​​മാ​​​​​​​​​​യ പ്ര​​​​​​​​​​ധാ​​​​​​​​​​ന സ്ഥാ​​​​​​​​​​പ​​​​​​​​​​ന​​​​​​​​​​പ​​​​​​​​​​ര​​​​​​​​​​മാ​​​​​​​​​​യ പ​​​​​​​​​​രി​​​​​​​​​​ഷ്കാ​​​​​​​​​​ര​​​​​​​​​​ങ്ങ​​​​​​​​​​ളി​​​​​​​​​​ലൊ​​​​​​​​​​ന്ന് സം​​​​​​​​​​സ്ഥാ​​​​​​​​​​ന​​​​​​​​​​ത​​​​​​​​​​ല സാ​​​​​​​​​​മ്പ​​​​​​​​​​ത്തി​​​​​​​​​​കവ​​​​​​​​​​ള​​​​​​​​​​ർ​​​​​​​​​​ച്ചാ മി​​​​​​​​​​ഷ​​​​​​​​​​ൻ രൂ​​​​​​​​​​പീ​​​​​​​​​​ക​​​​​​​​​​രി​​​​​​​​​​ക്കു​​​​​​​​​​ക​​​​​​​​​​യും അ​​​​​​​​​​തി​​​​​​​​​​ന് പ്ര​​​​​​​​​​ത്യേ​​​​​​​​​​ക ഏ​​​​​​​​​​കോ​​​​​​​​​​പ​​​​​​​​​​ന​​​​​​​​​​-നി​​​​​​​​​​രീ​​​​​​​​​​ക്ഷ​​​​​​​​​​ണ സം​​​​​​​​​​വി​​​​​​​​​​ധാ​​​​​​​​​​നം ഏ​​​​​​​​​​ർ​​​​​​​​​​പ്പെ​​​​​​​​​​ടു​​​​​​​​​​ത്തു​​​​​​​​​​ക​​​​​​​​​​യും ചെ​​​​​​​​​​യ്യു​​​​​​​​​​ന്ന​​​​​​​​​​താ​​​​​​​​​​ണ്. സം​​​​​​​​​​സ്ഥാ​​​​​​​​​​ന ആ​​​​​​​​​​സൂ​​​​​​​​​​ത്ര​​​​​​​​​​ണ ബോ​​​​​​​​​​ർ​​​​​​​​​​ഡ്, ധ​​​​​​​​​​ന​​​​​​​​​​കാ​​​​​​​​​​ര്യ വ​​​​​​​​​​കു​​​​​​​​​​പ്പ്, സാ​​​​​​​​​​മ്പ​​​​​​​​​​ത്തി​​​​​​​​​​ക സ്ഥി​​​​​​​​​​തി​​​​​​​​​​വി​​​​​​​​​​വ​​​​​​​​​​ര​​​​​​​​​​ക്ക​​​​​​​​​​ണ​​​​​​​​​​ക്ക് വ​​​​​​​​​​കു​​​​​​​​​​പ്പ്, വി​​​​​​​​​​വി​​​​​​​​​​ധ മേ​​​​​​​​​​ഖ​​​​​​​​​​ലാ വ​​​​​​​​​​കു​​​​​​​​​​പ്പു​​​​​​​​​​ക​​​​​​​​​​ൾ, ജി​​​​​​​​​​ല്ലാ ഭ​​​​​​​​​​ര​​​​​​​​​​ണ​​​​​​​​​​സം​​​​​​​​​​വി​​​​​​​​​​ധാ​​​​​​​​​​ന​​​​​​​​​​ങ്ങ​​​​​​​​​​ൾ, ത​​​​​​​​​​ദ്ദേ​​​​​​​​​​ശ സ്വ​​​​​​​​​​യം​​​​​​​​​​ഭ​​​​​​​​​​ര​​​​​​​​​​ണ സ്ഥാ​​​​​​​​​​പ​​​​​​​​​​ന​​​​​​​​​​ങ്ങ​​​​​​​​​​ൾ എ​​​​​​​​​​ന്നി​​​​​​​​​​വ​​​​​​​​​​യെ ഏ​​​​​​​​​​കോ​​​​​​​​​​പി​​​​​​​​​​പ്പി​​​​​​​​​​ച്ചു​​​​​​​​​​കൊ​​​​​​​​​​ണ്ട് സാ​​​​​​​​​​മ്പ​​​​​​​​​​ത്തി​​​​​​​​​​കവ​​​​​​​​​​ള​​​​​​​​​​ർ​​​​​​​​​​ച്ചാ സാ​​​​​​​​​​ധ്യ​​​​​​​​​​ത​​​​​​​​​​ക​​​​​​​​​​ൾ ക​​​​​​​​​​ണ്ടെ​​​​​​​​​​ത്തു​​​​​​​​​​ന്ന​​​​​​​​​​തി​​​​​​​​​​നും പ​​​​​​​​​​ദ്ധ​​​​​​​​​​തി​​​​​​​​​​ക​​​​​​​​​​ളു​​​​​​​​​​ടെ നി​​​​​​​​​​ർ​​​​​​​​​​വ​​​​​​​​​​ഹ​​​​​​​​​​ണം നി​​​​​​​​​​രീ​​​​​​​​​​ക്ഷി​​​​​​​​​​ക്കു​​​​​​​​​​ന്ന​​​​​​​​​​തി​​​​​​​​​​നും ഈ ​​​​​​​​​​മി​​​​​​​​​​ഷ​​​​​​​​​​ന് ക​​​​​​​​​​ഴി​​​​​​​​​​യ​​​​​​​​​​ണം.

ഓ​​​​​​​​​​രോ വ​​​​​​​​​​കു​​​​​​​​​​പ്പും ജി​​​​​​എ​​​​​​​​​​സ്ഡി​​​​​​പി വ​​​​​​​​​​ള​​​​​​​​​​ർ​​​​​​​​​​ച്ച, നി​​​​​​​​​​ക്ഷേ​​​​​​​​​​പ സ​​​​​​​​​​മാ​​​​​​​​​​ഹ​​​​​​​​​​ര​​​​​​​​​​ണം, തൊ​​​​​​​​​​ഴി​​​​​​​​​​ൽ സൃ​​​​​​​​​​ഷ്ടി, ഉ​​​​​​ത്പാ​​​​​​​​​​ദ​​​​​​​​​​ന​​​​​​​​​​ക്ഷ​​​​​​​​​​മ​​​​​​​​​​ത വ​​​​​​​​​​ർ​​​​​​​​​​ധ​​​​​​​​​​ന എ​​​​​​​​​​ന്നി​​​​​​​​​​വ​​​​​​​​​​യി​​​​​​​​​​ലേ​​​​​​​​​​ക്കു​​​​​​​​​​ള്ള പ്ര​​​​​​​​​​തീ​​​​​​​​​​ക്ഷി​​​​​​​​​​ത സം​​​​​​​​​​ഭാ​​​​​​​​​​വ​​​​​​​​​​ന വ്യ​​​​​​​​​​ക്ത​​​​​​​​​​മാ​​​​​​​​​​ക്കു​​​​​​​​​​ന്ന മേ​​​​​​​​​​ഖ​​​​​​​​​​ലാ​​​​​​​​​​ധി​​​​​​​​​​ഷ്ഠി​​​​​​​​​​ത സാ​​​​​​​​​​മ്പ​​​​​​​​​​ത്തി​​​​​​​​​​കവ​​​​​​​​​​ള​​​​​​​​​​ർ​​​​​​​​​​ച്ചാ പ്ര​​​​​​​​​​വ​​​​​​​​​​ർ​​​​​​​​​​ത്ത​​​​​​​​​​ന​​​​​​​​​​പ​​​​​​​​​​ദ്ധ​​​​​​​​​​തി ത​​​​​​​​​​യാ​​​​​​​​​​റാ​​​​​​​​​​ക്ക​​​​​​​​​​ണം. വ​​​​​​​​​​കു​​​​​​​​​​പ്പു​​​​​​​​​​ത​​​​​​​​​​ല​​​​​​​​​​വും ജി​​​​​​​​​​ല്ലാ​​​​​​​​​​ത​​​​​​​​​​ല​​​​​​​​​​വു​​​​​​​​​​മാ​​​​​​​​​​യ പ്ര​​​​​​​​​​വ​​​​​​​​​​ർ​​​​​​​​​​ത്ത​​​​​​​​​​ന​​​​​​​​​​ങ്ങ​​​​​​​​​​ൾ കാ​​​​​​​​​​ലാ​​​​​​​​​​നു​​​​​​​​​​സൃ​​​​​​​​​​ത​​​​​​​​​​മാ​​​​​​​​​​യി വി​​​​​​​​​​ല​​​​​​​​​​യി​​​​​​​​​​രു​​​​​​​​​​ത്തു​​​​​​​​​​ന്ന​​​​​​​​​​തി​​​​​​​​​​നാ​​​​​​​​​​യി ഡി​​​​​​​​​​ജി​​​​​​​​​​റ്റ​​​​​​​​​​ൽ ജി​​​​​​എ​​​​​​​​​​സ്ഡി​​​​​​പി നി​​​​​​​​​​രീ​​​​​​​​​​ക്ഷ​​​​​​​​​​ണ ഡാ​​​​​​​​​​ഷ് ബോ​​​​​​​​​​ർ​​​​​​​​​​ഡ് രൂ​​​​​​​​​​പീ​​​​​​​​​​ക​​​​​​​​​​രി​​​​​​​​​​ക്ക​​​​​​​​​​ണം. സ​​​​​​​​​​ർ​​​​​​​​​​ക്കാ​​​​​​​​​​ർ പ​​​​​​​​​​ദ്ധ​​​​​​​​​​തി​​​​​​​​​​ക​​​​​​​​​​ളു​​​​​​​​​​ടെ വി​​​​​​​​​​ല​​​​​​​​​​യി​​​​​​​​​​രു​​​​​​​​​​ത്ത​​​​​​​​​​ൽ സാ​​​​​​​​​​മ്പ​​​​​​​​​​ത്തി​​​​​​​​​​ക ചെ​​​​​​​​​​ല​​​​​​​​​​വി​​​​​​ന്‍റെ​​​​​​​​​​യും ഭൗ​​​​​​​​​​തി​​​​​​​​​​ക നേ​​​​​​​​​​ട്ട​​​​​​​​​​ങ്ങ​​​​​​​​​​ളു​​​​​​​​​​ടെ​​​​​​​​​​യും ക​​​​​​​​​​ണ​​​​​​​​​​ക്കെ​​​​​​​​​​ടു​​​​​​​​​​പ്പി​​​​​​​​​​ൽ മാ​​​​​​​​​​ത്രം ഒ​​​​​​​​​​തു​​​​​​​​​​ങ്ങാ​​​​​​​​​​തെ, അ​​​​​​​​​​വ സൃ​​​​​​​​​​ഷ്ടി​​​​​​​​​​ക്കു​​​​​​​​​​ന്ന യ​​​​​​​​​​ഥാ​​​​​​​​​​ർ​​​​​​​​​​ഥ സാ​​​​​​​​​​മ്പ​​​​​​​​​​ത്തി​​​​​​​​​​ക ഫ​​​​​​​​​​ല​​​​​​​​​​ങ്ങ​​​​​​​​​​ളി​​​​​​​​​​ലേ​​​​​​​​​​ക്കുകൂ​​​​​​​​​​ടി വ്യാ​​​​​​​​​​പി​​​​​​​​​​പ്പി​​​​​​​​​​ക്ക​​​​​​​​​​ണം.

കൂ​​​​​​​​​​ടാ​​​​​​​​​​തെ, പ​​​​​​​​​​ദ്ധ​​​​​​​​​​തി​​​​​​​​​​ക്കാ​​​​​​​​​​ല​​​​​​​​​​യ​​​​​​​​​​ള​​​​​​​​​​വി​​​​​​​​​​ൽ ന​​​​​​​​​​ട​​​​​​​​​​പ്പി​​​​​​​​​​ലാ​​​​​​​​​​ക്കു​​​​​​​​​​ന്ന​​​​​​​​​​തി​​​​​​​​​​നാ​​​​​​​​​​യി പ​​​​​​​​​​രി​​​​​​​​​​മി​​​​​​​​​​ത​​​​​​​​​​മാ​​​​​​​​​​യ എ​​​​​​​​​​ണ്ണ​​​​​​​​​​ത്തി​​​​​​​​​​ലു​​​​​​​​​​ള്ള ഉ​​​​​​​​​​യ​​​​​​​​​​ർ​​​​​​​​​​ന്ന സാ​​​​​​​​​​മ്പ​​​​​​​​​​ത്തി​​​​​​​​​​ക സ്വാ​​​​​​​​​​ധീ​​​​​​​​​​ന​​​​​​​​​​മു​​​​​​​​​​ള്ള മു​​​​​​​​​​ൻ​​​​​​​​​​ഗ​​​​​​​​​​ണ​​​​​​​​​​നാ പ​​​​​​​​​​ദ്ധ​​​​​​​​​​തി​​​​​​​​​​ക​​​​​​​​​​ൾ ക​​​​​​​​​​ണ്ടെ​​​​​​​​​​ത്തി ന​​​​​​​​​​ട​​​​​​​​​​പ്പി​​​​​​​​​​ലാ​​​​​​​​​​ക്ക​​​​​​​​​​ണം. ഓ​​​​​​​​​​രോ മു​​​​​​​​​​ൻ​​​​​​​​​​ഗ​​​​​​​​​​ണ​​​​​​​​​​നാ പ​​​​​​​​​​ദ്ധ​​​​​​​​​​തി​​​​​​​​​​ക്കും വ്യ​​​​​​​​​​ക്ത​​​​​​​​​​മാ​​​​​​​​​​യ നി​​​​​​​​​​ർ​​​​​​​​​​വ​​​​​​​​​​ഹ​​​​​​​​​​ണ ഏ​​​​​​​​​​ജ​​​​​​​​​​ൻ​​​​​​​​​​സി, സാ​​​​​​​​​​മ്പ​​​​​​​​​​ത്തി​​​​​​​​​​ക സ്രോ​​​​​​​​​​ത​​​​​​​​​​​​​​സ്, പ​​​​​​​​​​ദ്ധ​​​​​​​​​​തി മാ​​​​​​​​​​നേ​​​​​​​​​​ജ്മെ​​​​​​ന്‍റ് സം​​​​​​​​​​വി​​​​​​​​​​ധാ​​​​​​​​​​നം, പൂ​​​​​​​​​​ർ​​​​​​​​​​ത്തീ​​​​​​​​​​ക​​​​​​​​​​ര​​​​​​​​​​ണ സ​​​​​​​​​​മ​​​​​​​​​​യ​​​​​​​​​​പ​​​​​​​​​​രി​​​​​​​​​​ധി, അ​​​​​​​​​​ള​​​​​​​​​​ക്കാ​​​​​​​​​​വു​​​​​​​​​​ന്ന സാ​​​​​​​​​​മ്പ​​​​​​​​​​ത്തി​​​​​​​​​​കസ്വാ​​​​​​​​​​ധീ​​​​​​​​​​ന സൂ​​​​​​​​​​ച​​​​​​​​​​ക​​​​​​​​​​ങ്ങ​​​​​​​​​​ൾ എ​​​​​​​​​​ന്നി​​​​​​​​​​വ ഉ​​​​​​​​​​ണ്ടാ​​​​​​​​​​യി​​​​​​​​​​രി​​​​​​​​​​ക്ക​​​​​​​​​​ണം. സം​​​​​​​​​​സ്ഥാ​​​​​​​​​​ന, ​​​​​​​ജി​​​​​​​​​​ല്ലാ ത​​​​​​​​​​ല​​​​​​​​​​ങ്ങ​​​​​​​​​​ളി​​​​​​​​​​ലു​​​​​​​​​​ള്ള കൃ​​​​​​​​​​ത്യ​​​​​​​​​​മാ​​​​​​​​​​യ അ​​​​​​​​​​വ​​​​​​​​​​ലോ​​​​​​​​​​ക​​​​​​​​​​ന​​​​​​​​​​ങ്ങ​​​​​​​​​​ളി​​​​​​​​​​ലൂ​​​​​​​​​​ടെ നി​​​​​​​​​​ർ​​​​​​​​​​വ​​​​​​​​​​ഹ​​​​​​​​​​ണ ത​​​​​​​​​​ട​​​​​​​​​​​​​​സ​​​​​​​​​​ങ്ങ​​​​​​​​​​ൾ ക​​​​​​​​​​ണ്ടെ​​​​​​​​​​ത്തു​​​​​​​​​​ക​​​​​​​​​​യും പ​​​​​​​​​​ദ്ധ​​​​​​​​​​തി​​​​​​​​​​ക​​​​​​​​​​ൾ സ​​​​​​​​​​മ​​​​​​​​​​യ​​​​​​​​​​ബ​​​​​​​​​​ന്ധി​​​​​​​​​​ത​​​​​​​​​​മാ​​​​​​​​​​യി പൂ​​​​​​​​​​ർ​​​​​​​​​​ത്തീ​​​​​​​​​​ക​​​​​​​​​​രി​​​​​​​​​​ക്കു​​​​​​​​​​ക​​​​​​​​​​യും വേ​​​​​​​​​​ണം. ഇ​​​​​​​​​​ത്ത​​​​​​​​​​ര​​​​​​​​​​മൊ​​​​​​​​​​രു സ​​​​​​​​​​മീ​​​​​​​​​​പ​​​​​​​​​​നം വ​​​​​​​​​​കു​​​​​​​​​​പ്പു​​​​​​​​​​ക​​​​​​​​​​ൾ ത​​​​​​​​​​മ്മി​​​​​​​​​​ലു​​​​​​​​​​ള്ള ഏ​​​​​​​​​​കോ​​​​​​​​​​പ​​​​​​​​​​നം മെ​​​​​​​​​​ച്ച​​​​​​​​​​പ്പെ​​​​​​​​​​ടു​​​​​​​​​​ത്തു​​​​​​​​​​ന്ന​​​​​​​​​​തി​​​​​​​​​​നും സാ​​​​​​​​​​മ്പ​​​​​​​​​​ത്തി​​​​​​​​​​കവ​​​​​​​​​​ള​​​​​​​​​​ർ​​​​​​​​​​ച്ചാ സാ​​​​​​​​​​ധ്യ​​​​​​​​​​ത​​​​​​​​​​യു​​​​​​​​​​ള്ള പ​​​​​​​​​​ദ്ധ​​​​​​​​​​തി​​​​​​​​​​ക​​​​​​​​​​ളി​​​​​​​​​​ലേ​​​​​​​​​​ക്ക് പൊ​​​​​​​​​​തു​​​​​​​​​​വി​​​​​​​​​​ഭ​​​​​​​​​​വ​​​​​​​​​​ങ്ങ​​​​​​​​​​ൾ കേ​​​​​​​​​​ന്ദ്രീ​​​​​​​​​​ക​​​​​​​​​​രി​​​​​​​​​​ക്കു​​​​​​​​​​ന്ന​​​​​​​​​​തി​​​​​​​​​​നും സ​​​​​​​​​​ഹാ​​​​​​​​​​യി​​​​​​​​​​ക്കും.

വിഴിഞ്ഞവും നിക്ഷേപസാധ്യതകളും

പതിനഞ്ചാം പ​​​​​​​​​​ഞ്ച​​​​​​​​​​വ​​​​​​​​​​ത്സ​​​​​​​​​​ര പ​​​​​​​​​​ദ്ധ​​​​​​​​​​തി​​​​​​​​​​യി​​​​​​​​​​ൽ തു​​​​​​​​​​റ​​​​​​​​​​മു​​​​​​​​​​ഖ​​​​​​​​​​ങ്ങ​​​​​​​​​​ൾ, ലോ​​​​​​​​​​ജി​​​​​​​​​​സ്റ്റി​​​​​​​​​​ക്സ്, വ്യാ​​​​​​​​​​പാ​​​​​​​​​​ര അ​​​​​​​​​​ടി​​​​​​​​​​സ്ഥാ​​​​​​​​​​നസൗ​​​​​​​​​​ക​​​​​​​​​​ര്യ​​​​​​​​​​ങ്ങ​​​​​​​​​​ൾ എ​​​​​​​​​​ന്നി​​​​​​​​​​വ​​​​​​​​​​യു​​​​​​​​​​ടെ വി​​​​​​​​​​ക​​​​​​​​​​സ​​​​​​​​​​ന​​​​​​​​​​ത്തി​​​​​​​​​​നും പ്ര​​​​​​​​​​ത്യേ​​​​​​​​​​ക പ്രാ​​​​​​​​​​ധാ​​​​​​​​​​ന്യം ന​​​​​​​​​​ൽ​​​​​​​​​​ക​​​​​​​​​​ണം. വി​​​​​​​​​​ഴി​​​​​​​​​​ഞ്ഞം അ​​​​​​​​​​ന്താ​​​​​​​​​​രാ​​​​​​​​​​ഷ്‌​​​​​​​ട്ര തു​​​​​​​​​​റ​​​​​​​​​​മു​​​​​​​​​​ഖ​​​​​​​​​​ത്തി​​​​​​​ന്‍റെ പ്ര​​​​​​​​​​വ​​​​​​​​​​ർ​​​​​​​​​​ത്ത​​​​​​​​​​ന​​​​​​​​​​വും തു​​​​​​​​​​ട​​​​​​​​​​ർ​​​​​​​​​​വി​​​​​​​​​​ക​​​​​​​​​​സ​​​​​​​​​​ന​​​​​​​​​​വും ഉ​​​​​​​​​​പ​​​​​​​​​​യോ​​​​​​​​​​ഗ​​​​​​​​​​പ്പെ​​​​​​​​​​ടു​​​​​​​​​​ത്തി സ​​​​​​​​​​മു​​​​​​​​​​ദ്രാ​​​​​​​​​​ധി​​​​​​​​​​ഷ്ഠി​​​​​​​​​​ത സേ​​​​​​​​​​വ​​​​​​​​​​ന​​​​​​​​​​ങ്ങ​​​​​​​​​​ൾ, ലോ​​​​​​​​​​ജി​​​​​​​​​​സ്റ്റി​​​​​​​​​​ക്സ്, വെ​​​​​​​​​​യ​​​​​​​​​​ർ​​​​​​​​​​ഹൗ​​​​​​​​​​സിം​​​​​​​ഗ്, ക​​​​​​​​​​ണ്ടെ​​​​​​​​​​യ്ന​​​​​​​​​​ർ കൈ​​​​​​​​​​കാ​​​​​​​​​​ര്യംചെ​​​​​​​​​​യ്യ​​​​​​​​​​ൽ, ഷി​​​​​​​​​​പ്പിം​​​​​​​ഗ് അ​​​​​​​​​​നു​​​​​​​​​​ബ​​​​​​​​​​ന്ധ പ്ര​​​​​​​​​​വ​​​​​​​​​​ർ​​​​​​​​​​ത്ത​​​​​​​​​​ന​​​​​​​​​​ങ്ങ​​​​​​​​​​ൾ, ക​​​​​​​​​​യ​​​​​​​​​​റ്റു​​​​​​​​​​മ​​​​​​​​​​തി അ​​​​​​​​​​ധി​​​​​​​​​​ഷ്ഠി​​​​​​​​​​ത വ്യ​​​​​​​​​​വ​​​​​​​​​​സാ​​​​​​​​​​യ​​​​​​​​​​ങ്ങ​​​​​​​​​​ൾ എ​​​​​​​​​​ന്നി​​​​​​​​​​വ വി​​​​​​​​​​ക​​​​​​​​​​സി​​​​​​​​​​പ്പി​​​​​​​​​​ക്കാ​​​​​​​​​​നു​​​​​​​​​​ള്ള അ​​​​​​​​​​വ​​​​​​​​​​സ​​​​​​​​​​ര​​​​​​​​​​ങ്ങ​​​​​​​​​​ൾ പ്ര​​​​​​​​​​യോ​​​​​​​​​​ജ​​​​​​​​​​ന​​​​​​​​​​പ്പെ​​​​​​​​​​ടു​​​​​​​​​​ത്ത​​​​​​​​​​ണം. തു​​​​​​​​​​റ​​​​​​​​​​മു​​​​​​​​​​ഖ​​​​​​​​​​ങ്ങ​​​​​​​​​​ൾ, വി​​​​​​​​​​മാ​​​​​​​​​​ന​​​​​​​​​​ത്താ​​​​​​​​​​വ​​​​​​​​​​ള​​​​​​​​​​ങ്ങ​​​​​​​​​​ൾ, വ്യ​​​​​​​​​​വ​​​​​​​​​​സാ​​​​​​​​​​യ പാ​​​​​​​​​​ർ​​​​​​​​​​ക്കു​​​​​​​​​​ക​​​​​​​​​​ൾ, പ്ര​​​​​​​​​​ധാ​​​​​​​​​​ന വാ​​​​​​​​​​ണി​​​​​​​​​​ജ്യകേ​​​​​​​​​​ന്ദ്ര​​​​​​​​​​ങ്ങ​​​​​​​​​​ൾ എ​​​​​​​​​​ന്നി​​​​​​​​​​വ​​​​​​​​​​യെ ബ​​​​​​​​​​ന്ധി​​​​​​​​​​പ്പി​​​​​​​​​​ക്കു​​​​​​​​​​ന്ന സം​​​​​​​​​​യോ​​​​​​​​​​ജി​​​​​​​​​​ത ലോ​​​​​​​​​​ജി​​​​​​​​​​സ്റ്റി​​​​​​​​​​ക്സ് ശൃം​​​​​​​​​​ഖ​​​​​​​​​​ല വി​​​​​​​​​​ക​​​​​​​​​​സി​​​​​​​​​​പ്പി​​​​​​​​​​ക്കേ​​​​​​​​​​ണ്ട​​​​​​​​​​താ​​​​​​​​​​ണ്.

സം​​​​​​​​​​സ്ഥാ​​​​​​​​​​ന​​​​​​​​​​ത്തു​​​​​​​​​​ട​​​​​​​​​​നീ​​​​​​​​​​ളം സ്വ​​​​​​​​​​കാ​​​​​​​​​​ര്യ നി​​​​​​​​​​ക്ഷേ​​​​​​​​​​പ​​​​​​​​​​വും സം​​​​​​​​​​രം​​​​​​​​​​ഭ​​​​​​​​​​ക​​​​​​​​​​ത്വ​​​​​​​​​​വും ത്വ​​​​​​​​​​രി​​​​​​​​​​ത​​​​​​​​​​പ്പെ​​​​​​​​​​ടു​​​​​​​​​​ത്തു​​​​​​​​​​ന്ന​​​​​​​​​​തി​​​​​​​​​​നാ​​​​​​​​​​യി കാ​​​​​​​​​​മ്പ​​​​​​​​​​യി​​​​​​​​​​ൻ മാ​​​​​​​​​​തൃ​​​​​​​​​​ക​​​​​​​​​​യി​​​​​​​​​​ലു​​​​​​​​​​ള്ള സ​​​​​​​​​​മീ​​​​​​​​​​പ​​​​​​​​​​നം സ്വീ​​​​​​​​​​ക​​​​​​​​​​രി​​​​​​​​​​ക്ക​​​​​​​​​​ണം. സാ​​​​​​​​​​മ്പ​​​​​​​​​​ത്തി​​​​​​​​​​ക​​​​​​​​​​മാ​​​​​​​​​​യി പ്രാ​​​​​​​​​​യോ​​​​​​​​​​ഗി​​​​​​​​​​ക​​​​​​​​​​മാ​​​​​​​​​​യ പ​​​​​​​​​​ദ്ധ​​​​​​​​​​തി​​​​​​​​​​ക​​​​​​​​​​ൾ ക​​​​​​​​​​ണ്ടെ​​​​​​​​​​ത്തു​​​​​​​​​​ക​​​​​​​​​​യും അ​​​​​​​​​​നു​​​​​​​​​​മ​​​​​​​​​​തി ന​​​​​​​​​​ട​​​​​​​​​​പ​​​​​​​​​​ടി​​​​​​​​​​ക​​​​​​​​​​ൾ ല​​​​​​​​​​ളി​​​​​​​​​​ത​​​​​​​​​​മാ​​​​​​​​​​ക്കു​​​​​​​​​​ക​​​​​​​​​​യും ഏ​​​​​​​​​​ക​​​​​​​​​​ജാ​​​​​​​​​​ല​​​​​​​​​​ക അ​​​​​​​​​​നു​​​​​​​​​​മ​​​​​​​​​​തി സം​​​​​​​​​​വി​​​​​​​​​​ധാ​​​​​​​​​​ന​​​​​​​​​​ങ്ങ​​​​​​​​​​ൾ ശ​​​​​​​​​​ക്തി​​​​​​​​​​പ്പെ​​​​​​​​​​ടു​​​​​​​​​​ത്തു​​​​​​​​​​ക​​​​​​​​​​യും നി​​​​​​​​​​ക്ഷേ​​​​​​​​​​പ​​​​​​​​​​ക​​​​​​​​​​ർ​​​​​​​​​​ക്ക് ആ​​​​​​​​​​വ​​​​​​​​​​ശ്യ​​​​​​​​​​മാ​​​​​​​​​​യ അ​​​​​​​​​​ടി​​​​​​​​​​സ്ഥാ​​​​​​​​​​നസൗ​​​​​​​​​​ക​​​​​​​​​​ര്യ​​​​​​​​​​ങ്ങ​​​​​​​​​​ൾ ഒ​​​​​​​​​​രു​​​​​​​​​​ക്കു​​​​​​​​​​ക​​​​​​​​​​യും വേ​​​​​​​​​​ണം. നി​​​​​​​​​​ക്ഷേ​​​​​​​​​​പസ​​​​​​​​​​മാ​​​​​​​​​​ഹ​​​​​​​​​​ര​​​​​​​​​​ണ​​​​​​​​​​ത്തി​​​​​​​​​​ലും പ്ര​​​​​​​​​​വ​​​​​​​​​​ർ​​​​​​​​​​ത്ത​​​​​​​​​​ന​​​​​​​​​​ക്ഷ​​​​​​​​​​മ​​​​​​​​​​ത​​​​​​​​​​യി​​​​​​​​​​ലും സേ​​​​​​​​​​വ​​​​​​​​​​ന വി​​​​​​​​​​ത​​​​​​​​​​ര​​​​​​​​​​ണ​​​​​​​​​​ത്തി​​​​​​​​​​ലും സ്വ​​​​​​​​​​കാ​​​​​​​​​​ര്യ പ​​​​​​​​​​ങ്കാ​​​​​​​​​​ളി​​​​​​​​​​ത്തം മെ​​​​​​​​​​ച്ച​​​​​​​​​​പ്പെ​​​​​​​​​​ട്ട ഫ​​​​​​​​​​ലം ന​​​​​​​​​​ൽ​​​​​​​​​​കാ​​​​​​​​​​ൻ സാ​​​​​​​​​​ധ്യ​​​​​​​​​​ത​​​​​​​​​​യു​​​​​​​​​​ള്ള മേ​​​​​​​​​​ഖ​​​​​​​​​​ല​​​​​​​​​​ക​​​​​​​​​​ളി​​​​​​​​​​ൽ പൊ​​​​​​​​​​തു​​​-​​​​​​​സ്വ​​​​​​​​​​കാ​​​​​​​​​​ര്യ പ​​​​​​​​​​ങ്കാ​​​​​​​​​​ളി​​​​​​​​​​ത്ത പ​​​​​​​​​​ദ്ധ​​​​​​​​​​തി​​​​​​​​​​ക​​​​​​​​​​ൾ പ്രോ​​​​​​​​​​ത്സാ​​​​​​​​​​ഹി​​​​​​​​​​പ്പി​​​​​​​​​​ക്ക​​​​​​​​​​ണം. പ്ര​​​​​​​​​​വാ​​​​​​​​​​സി മ​​​​​​​​​​ല​​​​​​​​​​യാ​​​​​​​​​​ളി​​​​​​​​​​ക​​​​​​​​​​ൾ, ആ​​​​​​​​​​ഭ്യ​​​​​​​​​​ന്ത​​​​​​​​​​ര സം​​​​​​​​​​രം​​​​​​​​​​ഭ​​​​​​​​​​ക​​​​​​​​​​ർ, അ​​​​​​​​​​ന്താ​​​​​​​​​​രാ​​​​​​​​​​ഷ്‌​​​​​​​ട്ര നി​​​​​​​​​​ക്ഷേ​​​​​​​​​​പ​​​​​​​​​​ക​​​​​​​​​​ർ എ​​​​​​​​​​ന്നി​​​​​​​​​​വ​​​​​​​​​​രി​​​​​​​​​​ൽ​​​​​​​​​​നി​​​​​​​​​​ന്ന് നി​​​​​​​​​​ക്ഷേ​​​​​​​​​​പം ആ​​​​​​​​​​ക​​​​​​​​​​ർ​​​​​​​​​​ഷി​​​​​​​​​​ക്കു​​​​​​​​​​ന്ന​​​​​​​​​​തി​​​​​​​​​​നും പ്ര​​​​​​​​​​ത്യേ​​​​​​​​​​ക പ​​​​​​​​​​രി​​​​​​​​​​ഗ​​​​​​​​​​ണ​​​​​​​​​​ന ന​​​​​​​​​​ൽ​​​​​​​​​​കേ​​​​​​​​​​ണ്ട​​​​​​​​​​താ​​​​​​​​​​ണ്.

K-Rail Survey

Tags : Fifteenth Plan Economic Growth Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up