പ​യ്യോ​ളി: ദു​ബാ​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു. തു​റ​യൂ​ർ കീ​ര​ങ്കൈ ചു​ണ്ടു​ക്കു​നി അ​ബ്ദു​ൾ ഹ​കീം (40) ആ​ണ് ദു​ബാ​യ് റാ​സ് അ​ൽ ഖോ​റി​ന് സ​മീ​പ​മു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്.

പി​താ​വ്: പ​രേ​ത​നാ​യ മൊ​യ്തീ​ൻ. ഭാ​ര്യ: റു​ബീ​ന. മ​ക്ക​ൾ: ഫാ​ത്വി​മ, മു​ഹ​മ്മ​ദ് യാ​സീ​ൻ. സ​ഹോ​ദ​ര​ങ്ങ​ൾ: കു​ഞ്ഞ​ബ്ദു​ള്ള, ഹ​നീ​ഫ, ജ​അ​ഫ​ർ.