പെ​രി​ങ്ങ​ൽ​ക്കു​ത്ത് ഡാ​മി​ന്‍റെ സ്ലൂ​യി​സ് ഗേ​റ്റ് ഇ​ന്ന് തു​റ​ക്കും; ജാ​ഗ്ര​താ നി​ർ​ദേ​ശം
Wednesday, August 14, 2019 1:52 PM IST
ചാ​ല​ക്കു​ടി: ജലനിരപ്പ് ഉയർന്നതിനാൽ പെ​രി​ങ്ങ​ൽ​ക്കു​ത്ത് ഡാ​മി​ന്‍റെ ര​ണ്ടാ​മ​ത്തെ സ്ലൂ​യി​സ് ഗേ​റ്റ് ഇ​ന്ന് തു​റ​ക്കും. ഇ​തേ​തു​ട​ർ​ന്ന് ചാ​ല​ക്കു​ടി പു​ഴ​യി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ മീ​ൻ പി​ടി​ക്കാ​ൻ ഇ​റ​ങ്ങ​രു​തെ​ന്നും ജാ​ഗ്ര​താ നി​ർ​ദേ​ശ​മു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.