300 കോ​ടി​യു​ടെ കെ​റ്റാ​മി​ൻ കോ​സ്റ്റ് ഗാ​ർ​ഡ് പി​ടി​കൂ​ടി
Saturday, September 21, 2019 8:46 PM IST
പോ​ർ​ട്ട് ബ്ലെ​യ​ർ: കാ​ർ നി​ക്കോ​ബാ​ർ ദ്വീ​പി​ൽ​നി​ന്നും ഇ​ന്ത്യ​ൻ കോ​സ്റ്റ് ഗാ​ർ​ഡ് 1,160 കി​ലോ കെ​റ്റാ​മി​ൻ പി​ടി​കൂ​ടി. അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ 300 കോ​ടി രൂ​പ വി​ല​വ​രു​ന്ന കെ​റ്റാ​മി​നാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.

സം​ശ​യാ​സ്പ​ദ​മാ​യ സ​ഹാ​ച​ര്യ​ത്തി​ൽ സെ​പ്റ്റം​ബ​ർ 18ന് ​ഇ​ന്ത്യ സ​മു​ദ്രാ​തി​ർ​ത്തി​യി​ൽ ക​ണ്ടെ​ത്തി​യ മ്യാന്മാർ ക​പ്പ​ലി​ലാ​ണ് കോസ്റ്റ് ഗാർഡ് പ​രി​ശോ​ധ​ന ന​ട​ത്തിയ​ത്. ഒ​രു കി​ലോ​യു​ടെ പാ​ക്ക​റ്റു​ക​ളാ​ക്കി​യാ​ണ് കെറ്റാമിൻ സൂ​ക്ഷി​ച്ചി​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.