എ​ക്സി​റ്റ് പോ​ളു​ക​ൾ ഓ​ഹ​രി വി​പ​ണി ഉ​യ​ർ​ത്താ​നു​ള്ള ത​ന്ത്രം: കെ.​സി. വേ​ണു​ഗോ​പാ​ൽ
Tuesday, May 21, 2019 12:51 PM IST
ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി​ക്ക് മു​ൻ​തൂ​ക്കം ന​ൽ​കു​ന്ന എ​ക്സി​റ്റ് പോ​ളു​ക​ൾ കോ​ണ്‍​ഗ്ര​സ് അം​ഗീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ. ഓ​ഹ​രി വി​പ​ണി ഉ​യ​ർ​ത്താ​ൻ ചി​ല ക​ന്പ​നി​ക​ൾ​ക്കാ​യി മെ​ന​ഞ്ഞ​താ​ണ് എ​ക്സി​റ്റ് പോ​ളു​ക​ളെ​ന്നും വേ​ണു​ഗോ​പാ​ൽ ആ​രോ​പി​ച്ചു.

നേ​ര​ത്തെ, എ​ക്സി​റ്റ്പോ​ൾ ഫ​ല​ങ്ങ​ളി​ൽ ത​ള​ര​രു​തെ​ന്ന് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രോ​ട് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. വോ​ട്ടിം​ഗ് മെ​ഷീ​ൻ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന സ്ട്രോം​ഗ് റൂ​മു​ക​ൾ​ക്കു​ള്ള സു​ര​ക്ഷ തു​ട​ര​ണ​ണെ​ന്നും അ​വ​ർ നി​ർ​ദേ​ശി​ച്ചു.

കേ​ന്ദ്ര​ത്തി​ൽ ന​രേ​ന്ദ്ര മോ​ദി നേ​തൃ​ത്വം ന​ൽ​കു​ന്ന എ​ൻ​ഡി​എ സ​ർ​ക്കാ​ർ കേ​വ​ല ഭൂ​രി​പ​ക്ഷം നേ​ടി വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്നാ​ണ് വി​വി​ധ ഏ​ജ​ൻ​സി​ക​ൾ ന​ട​ത്തി​യ എ​ക്സി​റ്റ് പോ​ളു​ക​ളു​ടെ പ്ര​വ​ച​നം. കേ​ര​ള​ത്തി​ൽ യു​ഡി​എ​ഫി​നു വ​ൻ മു​ന്നേ​റ്റ​മാ​ണ് പ്ര​വ​ചി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ൽ ബി​ജെ​പി അ​ക്കൗ​ണ്ട് തു​റ​ക്കു​മെ​ന്ന് നാ​ല് ഏ​ജ​ൻ​സി​ക​ൾ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.