തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ൽ യു​വാ​വ് വെ​ട്ടേ​റ്റു മ​രി​ച്ചു
Sunday, March 24, 2019 11:45 PM IST
ബാ​ര്‍​ട്ട​ണ്‍​ഹി​ല്‍: തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ൽ വീ​ണ്ടും കൊ​ല​പാ​ത​കം. തി​രു​വ​ന​ന്ത​പു​രം ബാ​ർ​ട്ട​ൺ​ഹി​ല്ലി​ൽ യു​വാ​വ് വെ​ട്ടേ​റ്റു മ​രി​ച്ചു. അ​നി എ​ന്ന​യാ​ളാ​ണ് മ​രി​ച്ച​ത്.

നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ജീ​വ​നാ​ണ് അ​നി​യെ ആ​ക്ര​മി​ച്ച​ത്. സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്നു ഇ​യാ​ൾ ഒ​ളി​വി​ൽ പോ​യെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​ക്ക് വേ​ണ്ടി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.