x
ad
Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മണിപ്പുർ ബന്ദിൽ ജനജീവിതം നിശ്ചലം

വെബ്ഡെസ്ക്
Published: November 17, 2026 12:03 AM IST | Updated: November 17, 2026 12:03 AM IST

പ്രതീകാത്മക ചിത്രം

ഇം​​​ഫാ​​​ൽ: നാ​​​ഗ വി​​​ഭാ​​​ഗ​​​ത്തി​​ൽ​​പ്പെ​​ട്ട നാ​​ലു​​പേ​​രു​​ടെ കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് മ​​​ണി​​​പ്പുരി​​​ൽ ആഹ്വാ​​​നം ചെ​​​യ്ത 24 മ​​​ണി​​​ക്കൂ​​​ർ പൊ​​​തു​​​പ​​​ണി​​​മു​​​ട​​​ക്ക് മ​​​ണി​​​പ്പുരി​​​ലെ ജ​​​ന​​​ജീ​​​വി​​​തം താ​​​റു​​​മാ​​​റാ​​​ക്കി.

മ​​​ണി​​പ്പുർ നേ​​​റ്റീ​​​വ് പീ​​​പ്പി​​​ൾ​​​സ് ക​​​മ്മി​​​റ്റി​​​യു​​​ടെ ആ​​​ഹ്വാ​​​ന​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നാ​​യി​​രു​​ന്നു ഇ​​ന്ന​​ല​​ത്തെ പ്ര​​​തി​​​ഷേ​​​ധം.

താ​​​ഴ്‌​​​വ​​​ര​​​യി​​​ലെ അ​​​ഞ്ച് ജി​​​ല്ല​​​ക​​​ളും ഉ​​​ഖ്രു​​​ലും പ്ര​​തി​​ഷേ​​ധ​​ത്തി​​ൽ നി​​ശ്ച​​ല​​മാ​​യി. ഏ​​​താ​​​നും സ്വ​​​കാ​​​ര്യ വാ​​​ഹ​​​ന​​​ങ്ങ​​​ൾ മാ​​​ത്ര​​​മാ​​​ണ് നി​​​ര​​​ത്തി​​​ലി​​​റ​​​ങ്ങി​​​യ​​​ത്.

Tags : Bandh Normal life Standstill Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up