മാ​​​​ന്നാ​​​​നം: കു​​​​ര്യാ​​​​ക്കോ​​​​സ് ഏ​​​​ലി​​​​യാ​​​​സ് ട്രോ​​​​ഫി​​​​ക്കു​​​​വേ​​​​ണ്ടി​​​​യു​​​​ള്ള 20-ാമ​​​​ത് വോ​​​​ളി​​​​ബോ​​​​ൾ (ആ​​​​ണ്‍, പെ​​​​ണ്‍), ബാ​​​​സ്ക്ക​​​​റ്റ്ബോ​​​​ൾ (ആ​​​​ണ്‍, പെ​​​​ണ്‍) ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റു​​​​ക​​​​ൾ ന​​​വം​​​​ബ​​​​ർ ര​​​​ണ്ടു മു​​​​ത​​​​ൽ അ​​​​ഞ്ചു വ​​​​രെ സ്കൂ​​​​ളി​​​​ൽ ന​​​​ട​​​​ക്കും. 9446602891.