പൗ​ര​ത്വ വി​ഷ​യ​ത്തി​ൽ വീ​ടു​ക​യ​റാ​ൻ സി​പി​എം; എ​ൻ​പി​ആ​റു​മാ​യി സ​ഹ​ക​രി​ക്ക​രു​തെ​ന്നും ആ​ഹ്വാ​നം
Sunday, January 19, 2020 4:47 PM IST
തി​രു​വ​ന​ന്ത​പു​രം: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കാ​നൊ​രു​ങ്ങി സി​പി​എം. വീ​ടു​ക​ള്‍ തോ​റും ക​യ​റി ജ​ന​ങ്ങ​ളെ ബോ​ധ​വ​ല്‍​ക്ക​രി​ക്കാ​ൻ ശ്ര​മം ന​ട​ത്തു​മെ​ന്ന് സി​പി​എം ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

പൗ​ര​ത്വ​ര​ജി​സ്റ്റ​ര്‍ സം​ബ​ന്ധി​ച്ചും ജ​ന​സം​ഖ്യാ ര​ജി​സ്റ്റ​ര്‍ സം​ബ​ന്ധി​ച്ചും ഉ​ള്ള പ്ര​ശ്ന​ങ്ങ​ള്‍ ജ​ന​ങ്ങ​ളോ​ട് വി​ശ​ദീ​ക​രി​ക്കും. ജ​ന​സം​ഖ്യ ര​ജി​സ്റ്റ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​ത്തി​ന് മ​റു​പ​ടി ന​ല്‍​ക​രു​തെ​ന്ന് ജ​ന​ങ്ങ​ളോ​ട് അ​ഭ്യ​ര്‍​ഥി​ക്കും. മാ​ര്‍​ച്ച് 23ന് ​പ്ര​ചാ​ര​ണം അ​വ​സാ​നി​ക്കു​മെ​ന്നും യെ​ച്ചൂ​രി പ​റ​ഞ്ഞു.

കേരളത്തോടുള്ള കേന്ദ്ര അവഗണനയും വിവേചനവും അവസാനിപ്പിക്കണമെന്നും കേരളത്തിന് അർഹമായ സാന്പത്തിക സഹായം നൽകാൻ കേന്ദ്രം തയാറാകണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.