x
ad
Wed, 1 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫി​ഫ ലോ​ക​ക​പ്പ്: ഐ​വ​റി കോ​സ്റ്റി​നെ​തി​രെ നോ​ർ​വെ മു​ന്നി​ൽ

സ്പോർട്സ് ഡെസ്ക്
Published: June 30, 2026 11:27 PM IST | Updated: June 30, 2026 11:27 PM IST

ഐവറി കോസ്റ്റിനെതിരെ ഗോൾ നേടിയ നോർവെ താരം ആന്‍റോണിയോ നൂസോയുടെ ആഹ്ലാദം

അ​ർ​ലിം​ഗ്ട​ൺ: ഫി​ഫ ലോ​ക​ക​പ്പി​ലെ റൗ​ണ്ട് ഓ​ഫ് 32 പോ​രാ​ട്ട​ത്തി​ൽ ഐ​വ​റി കോ​സ്റ്റി​നെ​തി​രെ നോ​ർ​വെ മു​ന്നി​ൽ. ആ​ദ്യ പ​കു​തി അ​വ​സാ​നി​ക്കു​ന്പോ​ൾ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​നാ​ണ് നോ​ർ​വെ മു​ന്നി​ലു​ള്ള​ത്.

നോ​ർ​വെ​യ്ക്ക് വേ​ണ്ടി അ​ന്‍റാ​ണി​യോ നൂ​സ​യാ​ണ് ഗോ​ൾ നേ​ടി​യ​ത്. 39-ാം മി​നി​റ്റി​ലാ​ണ് താ​രം ഗോ​ൾ ക​ണ്ടെ​ത്തി​യ​ത്.

Tags : fifa world cup 2026 round of 32 match norway ivory coast

Recent News

Corehub Up