ഡ​ൽ​ഹി എ​യിം​സി​ലെ മു​തി​ർ​ന്ന ഡോ​ക്ട​ർ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
Saturday, May 23, 2020 7:32 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി എ​യിം​സ് ആ​ശു​പ​ത്രി​യി​ലെ മു​തി​ർ​ന്ന ഡോ​ക്ട​ർ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. ജി​തേ​ന്ദ്ര നാ​ഥ് പാ​ണ്ഡെ (78) എ​ന്ന ഡോ​ക്ട​റാ​ണ് ശ​നി​യാ​ഴ്ച മ​രി​ച്ച​ത്.

എ​യിം​സ് പ​ൾ​മോ​ണോ​ള​ജി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് പ്ര​ഫ​സ​റും ഡ​യ​റ​ക്ട​റു​മാ​യി​രു​ന്നു ജി​തേ​ന്ദ്ര. ആ​ഴ്ച​ക​ളാ​യി ഇ​ദ്ദേ​ഹം കോ​വി​ഡ് രോ​ഗി​ക​ളെ ചി​കി​ത്സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം എ​യിം​സി​ലെ ഒ​രു മെ​സ് ജോ​ലി​ക്കാ​ര​ൻ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചി​രു​ന്നു. ത​ല​സ്ഥാ​ന​ത്ത് നി​ര​വ​ധി ഡോ​ക്ട​ർ​മാ​രും ന​ഴ്സു​മാ​രു​മാ​ണ് കോ​വി​ഡ് രോ​ഗ​ബാ​ധി​ത​രാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.