മ​ര​ട് ഫ്ലാ​റ്റ്; സ​ർ​ക്കാ​രി​നു വേ​ണ്ടി ഹാ​ജ​രാ​കി​ല്ലെ​ന്ന് സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ
Wednesday, September 18, 2019 6:06 PM IST
കൊ​ച്ചി: മ​ര​ട് ഫ്ലാ​റ്റ് കേ​സി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​നു​വേ​ണ്ടി സു​പ്രീം​കോ​ട​തി​യി​ൽ ഹാ​ജ​രാ​കി​ല്ലെ​ന്ന് സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത. ഇ​ത് സം​ബ​ന്ധി​ച്ച വി​വ​രം തു​ഷാ​ർ മേ​ത്ത സ​ർ​ക്കാ​ർ അ​ഭി​ഭാ​ഷ​ക​നെ അ​റി​യി​ച്ചു .

ഫ്ലാ​റ്റ് വി​ഷ​യ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ടു​ക​ളോ​ട് നേ​ര​ത്തെ ത​ന്നെ കേ​ന്ദ്ര സ​ർ​ക്കാ​ർ അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ​യാ​ണ് തു​ഷാ​ർ മേ​ത്ത​യു​ടെ പി​ൻ​മാ​റ്റം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.