മു​ക്കം: മ​ല​യോ​ര മേ​ഖ​ല​യി​ൽ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ രാ​ത്രി​യു​ടെ മ​റ​വി​ൽ ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ള​ൽ തു​ട​ർ​ക്ക​ഥ​യാ​വു​ന്നു. മു​ക്കം ന​ഗ​ര​സ​ഭ​യു​ടെ​യും ചാ​ത്ത​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ന്‍റെ​യും അ​തി​ർ​ത്തി​യി​ൽ മു​ത്താ​ലം ഷാ​ൻ​ഗ്രി​ല ഒ​ഡി​റ്റോ​റി​യ​ത്തി​ന് സ​മീ​പ​ത്ത് റോ​ഡ​രി​കി​ലെ കൃ​ഷി​യി​ട​ത്തി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളി​യ​ത്.

നി​ര​വ​ധി ക​ർ​ഷ​ക​രു​ടെ വാ​ഴ‌, ചേ​ന, ക​മു​ങ്ങ് ഉ​ൾ​പ്പ​ടെ കൃ​ഷി ചെ​യ്യു​ന്ന സ്ഥ​ല​മാ​ണി​ത്. കാ​ഞ്ഞി​ര​ത്തി​ങ്ങ​ൽ മ​ണാ​ശേ​രി തോ​ട് ഉ​ത്ഭ​വി​ക്കു​ന്ന ക​ണ്ണി​പൊ​യി​ൽ വ​യ​ലി​ൽ ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളി​യ​തോ​ടെ നി​ര​വ​ധി പേ​ർ കു​ളി​ക്കാ​നും മ​റ്റ് ആ​വ​ശ്യ​ങ്ങ​ൾ​ക്കും ഉ​പ​യോ​ഗി​ക്കു​ന്ന തോ​ടും തോ​ടി​ന്‍റെ തീ​ര​ത്തു​ള്ള കി​ണ​റും മ​ലി​ന​മാ​കും. ത് ​വ​ലി​യ പ​ക​ർ​ച്ചാ വ്യാ​ധി​ക്ക് കാ​ര​ണ​മാ​കു​മെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.