തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് കൂ​ട​ത്താ​യി; ഗൂ​ഢാ​ലോച​ന ആ​രോ​പി​ച്ച് വി.​ഡി.​സ​തീ​ശ​ൻ
Sunday, October 13, 2019 1:47 PM IST
കൊ​ച്ചി: തി​രു​വ​ന​ന്ത​പു​രം: തി​ര​ഞ്ഞെ​ടു​പ്പു​കാ​ല​ത്ത് കൂ​ട​ത്താ​യി കൊ​ല​പാ​ത​കം വാ​ര്‍​ത്ത​യാ​ക്കി​യ​തി​നു പി​ന്നി​ല്‍ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്ന് വി.​ഡി.​സ​തീ​ശ​ന്‍ എം​എ​ല്‍​എ.

രാ​ഷ്ട്രീ​യ വി​ഷ​യ​ങ്ങ​ള്‍ ച​ര്‍​ച്ച​യാ​കാ​തെ പോ​ളിം​ഗ് കു​റ​യ്ക്കാ​നു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കേ​സി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ട​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

വ​ട്ടി​യൂ​ര്‍​ക്കാ​വി​ലും കോ​ന്നി​യി​ലും ബി​ജെ​പി-​സി​പി​എം ധാ​ര​ണ​യു​ണ്ടെ​ന്നും സ​തീ​ശ​ൻ ആ​രോ​പി​ച്ചു.‌
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.