തിരുനിലത്ത് മോഹൻ അന്തരിച്ചു
ജയ്സൺ കിഴക്കയിൽ
Saturday, July 19, 2025 10:42 AM IST
ഡബ്ലിൻ: തിരൂർ പൊറൂർ തിരുനിലത്ത് മോഹൻ(70) അന്തരിച്ചു. സംസ്കാരം പിന്നീട്.
മക്കൾ: നീതു(അയർലൻഡ്), നിസ്ന (ബാങ്ക് ഓഫ് ബറോഡ, മംഗലാപുരം), നവീൻ (യുഎസ്എ). മരുമകൻ: ശ്രാവണ ഭവാനന്ദ്.