വൈ​ക്കം: ചെ​മ്പ് സെ​ന്‍റ് തോ​മ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി​പ​ള്ളി​യി​ൽ ശ്രേ​ഷ്ഠ കാ​തോ​ലി​ക്ക മാ​ർ ബ​സേ​ലി​യോ​സ് ജോ​സ​ഫ് ബാ​വ​യ്ക്ക് സ്വീ​ക​ര​ണം ന​ൽ​കി. ക​ണ്ട​നാ​ട് ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ.​ മാ​ത്യൂ​സ് മാ​ർ ഈ​വാ​നി​യോ​സ് മെ​ത്രാ​പ്പോ​ലീത്ത​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന അ​നു​മോ​ദ​ന സ​മ്മേ​ള​നം സി.​കെ. ആ​ശ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ, ഫാ.​ഹോ​ർ​മീ​സ് തോ​ട്ട​ക്കാ​ട്ട്ക്ക​ര, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ക​ന്യ സു​കു​മാ​ര​ൻ തുടങ്ങിയ വർ പ്രസംഗിച്ചു.