മു​ക്കം: 178 വി​ദ്യാ​ർ​ഥി​ക​ൾ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും 46 വി​ദ്യാ​ർ​ഥി​ക​ൾ ഒ​ന്പ​ത് വി​ഷ​യ​ങ്ങ​ൾ​ക്കും എ​പ്ല​സ് നേ​ടി സം​സ്ഥാ​ന​ത്ത് ത​ന്നെ മി​ക​ച്ച വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ കൊ​ടി​യ​ത്തൂ​ർ പി​ടി​എം ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ക്കു​ന്ന​തി​നാ​യി സം​ഘ​ടി​പ്പി​ച്ച മെ​റി​റ്റ് ഡേ ​വേ​റി​ട്ട​താ​യി.

മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​വ​രു​ടെ ര​ക്ഷി​താ​ക്ക​ൾ ത​ന്നെ​യാ​ണ് വി​ശി​ഷ്ടാ​തി​ഥി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഉ​പ​ഹാ​രം ന​ൽ​കി​യ​ത്. പ​രി​പാ​ടി ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പി​ടി​എ പ്ര​സി​ഡ​ന്‍റ് സി. ​ഫ​സ​ൽ ബാ​ബു അ​ധ്യ​ക്ഷ​നാ​യി. കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദി​വ്യ ഷി​ബു അ​നു​മോ​ദ​ന പ്ര​സം​ഗം ന​ട​ത്തി.

വാ​ർ​ഡ് മെ​മ്പ​ർ വി. ​ഷം​ലൂ​ല​ത്ത്, പ്രി​ൻ​സി​പ്പാ​ൾ എം.​എ​സ്. ബി​ജു, എ​സ്.​എ. നാ​സ​ർ, ഉ​മ്മാ​ച്ച​ക്കു​ട്ടി, നാ​സ​ർ കാ​ര​ങ്ങാ​ട​ൻ, സി. ​മ​ഹ്ജൂ​ർ, കെ.​പി. മു​ഹ​മ്മ​ദ്, ഷ​രീ​ഫ് അ​മ്പ​ല​ക്ക​ണ്ടി, മു​ഹ​മ്മ​ദ​ലി കു​നി​യി​ൽ പ്ര​സം​ഗി​ച്ചു.