ബി​ജെ​പി​യു​ടേ​ത് കു​ത്ത​ക​ക​ളെ സ​ഹാ​യി​ക്കു​ന്ന നി​ല​പാ​ട്: വി.​എം. സു​ധീ​ര​ൻ
Thursday, April 18, 2024 6:14 AM IST
പു​ൽ​പ്പ​ള്ളി: കു​ത്ത​ക​ക​ളെ സ​ഹാ​യി​ക്കു​ന്ന നി​ല​പാ​ടാ​ണ് ബി​ജെ​പി​യു​ടേ​തെ​ന്ന് കെ​പി​സി​സി മു​ൻ പ്ര​സി​ഡ​ന്‍റ് വി.​എം. സു​ധീ​ര​ൻ. മു​ള്ള​ൻ​കൊ​ല്ലി​യി​ൽ യു​ഡി​എ​ഫ്. വ​നി​താ നേ​തൃ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ബി​ജെ​പി സ​ർ​ക്കാ​ർ ക​ർ​ഷ​ക​രെ നി​ര​ന്ത​രം അ​വ​ഗ​ണി​ക്കു​ക​യാ​ണെ​ന്ന് സു​ധീ​ര​ൻ പ​റ​ഞ്ഞു.

പ​ദ്മ​കു​മാ​രി ശ​ശി​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​നി​താ ലീ​ഗ് ദേ​ശീ​യ സെ​ക്ര​ട്ട​റി ജ​യ​ന്തി രാ​ജ​ൻ, കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം കെ.​എ​ൽ. പൗ​ലോ​സ്, ഡി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ എ​ൻ.​യു. ഉ​ല​ഹ​ന്നാ​ൻ, ഒ.​വി. അ​പ്പ​ച്ച​ൻ, ബീ​ന ജോ​സ്, മേ​ഴ്സി ബെ​ന്നി, മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജി​നി തോ​മ​സ്, ഗി​രി​ജ കൃ​ഷ്ണ​ൻ, ജി​സ്ര മു​നീ​ർ, എം.​എ. അ​സീ​സ്, മേ​ഴ്സി സാ​ബു, ബി​ന്ദു സ​ജീ​വ​ൻ, രാ​ധ വി​ദ്യാ​ധ​ര​ൻ, ഷി​നോ​ജ് ക​ടു​പ്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മാ​ന​ന്ത​വാ​ടി: ബി​ജെ​പി​യെ അ​ധി​കാ​ര​ത്തി​ൽ​നി​ന്നു ഇ​റ​ക്കാ​ൻ മു​ഴു​വ​ൻ ജ​നാ​ധി​പ​ത്യ, മ​തേ​ത​ര വി​ശ്വാ​സി​ക​ളും ഒ​ന്നി​ക്ക​ണ​മെ​ന്ന് കെ​പി​സി​സി മു​ൻ പ്ര​സി​ഡ​ന്‍റ് വി.​എം. സു​ധീ​ര​ൻ. എ​ട​വ​ക പ​ഞ്ചാ​യ​ത്തി​ലെ ക​മ്മ​ന​യി​ൽ യു​ഡി​എ​ഫ് കു​ടും​ബ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജ​ന​ങ്ങ​ളെ ഭി​ന്നി​പ്പി​ച്ചും പൊ​ള്ള​യാ​യ വാ​ഗ്ദാ​ന​ങ്ങ​ൾ ന​ൽ​കി പ​റ്റി​ച്ചു​മാ​ണ് കേ​ന്ദ്ര​ത്തി​ലെ ബി​ജെ​പി ഭ​ര​ണ​മെ​ന്ന് സു​ധീ​ര​ൻ പ​റ​ഞ്ഞു. പ​ന​മ​രം ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ജി​ൽ​സ​ണ്‍ തൂ​പ്പും​ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പി.​കെ. ജ​യ​ല​ക്ഷ്മി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഒ.​വി. അ​പ്പ​ച്ച​ൻ, എ​ച്ച്.​ബി. പ്ര​ദീ​പ്, സി​ൽ​വി തോ​മ​സ്, ക​മ്മ​ന മോ​ഹ​ന​ൻ, കേ​ളോ​ത്ത് അ​ബ്ദു​ള്ള, ചി​ന്ന​മ്മ ജോ​സ്, ഉ​ഷ വി​ജ​യ​ൻ, വി​നോ​ദ് തോ​ട്ട​ത്തി​ൽ, ബീ​ന സ​ജി, കൊ​ല്ലി​യി​ൽ രാ​ജ​ൻ, ടി. ​ഉ​ഷാ​കു​മാ​രി, അ​ഹ​മ്മ​ദു​കു​ട്ടി, ജെ​ൻ​സി ബി​നോ​യി, ദീ​പ ജോ​ണ്‍​സ​ണ്‍, എ​സ്. സ​ദാ​ന​ന്ദ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.