സൂ​​​​റി​​​​ച്ച്: യൂ​​​​റോ 2025 വ​​​​നി​​​​താ ഫു​​​​ട്ബോ​​​​ൾ ചാ​​​​ന്പ്യ​​​​ൻ​​​​ഷി​​​​പ്പി​​​​ൽ ഇം​​​​ഗ്ല​​​​ണ്ട് സെ​​​​മി ഫൈ​​​​ന​​​​ലി​​​​ൽ. ക്വാ​​​​ർ​​​​ട്ട​​​​ർ ഫൈ​​​​ന​​​​ലി​​​​ൽ ര​​​​ണ്ടു ഗോ​​​​ളി​​​​ന് പി​​​​ന്നി​​​​ൽ നി​​​​ന്ന​​​​ശേ​​​​ഷം തി​​​​രി​​​​ച്ച​​​​ടി​​​​ച്ച് ഒ​​​​ടു​​​​വി​​​​ൽ പെ​​​​നാ​​​​ൽ​​​​റ്റി ഷൂ​​​​ട്ടൗ​​​​ട്ടി​​​​ൽ 3-2ന് ​​​​സ്വീ​​​​ഡ​​​​നെ വീ​​​​ഴ്ത്തി​​​​യാ​​​​ണ് നി​​​​ല​​​​വി​​​​ലെ ചാ​​​​ന്പ്യ​​​​ൻ​​​​മാ​​​​രാ​​​​യ ഇം​​​​ഗ്ല​​​​ണ്ട് വ​​​​നി​​​​ത​​​​ക​​​​ളു​​​​ടെ മു​​​​ന്നേ​​​​റ്റം.

സൂ​​​​റി​​​​ച്ചി​​​​ൽ ന​​​​ട​​​​ന്ന മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ നി​​​​ശ്ചി​​​​ത സ​​​​മ​​​​യ​​​​ത്തും അ​​​​ധി​​​​ക സ​​​​മ​​​​യ​​​​ത്തും 2-2ന് ​​​​സ​​​​മ​​​​നി​​​​ല​​​​യി​​​​ലാ​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് പെ​​​​നാ​​​​ൽ​​​​റ്റി ഷൂ​​​​ട്ടൗ​​​​ട്ടി​​​​ലേ​​​​ക്ക് നീ​​​​ങ്ങി.

ര​​​​ണ്ട് ഗോ​​​​ളി​​​​ന് പി​​​​ന്നി​​​​ൽ​​​​നി​​​​ന്ന ശേ​​​​ഷം ഗം​​​​ഭീ​​​​ര തി​​​​രി​​​​ച്ചു​​​​വ​​​​ര​​​​വാ​​​​ണ് ഇം​​​​ഗ്ല​​​​ണ്ട് ന​​​​ട​​​​ത്തി​​​​യ​​​​ത്. മ​​​​ത്സ​​​​ര​​​​ത്തി​​​​ന്‍റെ തു​​​​ട​​​​ക്ക​​​​ത്തി​​​​ൽ ത​​​​ന്നെ കൊ​​​​സോ​​​​വെ​​​​യ​​​​ർ അ​​​​സ്ലാ​​​​നി​​​​യു​​​​ടെ​​​​യും സ്റ്റി​​​​ന ബ്ലാ​​​​ക്ക്സ്റ്റീ​​​​നി​​​​യ​​​​സി​​​​ന്‍റെ​​​​യും ഗോ​​​​ളു​​​​ക​​​​ളി​​​​ലൂ​​​​ടെ സ്വീ​​​​ഡ​​​​ൻ 2-0ന് ​​​​മു​​​​ന്നി​​​​ലെ​​​​ത്തി.


അ​​​​വ​​​​സാ​​​​ന നി​​​​മി​​​​ഷം വ​​​​രെ വി​​​​ജ​​​​യ​​​​മു​​​​റ​​​​പ്പി​​​​ച്ച് മു​​​​ന്നേ​​​​റി​​​​യ സ്വീ​​​​ഡ​​​​നെ 79-ാം മി​​​​നി​​​​റ്റി​​​​ൽ ഞെ​​​​ട്ടി​​​​ച്ച് ലൂ​​​​സി ബ്രോ​​​​ണ്‍​സ് ഹെ​​​​ഡ​​​​റി​​​​ലൂ​​​​ടെ ഇം​​​​ഗ്ല​​​​ണ്ടി​​​​ന് ജീ​​​​വ​​​​ൻ ന​​​​ൽ​​​​കി.

മി​​​​നി​​​​റ്റു​​​​ക​​​​ൾ​​​​ക്ക​​​​കം മി​​​​ഷേ​​​​ൽ അ​​​​ഗ്യെ​​​​മാ​​​​ങ് ഒ​​​​രു ഗോ​​​​ൾ കൂ​​​​ടി നേ​​​​ടി സ്കോ​​​​ർ സ​​​​മ​​​​നി​​​​ല​​​​യി​​​​ലാ​​​​ക്കി​​​​യ​​​​തോ​​​​ടെ മ​​​​ത്സ​​​​രം പെ​​​​നാ​​​​ൽ​​​​റ്റി ഷൂ​​​​ട്ടൗ​​​​ട്ടി​​​​ലേ​​​​ക്ക് നീ​​​​ങ്ങി. സ​​​​മ്മ​​​​ർ​​​​ദ​​​​ത്തെ അ​​​​തി​​​​ജീ​​​​വി​​​​ച്ച് ക​​​​രു​​​​ത്തു​​​​കാ​​​​ട്ടി​​​​യ ഇം​​​​ഗ്ലീ​​​​ഷ് വ​​​​നി​​​​ത​​​​ക​​​​ളു​​​​ടെ കാ​​​​ലി​​​​ൽ വി​​​​ജ​​​​യം ഭ​​​​ദ്ര​​​​മാ​​​​യി നി​​​​ന്നു.