x
ad
Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​​​​ഹാ​​​​നു​​​​ഭൂ​​​​തി​​​​യോ​​​​ടെ​​​​ സ​​​​ദ്ഭ​​​​ര​​​​ണം

വി.​ ഡി. സ​തീ​ശ​ന്‍, മു​​ഖ്യ​​മ​​ന്ത്രി
Published: November 17, 2026 10:29 PM IST | Updated: November 17, 2026 10:29 PM IST

മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ

യു​​​​ഡി​​​​​​എ​​​​​​ഫ് സ​​​​​​ര്‍​ക്കാ​​​​​​ര്‍ അ​​​​​​ഭി​​​​​​മാ​​​​​​ന​​​​​​ക​​​​​​ര​​​​​​മാ​​​​​​യ ആ​​​​​​റു മാ​​​​​​സം പി​​​​​​ന്നി​​​​​​ടു​​​​​​ക​​​​​​യാ​​​​​​ണ്. ജ​​​​​​ന​​​​​​ങ്ങ​​​​​​ള്‍​ക്ക് ന​​​​​​ല്‍​കി​​​​​​യ വാ​​​​​​ഗ്ദാ​​​​​​ന​​​​​​ങ്ങ​​​​​​ള്‍ ഓ​​​​​​രോ​​​​​​ന്നാ​​​​​​യി ന​​​​​​ട​​​​​​പ്പി​​​​​​ലാ​​​​​​ക്കി​​​​​​യാ​​​​​​ണ് ഈ ​​​​​​സ​​​​​​ര്‍​ക്കാ​​​​​​ര്‍ മു​​​​​​ന്നോ​​​​​​ട്ടു പോ​​​​​​കു​​​​​​ന്ന​​​​​​ത്. ആ​​​​​​ദ്യ ​​​​​​മ​​​​​​ന്ത്രി​​​​​​സ​​​​​​ഭാ യോ​​​​​​ഗ​​​​​​ത്തി​​​​​​ല്‍ ത​​​​​​ന്നെ കെഎ​​​​​​സ്ആ​​​​​​ര്‍ടിസി ബ​​​​​​സു​​​​​​ക​​​​​​ളി​​​​​​ല്‍ സ്ത്രീ​​​​​​ക​​​​​​ള്‍​ക്കു​​​​​​ള്ള സൗ​​​​​​ജ​​​​​​ന്യ യാ​​​​​​ത്ര​​​ പ്ര​​​ഖ്യാ​​​പി​​​ക്കാ​​​നും ആ​​​​​​ശ പ്ര​​​​​​വ​​​​​​ര്‍​ത്ത​​​​​​ക​​​​​​ര്‍, അ​​​​​​ങ്ക​​​​​​ണ​​​​​​വാ​​​​​​ടി ജീ​​​​​​വ​​​​​​ന​​​​​​ക്കാ​​​​​​ര്‍ -പാ​​​​​​ച​​​​​​കത്തൊ​​​​​​ഴി​​​​​​ലാ​​​​​​ളി​​​​​​ക​​​​​​ള്‍- പ്രീ ​​​​​​പ്രൈ​​​​​​മ​​​​​​റി അ​​​​​​ധ്യാ​​​​​​പ​​​​​​ക​​​​​​ര്‍- ആ​​​​​​യ​​​​​​മാ​​​​​​ര്‍ എ​​​​​​ന്നി​​​​​​വ​​​​​​രു​​​​​​ടെ ഓ​​​​​​ണ​​​​​​റേ​​​​​​റി​​​​​​യം വ​​​​​​ര്‍​ധി​​​​​​പ്പി​​​​​​ക്കാ​​​​​​നും സ​​​​​​ര്‍​ക്കാ​​​​​​രി​​​​​​ന് സാ​​​​​​ധി​​​​​​ച്ചു. നൂ​​​​​​റു​​​​​​ദി​​​​​​ന ക​​​​​​ര്‍​മപ​​​​​​രി​​​​​​പാ​​​​​​ടി​​​​​​യി​​​​​​ല്‍ ഉ​​​​​​ള്‍​പ്പെ​​​​​​ടു​​​​​​ത്തി​​​​​​യ പ​​​​​​ദ്ധ​​​​​​തി​​​​​​ക​​​​​​ളെ​​​​​​ല്ലാം സ​​​​​​മ​​​​​​യ​​​​​​ബ​​​​​​ന്ധി​​​​​​ത​​​​​​മാ​​​​​​യി ന​​​​​​ട​​​​​​പ്പാ​​​​​​ക്കി​​​​​​യും സ​​​​​​ര്‍​ക്കാ​​​​​​ര്‍ പു​​​​​​തി​​​​​​യ മാ​​​​​​തൃ​​​​​​ക സൃ​​​​​​ഷ്ടി​​​​​​ച്ചു. സ​​​​​​ഹാ​​​​​​നു​​​​​​ഭൂ​​​​​​തി​​​​​​യോ​​​​​​ടെ​​​​​​യു​​​​​​ള്ള സ​​​​​​ദ്ഭ​​​​​​ര​​​​​​ണ​​​​​​മാ​​​​​​ണ് വി​​​​​​ഭാ​​​​​​വ​​​​​​ന ചെ​​​​​​യ്യു​​​​​​ന്ന​​​​​​ത്.

എ​​​​​​ല്ലാ​​​​​​വ​​​​​​രെ​​​​​​യും ചേ​​​​​​ര്‍​ത്തുനി​​​​​​ര്‍​ത്തു​​​​​​ന്ന​​​​​​താ​​​​​​ണ് പു​​​​​​തു​​​​​​യു​​​​​​ഗ കേ​​​​​​ര​​​​​​ളം. ഭൂ​​​​​​മി​​​​​​ശാ​​​​​​സ്ത്ര​​​​​​പ​​​​​​ര​​​​​​മാ​​​​​​യ പ​​​​​​രി​​​​​​മി​​​​​​തി​​​​​​ക​​​​​​ള്‍​ക്കു​​​​​​ള്ളി​​​​​​ല്‍ നി​​​​​​ന്നുകൊ​​​​​​ണ്ട് സാ​​​​​​ധ്യ​​​​​​ത​​​​​​ക​​​​​​ളെ പ​​​​​​ര​​​​​​മാ​​​​​​വ​​​​​​ധി പ്ര​​​​​​യോ​​​​​​ജ​​​​​​ന​​​​​​പ്പെ​​​​​​ടു​​​​​​ത്തി​​​​​​യു​​​​​​ള്ള​​​​​​താ​​​​​​ക​​​​​​ണം വി​​​​​​ക​​​​​​സ​​​​​​ന​​​​​​മെ​​​​​​ന്ന​​​​​​താ​​​​​​ണ് കാ​​​​​​ഴ്ച​​​​​​പ്പാ​​​​​​ട്. പ​​​​​​രി​​​​​​സ്ഥി​​​​​​തി​​​​​​യെ ദു​​​​​​ര്‍​ബ​​​​​​ല​​​​​​പ്പെ​​​​​​ടു​​​​​​ത്തു​​​​​​ന്ന​​​​​​തോ മ​​​​​​നു​​​​​​ഷ്യ​​​​​​രു​​​​​​ടെ ജീ​​​​​​വി​​​​​​ത​​​​​​ത്തെ​​​​​​യും ഉ​​​​​​പ​​​​​​ജീ​​​​​​വ​​​​​​ന​​​​​​ത്തെ​​​​​​യും ത​​​​​​ക​​​​​​ര്‍​ക്കു​​​​​​ന്ന​​​​​​തോ ആ​​​​​​യ വി​​​​​​ക​​​​​​സ​​​​​​നം കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ലു​​​​​​ണ്ടാ​​​​​​കി​​​​​​ല്ല. ലോ​​​​​​കം ശ്ര​​​​​​ദ്ധി​​​​​​ക്കു​​​​​​ന്ന മാ​​​​​​തൃ​​​​​​ക​​​​​​ക​​​​​​ള്‍ സൃ​​​​​​ഷ്‌​​​ടി​​​​​​ക്ക​​​​​​ണ​​​​​​മെ​​​​​​ന്ന​​​​​​താ​​​​​​ണ് സ​​​​​​ര്‍​ക്കാ​​​​​​രി​​​​​​ന്‍റെ സ്വ​​​​​​പ്നം. ആ ​​​​​​സ്വ​​​​​​പ്നം യാ​​​​​​ഥാ​​​​​​ര്‍​ഥ്യ​​​​​​മാ​​​​​​ക്കാ​​​​​​നു​​​​​​ള്ള വ​​​​​​ഴി​​​​​​ക​​​​​​ളി​​​​​​ലൂ​​​​​​ടെ​​​​​​യാ​​​​​​ണ് ന​​​​​​മ്മ​​​​​​ളി​​​​​​പ്പോ​​​​​​ള്‍ സ​​​​​​ഞ്ച​​​​​​രി​​​​​​ച്ചുകൊ​​​​​​ണ്ടി​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​ത്.

സ​​​​​​മു​​​​​​ദ്രസ​​​​​​മ്പ​​​​​​ത്തും അ​​​​​​നു​​​​​​ബ​​​​​​ന്ധ​​​​​​മേ​​​​​​ഖ​​​​​​ല​​​​​​ക​​​​​​ളും പ്ര​​​​​​യോ​​​​​​ജ​​​​​​ന​​​​​​പ്പെ​​​​​​ടു​​​​​​ത്തി വ​​​​​​ലി​​​​​​യ സാ​​​​​​മ്പ​​​​​​ത്തി​​​​​​ക മു​​​​​​ന്നേ​​​​​​റ്റ​​​​​​ത്തി​​​​​​ന് ന​​​​​​മു​​​​​​ക്ക് വ​​​​​​ഴി​​​​​​യൊ​​​​​​രു​​​​​​ക്ക​​​​​​ണം. അ​​​​​​തി​​​​​​നു​​​​​​ള്ള സ്വ​​​​​​പ്നപ​​​​​​ദ്ധ​​​​​​തി​​​​​​യാ​​​​​​ണ് മി​​​​​​ഷ​​​​​​ന്‍ സ​​​​​​മു​​​​​​ദ്ര. 2031ഓ​​​​​​ടെ ല​​​​​​ക്ഷ​​​​​​ക്ക​​​​​​ണ​​​​​​ക്കി​​​​​​ന് തൊ​​​​​​ഴി​​​​​​ല​​​​​​വ​​​​​​സ​​​​​​ര​​​​​​ങ്ങ​​​​​​ള്‍ സൃ​​​ഷ്‌​​​ടി​​​​​​ക്കാ​​​​​​നാ​​​​​​കും. റോ​​​​​​ഡി​​​​​​ലൂ​​​​​​ടെ​​​​​​യു​​​​​​ള്ള ച​​​​​​ര​​​​​​ക്കു​​​നീ​​​​​​ക്ക​​​​​​ത്തി​​​​​​ന്‍റെ അ​​​​​​ന്‍​പ​​​​​​ത് ശ​​​​​​ത​​​​​​മാ​​​​​​ന​​​​​​മെ​​​​​​ങ്കി​​​​​​ലും ക​​​​​​ട​​​​​​ല്‍ വ​​​​​​ഴി​​​​​​യാ​​​​​​ക്ക​​​​​​ണം. ര​​​​​​ണ്ടാം ഘ​​​​​​ട്ട​​​​​​ത്തി​​​​​​ല്‍ ക്രൂ​​​​​​യി​​​​​​സ് ഷി​​​​​​പ്പിം​​​​​​ഗും മൂ​​​​​​ന്നാം​​​ഘ​​​​​​ട്ട​​​​​​ത്തി​​​​​​ല്‍ ന​​​​​​ദി​​​​​​ക​​​​​​ളെ സം​​​​​​യോ​​​​​​ജി​​​​​​പ്പി​​​​​​ച്ചു​​​​​​കൊ​​​​​​ണ്ടു​​​​​​ള്ള വി​​​​​​നോ​​​​​​ദസ​​​​​​ഞ്ചാ​​​​​​ര മേ​​​​​​ഖ​​​​​​ല​​​​​​യു​​​​​​ടെ അ​​​​​​ന​​​​​​ന്തസാ​​​​​​ധ്യ​​​​​​ത​​​​​​ക​​​​​​ളും പ്ര​​​​​​യോ​​​​​​ജ​​​​​​ന​​​​​​പ്പെ​​​​​​ടു​​​​​​ത്തും. നാ​​​​​​ല് അ​​​​​​ന്താ​​​​​​രാ​​​​​​ഷ്‌ട്ര വി​​​​​​മാ​​​​​​ന​​​​​​ത്താ​​​​​​വ​​​​​​ള​​​​​​ങ്ങ​​​​​​ളു​​​​​​ള്ള കേ​​​​​​ര​​​​​​ള​​​​​​ത്തെ പ്ര​​​​​​ധാ​​​​​​ന ഏ​​​​​​വി​​​​​​യേ​​​​​​ഷ​​​​​​ന്‍ ഹ​​​​​​ബ്ബാ​​​​​​ക്കി മാ​​​​​​റ്റു​​​​​​ക​​​​​​യും വേ​​​​​​ണം.

ആ​​​​​​രോ​​​​​​ഗ്യ- വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സ മേ​​​​​​ഖ​​​​​​ല​​​​​​ക​​​​​​ളി​​​​​​ല്‍ ന​​​​​​മു​​​​​​ക്ക് മി​​​​​​ക​​​​​​ച്ച നേ​​​​​​ട്ട​​​​​​ങ്ങ​​​​​​ളു​​​​​​ണ്ടാ​​​​​​ക്കാ​​​​​​ന്‍ ക​​​​​​ഴി​​​​​​യും. അ​​​​​​ന്താ​​​​​​രാ​​​ഷ്‌​​​ട്ര നി​​​​​​ല​​​​​​വാ​​​​​​ര​​​​​​ത്തി​​​​​​ലു​​​​​​ള്ള വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സ സ്ഥാ​​​​​​പ​​​​​​ന​​​​​​ങ്ങ​​​​​​ളും കാ​​​​​​ല​​​​​​ഘ​​​​​​ട്ട​​​​​​ത്തി​​​​​​ന് അ​​​​​​നു​​​​​​യോ​​​​​​ജ്യ​​​​​​മാ​​​​​​യ പ്രോ​​​​​​ഗ്രാ​​​​​​മു​​​​​​ക​​​​​​ളും മാ​​​​​​റു​​​​​​ന്ന തൊ​​​​​​ഴി​​​​​​ല്‍ സാ​​​​​​ഹ​​​​​​ച​​​​​​ര്യ​​​​​​ത്തി​​​​​​ന് അ​​​​​​നു​​​​​​സ​​​​​​രി​​​​​​ച്ചു​​​​​​ള്ള തൊ​​​​​​ഴി​​​​​​ല്‍ പ​​​​​​രി​​​​​​ശീ​​​​​​ല​​​​​​ന​​​​​​ങ്ങ​​​​​​ളും സം​​​​​​സ്ഥാ​​​​​​നം സ​​​​​​ജ്ജ​​​​​​മാ​​​​​​ക്കും. ആ​​​​​​രോ​​​​​​ഗ്യ- വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സ മേ​​​​​​ഖ​​​​​​ല​​​​​​ക​​​​​​ളി​​​​​​ല്‍ കൂ​​​​​​ടു​​​​​​ത​​​​​​ല്‍ നി​​​​​​ക്ഷേ​​​​​​പസൗ​​​​​​ഹൃ​​​​​​ദ സാ​​​​​​ഹ​​​​​​ച​​​​​​ര്യം ഉ​​​​​​റ​​​​​​പ്പാ​​​​​​ക്കും. വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സ​​​​​​ത്തി​​​​​​ന്‍റെ​​​​​​യും ആ​​​​​​രോ​​​​​​ഗ്യ പ​​​​​​രി​​​​​​ച​​​​​​ര​​​​​​ണ​​​​​​ത്തി​​​​​​ന്‍റെ​​​​​​യും പ്ര​​​​​​ധാ​​​​​​ന കേ​​​​​​ന്ദ്ര​​​​​​മാ​​​​​​ക്കി കേ​​​​​​ര​​​​​​ള​​​​​​ത്തെ മാ​​​​​​റ്റും. അ​​​​​​ടു​​​​​​ത്ത അ​​​​​​ധ്യ​​​​​​യ​​​​​​നവ​​​​​​ര്‍​ഷം മു​​​​​​ത​​​​​​ല്‍ സം​​​​​​സ്ഥാ​​​​​​ന​​​​​​ത്തെ ന​​​​​​ഴ്‌​​​​​​സിം​​​ഗ് സീ​​​​​​റ്റു​​​​​​ക​​​​​​ളു​​​​​​ടെ എ​​​​​​ണ്ണം 50 ശ​​​​​​ത​​​​​​മാ​​​​​​നം വ​​​​​​ര്‍​ധി​​​​​​പ്പി​​​​​​ക്കും.

മു​​​​​​തി​​​​​​ര്‍​ന്ന പൗ​​​​​​ര​​​​​​ന്മാ​​​​​​ര്‍ ഒ​​​​​​റ്റ​​​​​​യ്ക്ക​​​​​​ല്ലെ​​​​​​ന്നും സ​​​​​​മൂ​​​​​​ഹ​​​​​​വും സ​​​​​​ര്‍​ക്കാ​​​​​​രും ഒ​​​​​​പ്പ​​​​​​മു​​​​​​ണ്ടെ​​​​​​ന്ന ഉ​​​​​​റ​​​​​​പ്പു ന​​​​​​ല്‍​കാ​​​​​​ന്‍ മു​​​​​​തി​​​​​​ര്‍​ന്ന പൗ​​​​​​ര​​​​​​ന്മാ​​​​​​ര്‍​ക്കു​​​​​​ള്ള വ​​​​​​കു​​​​​​പ്പ് രൂ​​​​​​പീ​​​​​​ക​​​​​​രി​​​​​​ച്ച​​​​​​തോ​​​ടെ ന​​​​​​മു​​​​​​ക്കു ക​​​​​​ഴി​​​​​​ഞ്ഞു. സം​​​​​​ര​​​​​​ക്ഷ​​​​​​ണം ഒ​​​​​​രു​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നൊ​​​​​​പ്പം വി​​​​​​വി​​​​​​ധ മേ​​​​​​ഖ​​​​​​ല​​​​​​ക​​​​​​ളി​​​​​​ലു​​​​​​ള്ള മു​​​​​​തി​​​​​​ര്‍​ന്ന പൗ​​​​​​ര​​​​​​ന്മാ​​​​​​രു​​​​​​ടെ വൈ​​​​​​ദ​​​​​​ഗ്ധ്യംകൂ​​​​​​ടി പ്ര​​​​​​യോ​​​​​​ജ​​​​​​ന​​​​​​പ്പെ​​​​​​ടു​​​​​​ത്തു​​​​​​ന്ന സി​​​​​​ല്‍​വ​​​​​​ര്‍ ഇ​​​​​​ക്കോ​​​​​​ണ​​​​​​മി​​​​​​യാ​​​​​​ണ് ന​​​​​​മ്മു​​​​​​ടെ ല​​​​​​ക്ഷ്യം.

പ​​​​​​ട്ടി​​​​​​കജാ​​​​​​തി- പ​​​​​​ട്ടി​​​​​​കവ​​​​​​ര്‍​ഗ വി​​​​​​ഭാ​​​​​​ഗ​​​​​​ങ്ങ​​​​​​ളും മ​​​​​​ത്സ്യ​​​​​​ത്തൊ​​​​​​ഴി​​​​​​ലാ​​​​​​ളി​​​​​​ക​​​​​​ളും ഉ​​​​​​ള്‍​പ്പടെ​​​​​​യു​​​​​​ള്ള സാ​​​​​​ധാ​​​​​​ര​​​​​​ണ​​​​​​ക്കാ​​​​​​രെ​​​​​​യും ഈ ​​​​​​സ​​​​​​ര്‍​ക്കാ​​​​​​ര്‍ ചേ​​​​​​ര്‍​ത്തു​​​പി​​​​​​ടി​​​​​​ക്കും. ഇ​​​​​​തി​​​​​​ന്‍റെ ഭാ​​​​​​ഗ​​​​​​മാ​​​​​​യാ​​​​​​ണ് പ​​​​​​ട്ടി​​​​​​ക​​​​​​ജാ​​​​​​തി- പ​​​​​​ട്ടി​​​​​​കവ​​​​​​ര്‍​ഗ-​​​​​​മ​​​​​​ത്സ്യ​​​​​​ത്തൊ​​​​​​ഴി​​​​​​ലാ​​​​​​ളി കു​​​​​​ടും​​​​​​ബ​​​​​​ങ്ങ​​​​​​ള്‍​ക്ക് പ്ര​​​​​​ത്യേ​​​​​​ക ഭ​​​​​​വ​​​​​​നപ​​​​​​ദ്ധ​​​​​​തി ആ​​​​​​രം​​​​​​ഭി​​​​​​ച്ച​​​​​​ത്. പ​​​​​​ട്ടി​​​​​​ക​​​​​​ജാ​​​​​​തി കു​​​​​​ടും​​​​​​ബ​​​​​​ങ്ങ​​​​​​ള്‍​ക്കും മ​​​​​​ത്സ്യ​​​​​​ത്തൊ​​​​​​ഴി​​​​​​ലാ​​​​​​ളി​​​​​​ക​​​​​​ള്‍​ക്കു​​​​​​മു​​​​​​ള്ള ഭ​​​​​​വ​​​​​​ന ധ​​​​​​ന​​​​​​സ​​​​​​ഹാ​​​​​​യ തു​​​​​​ക നാ​​​​​​ലു ല​​​​​​ക്ഷ​​​​​​ത്തി​​​​​​ല്‍നി​​​​​​ന്ന് ആ​​​റ് ല​​​​​​ക്ഷ​​​​​​മാ​​​​​​യും പ​​​​​​ട്ടി​​​​​​ക​​​വ​​​​​​ര്‍​ഗ വി​​​​​​ഭാ​​​​​​ഗ​​​​​​ത്തി​​​​​​നു​​​​​​ള്ള ധ​​​​​​ന​​​​​​സ​​​​​​ഹാ​​​​​​യം ആ​​​​​​റി​​​​​​ല്‍നി​​​​​​ന്ന് എ​​​​​​ട്ട് ല​​​​​​ക്ഷ​​​​​​മാ​​​​​​യും ഉ​​​​​​യ​​​​​​ര്‍​ത്തി​​​​​​യി​​​​​​ട്ടു​​​​​​ണ്ട്. ല​​​​​​ഹ​​​​​​രി മാ​​​​​​ഫി​​​​​​യ​​​​​​യോ​​​​​​ട് വി​​​​​​ട്ടു​​​​​​വീ​​​​​​ഴ്ച​​​​​​യി​​​​​​ല്ല. അ​​​​​​ത്ത​​​​​​രം സം​​​​​​ഘ​​​​​​ങ്ങ​​​​​​ളു​​​​​​ടെ അ​​​​​​ടി​​​​​​വേ​​​​​​ര​​​​​​റക്കും.

നി​​​​​​കു​​​​​​തിഭാ​​​​​​രം ഉ​​​​​​യ​​​​​​ര്‍​ത്താ​​​​​​തെ വ​​​​​​രു​​​​​​മാ​​​​​​നം വ​​​​​​ര്‍​ധി​​​​​​പ്പി​​​​​​ക്കു​​​​​​ക​​​​​​യെ​​​​​​ന്ന​​​​​​താ​​​​​​ണ് സ​​​​​​ര്‍​ക്കാ​​​​​​രി​​​ന്‍റെ ന​​​​​​യം. ജി​​​എ​​​​​​സ്ടി വ​​​​​​രു​​​​​​മാ​​​​​​ന​​​​​​ത്തി​​​​​​ല്‍ കേ​​​​​​ര​​​​​​ളം മി​​​​​​ക​​​​​​ച്ച മു​​​​​​ന്നേ​​​​​​റ്റ​​​​​​മാ​​​​​​ണു ന​​​​​​ട​​​​​​ത്തു​​​​​​ന്ന​​​​​​ത്. ഒ​​​ക്‌​​​ടോ​​​ബ​​​​​​റി​​​​​​ല്‍ ച​​​​​​ര​​​​​​ക്കുസേ​​​​​​വ​​​​​​ന നി​​​​​​കു​​​​​​തി​​​​​​യി​​​​​​ന​​​​​​ത്തി​​​​​​ല്‍ മാ​​​​​​ത്രം 3689 കോ​​​​​​ടി രൂ​​​പ ഖ​​​​​​ജ​​​​​​നാ​​​​​​വി​​​​​​ലെ​​​​​​ത്തി. ക​​​​​​ഴി​​​​​​ഞ്ഞ വ​​​​​​ര്‍​ഷ​​​​​​ത്തേ​​​​​​തു​​​​​​മാ​​​​​​യി താ​​​​​​ര​​​ത​​​മ്യം ചെ​​​​​​യ്യു​​​​​​മ്പോ​​​​​​ള്‍ 27 ശ​​​​​​ത​​​​​​മാ​​​​​​ന​​​​​​ത്തി​​​ന്‍റെ വ​​​​​​ര്‍​ധ​​​​​​ന​​​. ദേ​​​​​​ശീ​​​​​​യ ശ​​​​​​രാ​​​​​​ശ​​​​​​രി​​​​​​യി​​​​​​ല്‍ 13 ശ​​​​​​ത​​​​​​മാ​​​​​​നം വ​​​​​​ര്‍​ധ​​​​​​ന​​​​​​യു​​​​​​ള്ള​​​​​​പ്പോ​​​​​​ഴാ​​​​​​ണ് കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ന്‍റെ ഈ ​​​​​​കു​​​​​​തി​​​​​​പ്പ്. ചു​​​​​​വ​​​​​​പ്പുനാ​​​​​​ട​​​​​​യു​​​​​​ടെ കു​​​​​​രു​​​​​​ക്കി​​​​​​ല്‍നി​​​​​​ന്ന് സം​​​​​​രം​​​​​​ഭ​​​​​​ക​​​​​​രെ ര​​​​​​ക്ഷി​​​​​​ക്കാ​​​​​​നും പു​​​​​​തു​​​​​​മ​​​​​​യാ​​​​​​ര്‍​ന്ന സം​​​​​​രം​​​​​​ഭ​​​​​​ങ്ങ​​​​​​ള്‍ കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ല്‍ ആ​​​​​​രം​​​​​​ഭി​​​​​​ക്കാ​​​​​​നും ‘സ​​​​​​ര​​​​​​ള്‍ കേ​​​​​​ര​​​​​​ളം’ എ​​​​​​ന്ന സു​​​​​​പ്ര​​​​​​ധാ​​​​​​ന നി​​​​​​യ​​​​​​മ​​​​​​മാ​​​​​​ണ് കേ​​​​​​ര​​​​​​ള നി​​​​​​യ​​​​​​മ​​​​​​സ​​​​​​ഭ പാ​​​​​​സാ​​​​​​ക്കി​​​​​​യ​​​​​​ത്.

ഭാ​​​​​​വി സാ​​​​​​ങ്കേ​​​​​​തി​​​​​​ക​​​​​​വി​​​​​​ദ്യ​​​​​​യു​​​​​​ടെ കാ​​​​​​ര്യ​​​​​​ത്തി​​​​​​ലും ന​​​​​​മ്മ​​​​​​ള്‍ മു​​​​​​ന്നി​​​​​​ലെ​​​​​​ത്ത​​​​​​ണം. ആ​​​​​​ര്‍​ട്ടി​​​​​​ഫി​​​​​​ഷ്യ​​​​​​ല്‍ ഇ​​​​​​ന്‍റ​​​ലി​​​​​​ജ​​​​​​ന്‍​സ്, ക്വാ​​​​​​ണ്ടം കം​​​പ്യൂ​​​ട്ടിം​​​ഗ്, മെ​​​​​​ഷീ​​​​​​ന്‍ ലേ​​​​​​ണിം​​​ഗ്, റോ​​​​​​ബോ​​​​​​ട്ടി​​​​​​ക് കം​​​പ്യൂ​​​​​​ട്ടിം​​​​​​ഗ് മേ​​​​​​ഖ​​​​​​ല​​​​​​ക​​​​​​ളി​​​​​​ല്‍ കൂ​​​​​​ടു​​​​​​ത​​​​​​ല്‍ അ​​​​​​വ​​​​​​സ​​​​​​ര​​​​​​ങ്ങ​​​​​​ള്‍ സൃ​​​ഷ്‌​​​ടി​​​​​​ക്ക​​​​​​ണം. ഡാ​​​​​​റ്റ സെ​​​​​​ന്‍റ​​​റു​​​​​​ക​​​​​​ള്‍, സെ​​​​​​മി ക​​​​​​ണ്ട​​​​​​ക്‌​​​ട​​​​​​ര്‍ കേ​​​​​​ന്ദ്ര​​​​​​ങ്ങ​​​​​​ള്‍, ഗ്ലോ​​​​​​ബ​​​​​​ല്‍ കേ​​​​​​പ്പ​​​​​​ബി​​​​​​ലി​​​​​​റ്റി സെ​​​​​​ന്‍റ​​​റു​​​​​​ക​​​​​​ള്‍ എ​​​​​​ന്നി​​​​​​വ കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ല്‍ സ്ഥാ​​​​​​പി​​​​​​ക്ക​​​​​​ണം. രാ​​​​​​ജ്യ​​​​​​ത്ത് ഐ​​​ടി മേ​​​​​​ഖ​​​​​​ല​​​​​​യു​​​​​​ടെ വ​​​​​​ള​​​​​​ര്‍​ച്ച​​​​​​യ്ക്കു തു​​​​​​ട​​​​​​ക്ക​​​​​​മി​​​​​​ട്ട സം​​​​​​സ്ഥാ​​​​​​ന​​​​​​മാ​​​​​​ണു കേ​​​​​​ര​​​​​​ളം. ആ ​​​​​​പാ​​​​​​ര​​​​​​മ്പ​​​​​​ര്യം പു​​​​​​തി​​​​​​യ സാ​​​​​​ങ്കേ​​​​​​തി​​​​​​കവി​​​​​​ദ്യ​​​​​​യു​​​​​​ടെ കാ​​​​​​ല​​​​​​ത്തും ന​​​​​​മു​​​​​​ക്ക് തു​​​​​​ട​​​​​​രാ​​​​​​നാ​​​​​​ക​​​​​​ണം.

വി​​​​​​ക​​​​​​സ​​​​​​ന​​​​​​ത്തോ​​​​​​ടൊ​​​​​​പ്പം ഓ​​​​​​രോ മ​​​​​​നു​​​​​​ഷ്യ​​​​​​ന്‍റെ​​​​​​യും ജീ​​​​​​വി​​​​​​ത​​​​​​വും പ്ര​​​​​​യാ​​​​​​സ​​​​​​ങ്ങ​​​​​​ളും ക​​​​​​രു​​​​​​ത​​​​​​ലോ​​​​​​ടെ കാ​​​​​​ണു​​​​​​ന്ന ഭ​​​​​​ര​​​​​​ണ​​​​​​സം​​​​​​വി​​​​​​ധാ​​​​​​ന​​​​​​മാ​​​​​​ണ് ന​​​​​​മു​​​​​​ക്കു വേ​​​​​​ണ്ട​​​​​​ത്. സ്വാ​​​​​​ത​​​​​​ന്ത്ര്യം ഏ​​​​​​താ​​​​​​നും പേ​​​​​​ര്‍​ക്കു​​​​​​ള്ള​​​​​​ത​​​​​​ല്ല, മ​​​​​​ത​​​​​​മോ ജാ​​​​​​തി​​​​​​യോ ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ച്ച് ആ​​​​​​രെ​​​​​​യും ഇ​​​​​​രു​​​​​​ട്ടി​​​​​​ല്‍ നി​​​​​​ര്‍​ത്ത​​​​​​രു​​​​​​ത്. നി​​​​​​താ​​​​​​ന്ത ജാ​​​​​​ഗ്ര​​​​​​ത​​​​​​യും ഉ​​​​​​റ​​​​​​ച്ച മ​​​​​​തേ​​​​​​ത​​​​​​ര​​​​​​ത്വ ജ​​​​​​നാ​​​​​​ധി​​​​​​പ​​​​​​ത്യ നി​​​​​​ല​​​​​​പാ​​​​​​ടു​​​​​​ക​​​​​​ളും വേ​​​​​​ണം. ഇ​​​​​​ക്കാ​​​​​​ര്യ​​​​​​ങ്ങ​​​​​​ളി​​​​​​ല്‍ വി​​​​​​ട്ടു​​​​​​വീ​​​​​​ഴ്ച​​​​​​യി​​​​​​ല്ല. വി​​​​​​വാ​​​​​​ദ​​​​​​ങ്ങ​​​​​​ള്‍ ഉ​​​​​​ണ്ടാ​​​​​​ക്കു​​​​​​ന്ന​​​​​​വ​​​​​​ര്‍ അ​​​​​​തി​​​​​​നു പി​​​​​​ന്നാ​​​​​​ലെ പോ​​​​​​ക​​​​​​ട്ടെ. സ​​​​​​ര്‍​ക്കാ​​​​​​ര്‍ ശ്ര​​​​​​ദ്ധി​​​​​​ക്കു​​​​​​ന്ന​​​​​​ത് ജ​​​​​​ന​​​​​​ക്ഷേ​​​​​​മ​​​​​​ത്തി​​​​​​ലും വി​​​​​​ക​​​​​​സ​​​​​​ന​​​​​​ത്തി​​​​​​ലു​​​​​​മാ​​​​​​ണ്. ക്രി​​​​​​യാ​​​​​​ത്മ​​​​​​ക വി​​​​​​മ​​​​​​ര്‍​ശ​​​​​​ന​​​​​​ങ്ങ​​​​​​ളെ സ്വാ​​​​​​ഗ​​​​​​തം ചെ​​​​​​യ്യു​​​​​​ന്നു. തെ​​​​​​റ്റു പ​​​​​​റ്റി​​​​​​യാ​​​​​​ല്‍ തി​​​​​​രു​​​​​​ത്താ​​​​​​ന്‍ ഒ​​​​​​രു മ​​​​​​ടി​​​​​​യു​​​​​​മി​​​​​​ല്ല. പ​​​​​​ക്ഷേ വി​​​​​​വാ​​​​​​ദ​​​​​​ങ്ങ​​​​​​ളി​​​​​​ലൂ​​​​​​ടെ സ​​​​​​ര്‍​ക്കാ​​​​​​രി​​​​​​നെ സ​​​​​​മ്മ​​​​​​ര്‍​ദ​​ത്തി​​​​​​ല്‍​പ്പെ​​​​​​ടു​​​​​​ത്താ​​​​​​മെ​​​​​​ന്ന് ആ​​​​​​രും ക​​​​​​രു​​​​​​തേ​​​​​​ണ്ട.

Tags : Good Governance Empathy Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash UDF Government

Recent News

Corehub Up