കോ​വി​ഡ് ധ​ന​സ​ഹാ​യം: 31 വ​രെ അ​പേ​ക്ഷി​ക്കാം
Thursday, October 1, 2020 11:07 PM IST
കൊ​​​ച്ചി: മോ​​​ട്ടോ​​​ര്‍ തൊ​​​ഴി​​​ലാ​​​ളി ക്ഷേ​​​മ​​​നി​​​ധി ബോ​​​ര്‍​ഡി​​​ല്‍ അം​​​ഗ​​​ങ്ങ​​​ളാ​​​യ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍​ക്ക് ര​​​ണ്ടാം​​​ഘ​​​ട്ട ധ​​​ന​​​സ​​​ഹാ​​​യ​​​മാ​​​യ 1000 രൂ​​​പ ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​ന് അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​വു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ഒ​​​ക്ടോ​​​ബ​​​ര്‍ 31 വ​​​രെ നീ​​​ട്ടി. motorw orker.k mtww fb.kerala.gov.in .

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.