ഉ​ന്നാ​വോ പെ​ണ്‍​കു​ട്ടി​യു​ടെ​യും അ​ഭി​ഭാ​ഷ​ക​ന്‍റെ​യും നി​ല അ​തീ​വ ഗു​രു​ത​ര​മെ​ന്ന് എ​യിം​സ്
Thursday, August 8, 2019 12:56 PM IST
ന്യൂ​ഡ​ൽ​ഹി: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ഉ​ന്നാ​വോ പെ​ണ്‍​കു​ട്ടി​യു​ടെ​യും അ​ഭി​ഭാ​ഷ​ക​ന്‍റെ​യും നി​ല അ​തീ​വ ഗു​രു​ത​ര​മെ​ന്ന് എ​യിം​സ് ആ​ശു​പ​ത്രി. ഇ​രു​വ​രും ജീ​വ​ൻ ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ക​ഴി​യു​ന്ന​തെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ബു​ധ​നാ​ഴ്ച അ​റി​യി​ച്ചു.

ജൂ​ലൈ 28നാ​ണ് പെ​ണ്‍​കു​ട്ടി​യും അ​ഭി​ഭാ​ഷ​ക​നും സം​ഘ​വും സ​ഞ്ച​രി​ച്ച കാ​റി​ൽ ട്ര​ക്കി​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​യ​ത്. പെ​ണ്‍​കു​ട്ടി​യു​ടെ ബ​ന്ധു​ക​ൾ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചി​രു​ന്നു. ന​ന്പ​ർ മ​റ​ച്ച ട്ര​ക്ക് അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി കാ​റി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു.



സു​പ്രീം കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ർ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി പെ​ണ്‍​കു​ട്ടി​യെ വി​മാ​ന​മാ​ർ​ഗം തി​ങ്ക​ളാ​ഴ്ച​യാ​ണ് ല​ക്നോ​വി​ലെ ആ​ശു​പ​ത്രി​യി​ൽ​നി​ന്നും എ​യിം​സി​ൽ എ​ത്തി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.