ഭി​ന്ന​ലിം​ഗ​ക്കാ​ർ ശ​ബ​രി​മ​ല​യി​ലേ​ക്ക്; സ​ർ​ക്കാ​രി​നോ​ടു സു​ര​ക്ഷ തേ​ടി
Thursday, December 13, 2018 1:14 PM IST
കൊ​ച്ചി: ശ​ബ​രി​മ​ല​യി​ൽ ദ​ർ​ശ​നം ന​ട​ത്താ​ൻ സു​ര​ക്ഷ തേ​ടി ഭി​ന്ന​ലിം​ഗ​ക്കാ​ർ സ​ർ​ക്കാ​രി​നെ സ​മീ​പി​ച്ചു. എ​റ​ണാ​കു​ള​ത്തു​നി​ന്നു​ള്ള ഏ​ഴു ട്രാ​ൻ​സ്ജെ​ൻ​ഡ​റു​ക​ളാ​ണ് സാ​മൂ​ഹി​ക നീ​തി വ​കു​പ്പി​ന് അ​പേ​ക്ഷ ന​ൽ​കി​യ​ത്.

ആ​ർ​ത്ത​വം ഇ​ല്ലാ​ത്ത​തി​നാ​ൽ ത​ങ്ങ​ളെ ത​ട​യേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും ട്രാ​ൻ​സ് വി​ഭാ​ഗ​മാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു മു​ന്പു മ​ല ച​വി​ട്ടി​യി​ട്ടു​ണ്ടെന്നും ഇ​വ​ർ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.