ഷെ​യ്നു​മാ​യി ച​ർ​ച്ച​യ്ക്കി​ല്ലെ​ന്ന് ആവർത്തിച്ച് നി​ർ​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന
Tuesday, December 10, 2019 11:24 AM IST
കൊ​ച്ചി: ന​ട​ൻ ഷെ​യ്ൻ നി​ഗ​മു​മാ​യി ച​ർ​ച്ച​യ്ക്കി​ല്ലെ​ന്ന് നി​ല​പാ​ടി​ൽ ഉ​റ​ച്ച് നി​ർ​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന. പ്ര​ശ്ന​ങ്ങ​ളി​ൽ മു​ൻ​പും ഒ​ത്തു തീ​ർ​പ്പി​ന് ശ്ര​മി​ച്ചി​രു​ന്നു​വെ​ന്നും പ​ക്ഷേ നി​ർ​മാ​താ​ക്ക​ളെ മ​നോ​രോ​ഗി​ക​ൾ എ​ന്ന് വി​ളി​ച്ച ന​ട​പ​ടി അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും സം​ഘ​ട​നാ നേ​തൃ​ത്വം ആ​വ​ർ​ത്തി​ച്ചു.

പ​ല​പ്പോ​ഴാ​യി നി​ല​പാ​ട് മാ​റ്റു​ന്ന​യാ​ളു​മാ​യി എ​ങ്ങ​നെ ച​ർ​ച്ച ന​ട​ത്തു​മെ​ന്നും നി​ർ​മാ​താ​ക്ക​ളു​ടെ സം​ഘ​ട​നാ നേ​തൃ​ത്വം ചോ​ദി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.