വ​യ​നാ​ട്ടി​ൽ പു​ള്ളി​പ്പു​ലി കമ്പി കു​രു​ക്കി​ൽ കു​ടു​ങ്ങി‌
Tuesday, January 22, 2019 9:13 AM IST
മേ​പ്പാ​ടി: വ​യ​നാ​ട് മേ​പ്പാ​ടി​യി​ൽ തേ​യി​ല തോ​ട്ട​ത്തി​ൽ പു​ള്ളി​പ്പു​ലി കു​രു​ക്കി​ൽ കു​ടു​ങ്ങി​യ നി​ല​യി​ൽ. തേ​യി​ല ചെ​ടി​ക​ൾ​ക്കി​ട​യി​ലെ ക​മ്പി കു​രു​ക്കി​ലാ​ണ് പു​ലി കു​ടു​ങ്ങി കി​ട​ക്കു​ന്ന​ത്. പു​ലി​യെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മം ന​ട​ക്കു​ക​യാ​ണ്.

വ​നം വ​കു​പ്പ് അ​ധി​കൃ​ത​രും പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്. സം​ഭ​വം അ​റി​ഞ്ഞ് പു​ലി​യെ കാ​ണാ​നാ​യി നി​ര​വ​ധി പേ​രാ​ണ് സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.