ഇരട്ടക്കൊല: പ്രതികളെ സംരക്ഷിക്കില്ലെന്ന് ഇ.പിയും
Wednesday, February 20, 2019 11:53 AM IST
തിരുവനന്തപുരം: കാസർഗോട്ട് പെരിയ കല്യോട്ട് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെ സിപിഎമ്മും സംസ്ഥാന സർക്കാരും സംരക്ഷിക്കില്ലെന്ന് മന്ത്രി ഇ.പി.ജയരാജൻ.

കുഞ്ഞനന്തനെതിരായ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് ഇ.പി തട്ടിക്കയറുകയും ചെയ്തു. കുഞ്ഞനന്തന്‍റെ കേസിനേക്കുറിച്ച് നിങ്ങളേക്കാൾ കൂടുതൽ എനിക്കറിയാമെന്നായിരുന്നു ഇക്കാര്യത്തിലെ മന്ത്രിയുടെ പ്രതികരണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.