ആ​ൻ​ഡ​മാ​നി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം
Saturday, March 23, 2019 7:10 PM IST
പോ​ർ​ട്ട് ബ്ല​യ​ർ: ആ​ൻ​ഡ​മാ​ൻ നി​ക്കോ​ബാ​ർ ദ്വീ​പു​ക​ളി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം. റി​ക്ട​ർ​സ്കെ​യി​ലി​ൽ 5.1 രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​നാ​യി​രു​ന്നു സം​ഭ​വം.

അ​ക്ഷാം​ശം 14.0 ഡി​ഗ്രി വ​ട​ക്കും രേ​ഖാം​ശം 93.1 ഡി​ഗ്രി കി​ഴ​ക്കു​മാ​യി 60 കി​ലോ​മീ​റ്റ​ർ അ​ടി​യി​ലാ​യാ​ണ് ഭൂ​ക​മ്പ​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്രം. സം​ഭ​വ​ത്തി​ൽ ആ​ൾ​നാ​ശ​മോ നാ​ശ​ന​ഷ്ട​ങ്ങ​ളോ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.