ന​ഴ്‌​സി​നു പി​ന്നാ​ലെ എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​ക്ക് കോ​വി​ഡ്
Tuesday, July 14, 2020 10:33 AM IST
കൊച്ചി: എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​ക്ക് കോ​വി​ഡ്. സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് ഡോ​ക്ട​ർ​ക്ക് രോ​ഗം ബാ​ധി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം ആ​ശു​പ​ത്രി​യി​ലെ ന​ഴ്സി​നും കോ​വി​ഡ് സ്ഥി​രീ​ച്ചി​രു​ന്നു.

ഡോ​ക്ട​റു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട​വ​രോ​ട് നി​രീ​ക്ഷ​ണ​ത്തി​ൽ പോ​കാ​ൻ ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു. നേ​ര​ത്തെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രു​ന്ന ചെ​ല്ലാ​നം സ്വ​ദേ​ശി​ക്ക് കോ​വി​ഡ് ബാ​ധി​ച്ചി​രു​ന്നു. ഇതേതുടർന്ന് ആ​ശു​പ​ത്രി​യി​ലെ 72 ജീ​വ​ന​ക്കാ​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കു​ക​യും ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.