അ​തി​ര​മ്പു​ഴ: കാ​ട്ടാ​ത്തി​യേ​ൽ റോ​യി​യു​ടെ​യും ബി​ന്ദു​വി​ന്‍റെ​യും മ​ക​ൻ ജ​ർ​മ​നി​യി​ൽ മ​രി​ച്ച ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി അ​മ​ൽ റോ​യി​യു​ടെ (ജോ​പ്പ​ൻ - 22) സം​സ്കാ​രം ഇ​ന്ന് 11ന് ​ഏ​റ്റു​മാ​നൂ​ർ ക്രി​സ്തു​രാ​ജ പ​ള്ളി​യി​ൽ. മൃ​ത​ദേ​ഹം ഇ​ന്ന് രാ​വി​ലെ ഒ​മ്പ​തി​ന് ഭ​വ​ന​ത്തി​ൽ എ​ത്തി​ക്കും.

ജ​ർ​മ​നി​യി​ൽ ബാ​ഡ​ൻ വ്യു​ർ​ട്ടെം​ബെ​ർ​ഗ് സം​സ്ഥാ​ന​ത്തെ ഉ​ൾ​മ യൂ​ണി​വേ​ഴ്സി​റ്റി ഹോ​സ്പി​റ്റ​ലി​ൽ ഒ​ന്നാം വ​ർ​ഷ ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു അ​മ​ൽ. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ലാ​ണ് ഇ​യാ​ൾ ജ​ർ​മ​നി​യി​ൽ എ​ത്തി​യ​ത്. ജൂ​ൺ 23 നാ​ണ് അ​മ​ലി​നെ കാ​ണാ​നി​ല്ലെ​ന്ന സ​ന്ദേ​ശം വീ​ട്ടി​ൽ ല​ഭി​ച്ചു. രാ​ത്രി​യോ​ടെ അ​മ​ലി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​താ​യി കോ​ള​ജ് അ​ധി​കൃ​ത​ർ ബ​ന്ധു​ക്ക​ളെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.