പി​ജി പ്ര​വേ​ശ​നം: അ​വ​സാ​ന തീ​യ​തി മെ​യ് 30
Tuesday, May 26, 2020 11:55 PM IST
കാ​​​ല​​​ടി: ശ്രീ ​​​ശ​​​ങ്ക​​​രാ​​​ചാ​​​ര്യ സം​​​സ്‌​​​കൃ​​​ത സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ കോ​​​ഴ്‌​​​സു​​​ക​​​ളി​​​ലേ​​​ക്ക് ഓ​​​ണ്‍​ലൈ​​​ന്‍ മു​​​ഖേ​​​ന അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി മേ​​​യ് 30. ആ​​​പേ​​​ക്ഷ​​​യു​​​ടെ ഹാ​​​ര്‍​ഡ് കോ​​​പ്പി ജൂ​​​ണ്‍ 10 വ​​​രെ​​​യും സ​​​മ​​​ർ​​​പ്പി​​​ക്കാം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.