സം​ഗീ​ത സം​വി​ധാ​യ​ക​ൻ ദീ​പ​ക് ദേ​വി​ന്‍റെ അ​മ്മ മോ​ഷ​ണ​ത്തി​നി​ര​യാ​യി
Monday, May 20, 2019 5:41 PM IST
ക​ണ്ണൂ​ർ: സം​ഗീ​ത സം​വി​ധാ​യ​ക​ൻ ദീ​പ​ക് ദേ​വി​ന്‍റെ അ​മ്മ ആ​ശാ​ദേ​വ് മോ​ഷ​ണ​ത്തി​നി​ര​യാ​യി. ക​ണ്ണൂ​രി​ൽ വി​വാ​ഹ​ച്ച​ട​ങ്ങി​നെ​ത്തി​യ ഇ​വ​ർ താ​മ​സി​ച്ചി​രു​ന്ന ഹോ​ട്ട​ലി​ൽ വ​ച്ചാ​ണ് സം​ഭ​വം. നാ​ലു പ​വ​ൻ വ​ള​യും ആ​റു പ​വ​ൻ മാ​ല​യു​മാ​ണ് ക​വ​ർ​ന്ന​ത്.

ഹോ​ട്ട​ൽ മു​റി​യി​ലെ ജ​ന​ലി​നോ​ടു ചേ​ർ​ന്നു ബാ​ഗി​ൽ സൂ​ക്ഷി​ച്ച ആ​ഭ​ര​ണ​ങ്ങ​ളാ​ണ് ന​ഷ്ട​മാ​യ​ത്. സം​ഭ​വ​ത്തി​ൽ ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്തു. ഇ​തു​വ​രെ ആ​രെ​യും പി​ടി​കൂ​ടി​യി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.